പ്രവാസി മലയാളി കുവൈറ്റിൽ പള്ളിയിൽ ഹൃദയാഘാതംമൂലം നിര്യാതനായി. കണ്ണൂർ വളപട്ടണം പൊയ്ത്തുംകടവ് സ്വദേശി കുറുക്കൻ കിഴക്കേ വളപ്പിൽ മൊയിദീൻ വീട് അഹമ്മദലി (40) യാണ് മരിച്ചത്. അബ്ബാസിയയിൽ ആയിരുന്നു താമസം. അബ്ബാസിയയിലെ…
വിശ്വാസികൾ മാസപ്പിറവി ദൃശ്യമായാൽ അറിയിക്കണമെന്ന് കുവൈത്ത് നീതി ന്യായ മന്ത്രാലയം.ശനിയാഴ്ച ചന്ദ്രകല ദർശിക്കുന്ന സ്വദേശികളും വിദേശികളും 25376934 എന്ന നമ്പറിൽ അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പെരുന്നാൾ പ്രഖ്യാപനം സംബന്ധിച്ച് സുപ്രീം ജുഡീഷ്യൽ…
കുവൈത്തിൽ മലയാളി യുവാവ് മരണടഞ്ഞു. കണ്ണൂർ വളപട്ടണം പൊയ്ത്തുംകടവ് സ്വദേശിയും കുവൈത്ത് കെ.എം.സിസി അഴീക്കോട് മണ്ഡലം അംഗവുമായ അഹമ്മദലി (40 )) ആണ് മരണമടഞ്ഞത്.ഭാര്യ : ഫാത്തിമ റസലീന. മക്കൾ ഫാത്തിമ…
കുവൈത്ത് ഷോപ്പിങ് ഫെസ്റ്റിവൽ റാഫിൾ ഡ്രോ (യാ ഹാല റാഫിൾ ) ക്രമക്കേടിൽ ഈജിപ്ഷ്യൻ ദമ്പതിമാരടക്കം മൂന്നു പ്രധാനപ്രതികൾ പിടിയിൽ.അൽ നജാത്ത് ചാരിറ്റബിൾ കമ്മിറ്റിയിലെ ജീവനക്കാരിയാണ് പിടിയിലായ സ്ത്രീ. ഇവരുടെ ഭർത്താവും…
കുവൈത്തിൽ കാലഹരണപ്പെട്ട അഞ്ചാം പതിപ്പ് കുവൈത്ത് കറൻസി വ്യാജമായി നിർമ്മിച്ച മുൻ സെൻട്രൽ ബാങ്ക് ജീവനക്കാരൻ അറസ്റ്റിലായി.2015 ൽ പിൻ വലിക്കപ്പെട്ട 10, 20 ദിനാറിന്റെ പത്തൊമ്പതിനായിരം ദിനാർ മൂല്യമുള്ള നോട്ടുകളാണ്…
പാസ്‌പോര്‍ട്ട് എടുക്കാന്‍ മറന്ന് പൈലറ്റ്. വിമാനം പറന്നുയര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് പൈലറ്റ് തന്നെ ഇക്കാര്യം അറിഞ്ഞത്. യുഎസില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയര്‍ലൈന്‍സിന്‍റെ ബോയിങ് 787 വിമാനത്തില്‍ ഇക്കഴിഞ്ഞ…
2025 ലെ ഈദ് അൽ-ഫിത്തർ അവധിക്കാലത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കായി ആരോഗ്യ മന്ത്രാലയം സമഗ്രമായ ഒരു പ്രവർത്തന പദ്ധതി പ്രഖ്യാപിച്ചു. MoH പ്രകാരം, വിവിധ പ്രദേശങ്ങളിലെ 47 ആരോഗ്യ കേന്ദ്രങ്ങൾ 24 മണിക്കൂറും…
ഹജ്ജ്, ഉംറ യാത്രികരും സൗദി അറേബ്യയിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നവരും പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കുവൈത്തിൽനിന്ന് യാത്രതിരിക്കുന്ന പൗരന്മാരും പ്രവാസികളും ഇത് പാലിക്കണം. സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിന്റെ…
പതിനാറ് വയസുള്ള പെൺകുട്ടിയെ കെട്ടി ഏതാനും ദിവസങ്ങൾക്കു ശേഷം സൗദിയിലേക്ക് മടങ്ങിയ പ്രവാസി മലയാളിക്കെതിരെ ഒടുവിൽ പെൺകുട്ടിയുടെ വീട്ടുകാരുടെ ലൈംഗിക പീഡന പരാതിയും. പോക്സോ, ശൈശവ വിവാഹ കേസുകളിൽ കുടുങ്ങിയ മണ്ണാർക്കാട്…
ഏറ്റവും പ്രധാനപ്പെട്ട രാജ്യാന്തര യാത്രാരേഖയാണ് പാസ്പോർട്ട്. വിദേശ യാത്രയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടു പോയാൽ എന്തുചെയ്യും? പരിഭ്രാന്തരാകാതെ, ശാന്തത പാലിച്ചുകൊണ്ട് ഉടനടി നടപടിയെടുക്കുകയാണ് വേണ്ടത്. ആദ്യം തന്നെ, നിങ്ങളുടെ എല്ലാ വസ്തുവകകളും ബാഗുകളും…
