കുവൈറ്റിലെ ജഹ്‌റ മേഖലയിലെ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിൽ 312 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. കൂടാതെ 21 നിയമലംഘനങ്ങളും കണ്ടെത്തി. രണ്ട് ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്‌മെന്റ് ആന്റ് ട്രെയിനിംഗ് ഡിപ്പാർട്ട്‌മെന്റ് “ഭക്ഷണ സാമ്പിളുകൾ ശേഖരിക്കുന്നതിനും ലബോറട്ടറിയിലേക്ക് അയച്ച് പരിശോധിക്കുന്നതിനുമുള്ള രീതികൾ” എന്ന വിഷയത്തില്‍ ഒരു പരിശീലന പരിപാടിയും സംഘടിപ്പിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Related Posts
Kuwait Women Housing Lottery; തണലൊരുക്കി അധികൃതർ; വിധവകൾക്കും വിവാഹമോചിതർക്കും മുൻഗണന, 330 കുവൈറ്റി വനിതകൾക്ക് പുതിയ വീടുകൾ കൈമാറി
Kuwait Airways Fake News; ബിസിനസ് ക്ലാസ് ടിക്കറ്റുകൾ മാറ്റുന്നുവെന്നത് വ്യാജവാർത്ത; യാത്രക്കാർക്ക് ഉറപ്പുമായി കുവൈറ്റ് എയർവേയ്സ്