കൊടുംക്രൂരത; യുവാവിനെ കുത്തിക്കൊന്നത് അയാളുടെ ഭാര്യയെ വിവാഹം കഴിക്കാൻ; പ്രവാസി അറസ്റ്റിൽ
ഹൈദരാബാദിലെ ഷൈക്പേട്ടിലെ ജയ്ഹിന്ദ് കോളനിൽ യുവാവിനെ അയാളുടെ ഭാര്യയെ വിവാഹം കഴിക്കാനായി കുത്തിക്കൊന്ന കേസിൽ പ്രവാസി അറസ്റ്റിൽ. പ്രവാസിയായ അദ്നാൻ ഹുസൈനെയും അയാളുടെ ബന്ധുവിനെയുമാണ് സെയ്ദ് ഗൗസ് […]