കുവൈത്തിൽ ഈദുൽ ഫിത്തർ പ്രാർത്ഥന കാലത്ത് 5:56 ന് നടക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലെ വെള്ളിയാഴ്ച പ്രാർത്ഥന നടക്കുന്ന പള്ളികൾക്ക് പുറമേ 57 കേന്ദ്രങ്ങളിൽ ഇത്തവണ ഈദ്…
കുവൈത്തിൽ പ്രമാദമായ നറുക്കെടുപ്പ് തട്ടിപ്പ് പുറത്തു കൊണ്ടു വന്ന നവാഫ് അൽ-നാസർ എന്ന യുവ പോലീസ് ഉദ്യോഗസ്ഥന് കുവൈത്തി സമൂഹത്തിൽ നിന്നും അഭിനന്ദന പ്രവാഹം. ആഭ്യന്തര മന്ത്രാലയത്തിലെ സ്വകാര്യ സുരക്ഷാ വിഭാഗത്തിൽ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.761481 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…
ഈദ് അവധിയോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കുകളിൽ വൻ വർദ്ധന. കുവൈറ്റിൽ നിന്ന് അടുത്തുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങളുടെ നിരക്ക് സാധാരണയിലും കൂടുതലാണ്. ഈദ് അവധിക്കാലത്ത് യാത്രയ്ക്കുള്ള ആവശ്യം വർദ്ധിച്ചതിനാലാണ് ഇത്. കാരണം…
റാഫിൾ നറുക്കെടുപ്പുകളിലെ കൃത്രിമത്വം സംബന്ധിച്ച നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി, കഴിഞ്ഞ മൂന്ന് വർഷമായി വാണിജ്യ നറുക്കെടുപ്പുകളുടെ സമഗ്രമായ ഓഡിറ്റ് നടത്തുകയും വിജയികളുടെ പേരുകൾ പരിശോധിക്കുകയും ചെയ്യുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം. അതേസമയം,…
ഈദ് അൽ-ഫിത്തറിന് മുന്നോടിയായി വിവിധ മൂല്യങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത്, പ്രധാന ഷോപ്പിംഗ് മാളുകളിലെ തിരഞ്ഞെടുത്ത എടിഎമ്മുകളിൽ പുതിയ കുവൈറ്റ് ദിനാർ നോട്ടുകൾ ലഭ്യമാകുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് (സിബികെ)…
കുവൈറ്റ് സെൻട്രൽ ബാങ്ക് പുറപ്പെടുവിച്ച സർക്കുലർ പ്രകാരം, ഈദ് അൽ-ഫിത്തറിന്റെ ആദ്യ ദിവസം ഞായറാഴ്ച 30/3/2025 ആണെങ്കിൽ, പ്രാദേശിക ബാങ്കുകൾക്ക് ഞായർ, തിങ്കൾ, ചൊവ്വ (30/3/2025, 31/3/2025, 4/1/2025) ദിവസങ്ങളിൽ അവധിയായിരിക്കും,…
പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ പ്രവാസി വനിതകളുടെ ആഗോള ബാങ്കിങ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് ബോബ് ഗ്ലോബൽ വിമെൻ എൻആർഇ, എൻആർഒ സേവിങ്സ് അക്കൗണ്ടുകൾ അവതരിപ്പിച്ചു. ഈ അക്കൗണ്ടുകളുള്ളവർക്ക് ഭവനവായ്പകൾക്ക് കുറഞ്ഞ…
കുവൈത്തിൽ കെട്ടിട വാടക ഉൾപ്പെടെ റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട എല്ലാ വിധ പണമിടപാടുകളും ഇനി മുതൽ ബാങ്ക് വഴി മാത്രമേ കൈമാറ്റം ചെയ്യാൻ പാടു ള്ളൂ.ഇത് സംബന്ധിച്ച് നീതിന്യായ മന്ത്രി നാസർ…
സമുദ്രാതിർത്തിയിലൂടെ രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ഇറാനികളായ മൂന്ന് പേർ പിടിയിലായി.ഏകദേശം അര ദശലക്ഷം ദീനാർ മൂല്യമുള്ള മയക്കുമരുന്നാണ് കുവൈത്ത് കോസ്റ്റ് ഗാർഡ് പിടികൂടിയത്. ഏകദേശം 125…
കുവൈത്തിൽ ഹല ഫെസ്റ്റിവൽ നറുക്കെടുപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടു. തട്ടിപ്പിന് പിന്നിൽ ഇന്ത്യക്കാരും പ്രവർത്തിച്ചതായാണ് സൂചന. . വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ, ഈജിപ്ഷ്യൻ ദമ്പതികൾ,…
വീട് വയ്ക്കണമെന്ന സ്വപ്നം ബാക്കിയാക്കി പ്രവാസി മലയാളി വിടവാങ്ങി. തൃശൂർ ഇരിങ്ങാലക്കുട അവിട്ടത്തൂർ കദളിക്കാട്ടിൽ സ്വദേശി മനീഷ് മനോഹരനാണ് (28) സ്വപ്നഭവനം പൂർത്തിയാക്കും മുൻപേ വിടവാങ്ങിയത്. ഇന്ന് രാവിലെ കുവൈത്തിലെ താമസ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.736455 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…
കുവൈറ്റിലെ ജലീബ് പ്രദേശത്തെ കെട്ടിടത്തിന് തീ പിടിച്ച് ഒരു മരണം. ഇന്നലെ അതിരാവിലെ നടന്ന സംഭവത്തിൽ കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. മരിച്ചയാൾ ഏത് രാജ്യക്കാരനാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അർദിയ, അൽ…
പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ഇടമുളക്കല്‍ മരുത്തുംപടി തെക്കേക്കര പുത്തന്‍വീട്ടില്‍ മനോജ് കുര്യന്‍ (44) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് അദാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹോട്ടൽ…
പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. തിരുവനന്തപുരം വർക്കല ഹരിഹരപുരം സ്വദേശി കടയിൽ വീട് രാജീവൻ ആണ് കുവൈറ്റിലെ അബ്ബാസിയിൽ താമസസ്ഥലത്ത് വച്ച് മരണപ്പെട്ടത്. അൽ റൗമി ഗ്രൂപ്പിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.…
2023 മുതൽ വിവിധ റാഫിളുകളിലായി 7 വാഹനങ്ങൾ നേടിയ റാഫിൾ ഡ്രോ അഴിമതിക്ക് പിന്നിലെ ഒരു ശൃംഖലയെ അധികൃതർ അറസ്റ്റ് ചെയ്തു. പ്രധാന പ്രതിയായ ഈജിപ്ത്യൻ സ്ത്രീയും ഭർത്താവും അൽ-നജാത്ത് ചാരിറ്റി…
റീട്ടെയ്ൽ മേഖല ഇന്ന് ഉപഭോക്താക്കളുടെ മാറുന്ന ഷോപ്പിങ് രീതികൾക്കൊപ്പം സഞ്ചരിക്കുകയാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ഈ വർഷം യുഎഇയിലെ റീട്ടെയ്ൽ മേഖലയിൽ 15 ശതമാനത്തിലേറെ വളർച്ചയുണ്ടാകും. യുഎഇയുടെ മികച്ച…
കുവൈത്തിൽ ഹൃദയാഘാ തം മൂലം മലയാളി യുവാവ് മരണ മടഞ്ഞു. ഇരിഞ്ഞാലക്കുട അവിട്ടത്തൂർ കഥളികാട്ടിൽ സ്വദേശി മനീഷ് മനോഹരൻ ആണ് (27) മരണമടഞ്ഞത്..കുവൈത്തിലെ മാംഗോ ഹൈപ്പറിൽ ജീവനക്കാരനായിരുന്നു.പിതാവ്: മനോഹരൻ. മാതാവ്: മിനി.…
പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഭാഷയാണ്. മലയാളം ഒഴികെയുള്ള ഭാഷകൾ അറിയാത്തവരും അവരുടെ സാഹചര്യങ്ങളാൽ പ്രവാസികളായി മാറുന്നു. എന്നാൽ ഇക്കാര്യം ആലോചിച്ച് ഇനി ആശങ്ക വേണ്ട. ഏത് ഭാഷയിലുള്ള വാട്സ്ആപ്പ്…
കുവൈത്തിൽ സർക്കാർ മേഖലയിൽ ഈ വർഷം 100 ശതമാനവും സ്വദേശി വൽക്കരണം നടപ്പിലാക്കുന്ന തൊഴിൽ പട്ടിക സിവിൽ സർവീസ് കമ്മീഷൻ പുറത്തു വിട്ടു.ഇത് പ്രകാരം ഈ പട്ടികയിൽ ഉൾപ്പെട്ട തൊഴിലുകളിൽ ജോലി…
സംശയാസ്പദവും ഐ.ടി നിയമങ്ങൾ ലംഘിച്ചതുമായ അക്കൗണ്ടുകൾ വാട്ട്സാപ്പ് കൂട്ടത്തോടെ പൂട്ടുന്നു. ഈ വർഷം ജനുവരിയിൽ മാത്രം രാജ്യത്ത് ഒരുകോടി അക്കൗണ്ടുകളാണ് നിരോധിച്ചത്. ഇതിൽ 13 ലക്ഷം അക്കൗണ്ടുകൾ ഉപഭോക്താക്കളുടെ പരാതി ഇല്ലാതെ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.619536 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…
വിശുദ്ധ റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടരുന്നതിനായി തലസ്ഥാന ഗവർണർ ഷെയ്ഖ് അബ്ദുല്ല സലേം അൽ-അലി അൽ-സബ ഞായറാഴ്ച വൈകുന്നേരം ഗ്രാൻഡ് മോസ്കിൽ പരിശോധന നടത്തി. ആരാധനക്കാർക്ക്…
കുവൈറ്റിലെ ഹവല്ലിയിൽ അപ്പാർട്മെന്റിൽ തീപിടുത്തം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഹവല്ലി, സാൽമിയ സെൻട്രൽ സ്റ്റേഷനുകളിൽ നിന്നുള്ള സംഘങ്ങൾ ഉടൻ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പരിക്കേറ്റവരെ അടിയന്തര മെഡിക്കൽ വിഭാഗത്തിന് കൈമാറി.കുവൈത്തിലെ…
കൊച്ചി വിമാനത്താവളത്തിൽ മലയാളി യാത്രക്കാരന്റെ മറുപടി അയാൾക്ക് തന്നെ പണിയായി. സുരക്ഷാ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരുടെ ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിൽ ക്ഷുഭിതനായ് ബോംബ് എന്ന് മറുപടി പറഞ്ഞതാണ് ഇയാളെ പ്രശ്നത്തിലാക്കിയത്. കൊച്ചി നെടുമ്പാശ്ശേരി…
കുവൈറ്റിലെ തീരദേശ ജലമാർഗ്ഗം രാജ്യത്തേക്ക് വൻതോതിൽ നിയമവിരുദ്ധ മയക്കുമരുന്ന് കടത്താനുള്ള ശ്രമം കോസ്റ്റ് ഗാർഡ് പോലീസ് സേന പരാജയപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഓപ്പറേഷനിൽ മൂന്ന് ഇറാനിയൻ മയക്കുമരുന്ന്…
ഷോപ്പിങ് മാളിൽ വച്ച് അനുമതിയില്ലാതെ വനിതയുടെ ദൃശ്യം ചിത്രീകരിച്ച വിദേശിയെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായി സംസാരിക്കുകയാണെന്ന വ്യാജേനയായിരുന്നു ചിത്രീകരണം.ഇതു മനസ്സിലാക്കിയ യുവതി ഇയാളിൽനിന്ന് ഫോൺ വാങ്ങി പരിശോധിക്കുന്നതിനിടെ യുവാവ്…
മുബാറക്കിയ മാർക്കറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വിൽക്കാൻ ശ്രമിച്ച 11 സ്ഥാപനങ്ങൾ അധികൃതർ പൂട്ടിച്ചു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അധികൃതരാണ് ഉപയോഗശൂന്യമായ മത്സ്യം പിടിച്ചെടുത്തത്.ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അതോറിറ്റിയുടെ…
കുവൈത്തിൽ 145 മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചു പൂട്ടൽ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. രാജ്യത്തെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾക്ക് ഈ മാസം 31 ന് മുമ്പായി അവയുടെ നിയമ പരമായ നില…
കുവൈത്തിൽ വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി 5 വർഷമായി വർധിപ്പിച്ചു. രാജ്യത്തെ ഗതാഗത നിയമവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച 425/2025, 76/1981 ചട്ട പ്രകാരമുള്ള വകുപ്പുകളിൽ വരുത്തിയ മാറ്റ പ്രകാരമാണ്…
ഉപഭോക്താക്കൾക്കായി നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്ന സമൂഹ മാധ്യമ പ്ലാറ്റ്ഫോമാണ് വാട്സാപ്പ്. ഇപ്പോൾ ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ വാട്സാപ്പിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് മാതൃകമ്പനിയായ മെറ്റ. വീഡിയോ കോളിലാണ് പുതിയ മാറ്റം വരുന്നത്. ഇനി…
വണ്ണം വെയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രധാനമായും ആഹാരത്തില്‍ ചേര്‍ക്കേണ്ട ചില ചേരുവകളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം. പ്രോട്ടീന്‍പ്രോട്ടീന്‍ ധാരാളം അടങ്ങിയ ആഹാരങ്ങള്‍ പതിവാക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ച്, ചിക്കന്‍, ആട്, ബീഫ്, പോര്‍ക്ക്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.03284 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് തടയാൻ, വിശുദ്ധ റമദാൻ മാസത്തിൽ ഇഫ്താറിന് മുമ്പ് കഠിനമായ ശാരീരിക പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം പ്രമേഹ രോഗികളോട് നിർദ്ദേശിച്ചു. വെള്ളിയാഴ്ച ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോം…
കുവൈറ്റിൽ വീട്ടുജോലിക്കാരുടെ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ വീട്ടുജോലിക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നു. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്റെ (പിഎസിഐ) ഏറ്റവും പുതിയ ഡാറ്റ പ്രകാരം…
റമദാൻ മാസത്തിലെ അവസാന ദിവസങ്ങൾ അടുക്കുമ്പോൾ, ഗതാഗതം നിയന്ത്രിക്കുന്നതിനും, സുഗമമായ ചലനം ഉറപ്പാക്കുന്നതിനും, തിരക്ക് തടയുന്നതിനുമായി, പള്ളികൾക്ക് ചുറ്റുമുള്ള സുരക്ഷാ നടപടികൾ വർദ്ധിപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം കൂടുതൽ പട്രോളിംഗും സുരക്ഷാ ഉദ്യോഗസ്ഥരും…
തൊടുപുഴയിൽ കാണാതായ ആളുടെ മൃതദേഹം മാൻഹോളിൽ കണ്ടെത്തി. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കേസിൽ തൊടുപുഴയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ…
പ്രവാസി നൽകിയ വിശ്വാസ വഞ്ചന പരാതിയിൽ കുവൈത്തി പൗരനെതിരെ അന്വേഷണം. കുവൈത്തിലെ തൈമ പൊലീസ് സ്റ്റേഷനിലെ ഒരു അന്വേഷണ ഉദ്യോഗസ്ഥനാണ് 1.3 മില്യൺ കുവൈത്തി ദിനാർ (36 കോടിയിലേറെ ഇന്ത്യൻ രൂപ)…
കുവൈത്തിലെ ഹവല്ലിയിലെ ഒരു അപ്പാർട്ട്മെന്റിൽ തീപിടിത്തം. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഹവല്ലി, സാൽമിയ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി. തീ അണയ്ക്കാനും നിയന്ത്രണവിധേയമാക്കാനും ടീമുകൾ വേഗത്തിൽ സംഭവസ്ഥലത്ത്…
ഐസ്ലാൻഡ് വെജിറ്റബിൾ ലസാഗ്ന കഴിക്കരുതെന്ന് കുവൈത്ത് ഫുഡ് അതോറിറ്റി മുന്നറിയിപ്പ്.ഐസ്ലാൻഡ് ഫുഡ് കമ്പനിയുടെ വെജിറ്റബിൾ ലസാഗ്നയിൽ ആരോഗ്യത്തിന് അപകടകാരിയായ ഘടകങ്ങളുണ്ടെന്ന് ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു. ഇത്…
വേനല്‍കാലത്ത് ശരീരത്തിലെ ചൂട് കുറചച്ച്, ശരീരം തണുപ്പിച്ച് നിര്‍ത്താന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വസ്ത്രം ധരിക്കുന്നതില്‍ ശ്രദ്ധിക്കുന്നത് പോലെ തന്നെ, ആഹാരകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ വേനല്‍ കാലത്ത് കഴിക്കാന്‍ പാടില്ലാത്ത…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.984478 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…
കുവൈറ്റിൽ പ്രവാസിയെ വാഹനത്തില്‍ വലിച്ചിഴച്ച് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ സ്വദേശി പിടിയിൽ. വഴിയോരത്ത് വാനില്‍ കച്ചവടം നടത്തുന്ന പ്രവാസിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ 14-ന് ജഹ്റ ഗവര്‍ണറേറ്റിലെ അല്‍-മുത്ല മരുഭൂമി…
വിമാനം ലാൻഡ് ചെയ്ത് യാത്രക്കാരെ ഇറക്കിക്കൊണ്ടിരിക്കേ വിമാനത്തിനുള്ളിൽ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ലഖ്നൗ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.ഭക്ഷണം വെച്ചിരുന്ന ട്രേയും വെള്ളവും മറ്റും നീക്കം ചെയ്യാനായി…
ഈ വര്‍ഷത്തെ ലോക സന്തോഷ സൂചികയിൽ 30-ാം സ്ഥാനം പിടിച്ച് കുവൈറ്റ്. 10ൽ 6.629 എന്ന ശരാശരി ജീവിത മൂല്യനിർണ്ണയത്തോടെയാണ് കുവൈത്ത് 30-ാം സ്ഥാനത്ത് എത്തിയത്. 45,089 ഡോളർ പ്രതിശീർഷ ജിഡിപിയുള്ള…
കുവൈത്തിലെ സിക്സ്ത് റിംഗ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു കത്തിനശിച്ചു. ഉടൻ സഥലത്തെത്തിയ ഫയർഫോഴ്സ് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.യാത്രികർക്ക് കാര്യമായ പരിക്കുകളില്ലെന്ന് ഫയർഫോഴ്സ് അറിയിച്ചു. വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും…
കുവൈത്തിൽ വിദ്യാലയങ്ങളിലും പുറത്തും കുട്ടികൾ വിവിധതരത്തിലുളള അതിക്രമങ്ങൾക്ക് ഇരയാകുന്നത് വർദ്ധിച്ചു വരികയാണെന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിൽ മുന്നറിയിപ്പ് നൽകുന്നു. 300 കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 66% കുട്ടികളും വിദ്യാലയങ്ങളിൽ…
ഫ്ലോറിഡ: യാത്രക്കാരുമായി പറക്കാനൊരുങ്ങിയ സൗത്ത് വെസ്റ്റ് വിമാനം ടേക്ക് ഓഫ് റദ്ദാക്കി. അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡയിലെ ഒർലാൻഡോ എയർപോർട്ടിൽ വ്യാഴാഴ്ചയാണ് അപ്രതീക്ഷിത സംഭവം ഉണ്ടായത്. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 9.30നാണ്…
ആസഹനീയമായ വയറ് വേദന മൂലം യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ ചെയ്ത യുവാവ് ആശുപത്രിയിൽ. വൃദ്ധാവനിലെ 32 -കാരനായ രാജാ ബാബു ആണ് 11 തുന്നലുകളോടെ ആശുപത്രിയിൽ കഴിയുന്നത്. ആഴ്ചകളോളം ഡോക്ടർമാരുടെ…
ഏപ്രിൽ ഒന്ന് മുതൽ പ്രവർത്തനരഹിതമായ നമ്പറുകളിൽ ലിങ്ക് ചെയ്തിരിക്കുന്ന യുപിഐ സേവനങ്ങൾ താത്കാലികമായി നിർത്തലാക്കുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI). ഉപയോഗിക്കാത്ത ഫോൺ നമ്പറുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗൂഗിൾ…
ജോലി നൽകാമെന്ന വ്യാജേന എത്തിച്ച മലയാളികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിൽ. ജോലിയും താമസിക്കാൻ സ്ഥലവുമില്ലാതെ നൂറിലേറെ പ്രവാസികൾ ആണ് റിയാദിൽ ദുരിതത്തിൽ കഴിയുന്നത്. മലയാളികൾ അടക്കം ഭൂരിഭാഗം പ്രവാസികളും ഇന്ത്യയിൽ നിന്നുള്ളവരുമാണ്. തൊഴിൽ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.165751 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…
കുവൈറ്റിൽ ഷോപ്പിങ് മാളിൽ വച്ച് അനുമതിയില്ലാതെ വനിതയുടെ ദൃശ്യം ചിത്രീകരിച്ച വിദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായി സംസാരിക്കുകയാണെന്ന വ്യാജേനയായിരുന്നു ചിത്രീകരണം. ഇതു മനസ്സിലാക്കിയ യുവതി ഇയാളിൽനിന്ന് ഫോൺ വാങ്ങി പരിശോധിക്കുന്നതിനിടെ…
കുവൈറ്റിലെ നിരവധി സ്കൂളുകളിൽ റമദാനിൽ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നിരക്കിൽ വലിയ കുറവ്. പ്രത്യേകിച്ച് അവധിക്ക് മുമ്പുള്ള വ്യാഴാഴ്ചകളിൽ വിദ്യാർത്ഥികളുടെ ഹാജരില്ലായ്മയിൽ ശ്രദ്ധേയമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മതപരവും ദേശീയവുമായ അവസരങ്ങളിലും മറ്റ് അവധി…
കുവൈറ്റിലെ സിക്സ്ത് റിംഗ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു കത്തിനശിച്ചു. ഉടൻ സഥലത്തെത്തിയ ഫയർഫോഴ്സ് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. യാത്രികർക്ക് കാര്യമായ പരിക്കുകളില്ലെന്ന് ഫയർഫോഴ്സ് അറിയിച്ചു. വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും…
2025 ലെ ആഗോള സന്തോഷ സൂചിക റിപ്പോർട്ടിൽ കുവൈത്തിന് 30-ാം സ്ഥാനം.. രാജ്യത്തെ ജനങ്ങളുടെ ശരാശരി സന്തോഷ നിലവാരത്തിന് 10-ൽ 6.629 എന്ന ശരാശരി സ്കോർ ആണ് ലഭിച്ചത്. മുൻ വർഷങ്ങളിൽ…
കുവൈത്തിൽ ഇത്തവണത്തെ ഈദുൽ ഫിത്വറിനോടനുബന്ധിച്ച് തുടർച്ചയായി 9 ദിവസം അവധിയെടുക്കാമെന്ന പ്രതീക്ഷയിൽ കഴിയുന്ന സർക്കാർ ജീവനക്കാരെ വെട്ടിലാക്കി സിവിൽ സർവീസ് കമ്മീഷന്റെ വിജ്ഞാപനം. ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി മാർച്ച്…
ഇത്തവണ ഒരു നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒട്ടും മടിക്കേണ്ട, മികച്ച പദ്ധതിയാണ് മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ്. 2025 മാർച്ച് 31-ന് അവസാനിക്കുന്ന പദ്ധതിയിൽ ഇപ്പോൾ നിക്ഷേപിച്ചാൽ മികച്ച നേട്ടം ലഭിക്കും.…
രാജ്യ വ്യാപകമായി കർശന സുരക്ഷാ പരിശോധനകൾ നടത്തി അധികൃതർ. 8,851 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 54 നിയമലംഘനങ്ങൾ ഭിന്നശേഷിയുള്ളവർക്കായി നീക്കിവെച്ച സ്ഥലങ്ങളിൽ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടതാണ്. ഈ പ്രത്യേക നിയമലംഘനം…
കുവൈത്തിൽ കട ബാധിതരെ സഹായിക്കുന്നതിനായി സാമൂഹിക ക്ഷേമ മന്ത്രാലയം ആരംഭിച്ച ധന സമാഹരണ നിധിയിലേക്ക് അജ്ഞാതനായ ഒരു മനുഷ്യസ്നേഹി അയച്ചു നൽകിതത് പത്ത് ലക്ഷം ദിനാർ ( ഏകദേശം 28 കോടി…
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം (NAME) പദ്ധതിയില്‍ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യുന്നതിന് താല്‍പര്യമുളള സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.264218 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…
കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിപ്പോര്‍ട്ടേഷന്‍ വകുപ്പിന്റെ കണക്കുകൾ പ്രകാരം പ്രതിമാസം ഏകദേശം 3,000 വിദേശികളെ നാട് കടത്തുന്നതായി റിപ്പോര്‍ട്ട്. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി പുറപ്പെടുവിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഉത്തരവുകള്‍, ക്രിമിനല്‍ കേസുകളില്‍ ശിക്ഷകഴിഞ്ഞ്…
കുവൈറ്റിലെ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം, രാജ്യത്ത് നിലവിൽ ഒരു ഉപരിതല ന്യൂനമർദം നിലനിൽക്കുന്നുണ്ട്, ഇത് മുകളിലെ അന്തരീക്ഷത്തിലെ മറ്റൊരു ന്യൂനമർദത്തോടൊപ്പം ക്രമേണ ശക്തി പ്രാപിക്കുമെന്നാണ്. ബുധനാഴ്ച വൈകുന്നേരം മുതൽ മേഘാവൃതമായ…
സെർവറുകളിൽ ഒന്നിലെ ഇടയ്ക്കിടെയുള്ള അറ്റകുറ്റപ്പണികൾ മൂലം സഹേൽ ആപ്ലിക്കേഷൻ സേവനം ക്രമേണ പുനരാരംഭിക്കുകയാണെന്ന് ഏകീകൃത ഗവൺമെന്റ് ഇ-സർവീസസ് ആപ്ലിക്കേഷന്റെ വക്താവ് “സാഹെൽ” പറഞ്ഞു. സാങ്കേതിക ടീമുകൾ സേവനങ്ങൾ ക്രമേണ പുനരാരംഭിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും…
സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കേരള പോലീസ് തിരയുന്ന മലയാളി യു.എ.ഇ. സെൻട്രൽ ജയിലിൽ. തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശി ഷിഹാബ് ഷാ ആണ് അൽ ഐൻ ജയിലിൽ കഴിയുന്നത്. സാമ്പത്തിക തട്ടിപ്പു കേസിൽ…
രാജ്യത്ത് വാഹനമോടിക്കുമ്പോൾ നിഖാബ് അല്ലെങ്കിൽ ബുർഖ ധരിക്കുന്നതിന് നിരോധനമെന്ന വാർത്തയിൽ വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം. ഇത് 1984ലെ പഴയ മന്ത്രിതല തീരുമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും നിലവിൽ സജീവ നിയമമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.…
ഡീകോഡറുകളുടെയും റിസീവറുകളുടെയും ഇറക്കുമതി നിയന്ത്രിക്കാൻ കുവൈത്ത്. ഇത് സംബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൾറഹ്മാൻ അൽ-മുതൈരി അടുത്തിടെ ഒരു മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചിരുന്നു. പ്രത്യേക ഡീകോഡറുകൾ ഘടിപ്പിച്ച…
കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശി അലക്സ് ബിനോ ജോസഫ് (ബിനോജ് 53) ആണ് മരണമടഞ്ഞത്.അസുഖ ബാധിതനായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ ആയിരിന്നു. മുണ്ടക്കയം പൂന്തോട്ടത്തിൽ പിജെ ജോസഫിന്റെയും…
കുവൈത്തിൽ 919 കുപ്പി വിദേശ നിർമ്മിത മദ്യവും ഇരുന്നൂറോളം ലഹരി ഗുളികളുമായി ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് പേർ പിടിയിലായി. ഇന്ത്യക്കാരന് പുറമെ ഒരു സൗദി പൗരനും രണ്ട് കുവൈത്തികളുമാണ് പിടിയിലായത്.…
കുവൈത്തിൽ പ്രവാസികളുടെ നാട് നടത്തൽ നടപടികൾ വേഗത്തിലാക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നാട് നടത്താൻ വിധിക്കപ്പെട്ട് വിവിധ ജയിലുകളിലും നാട് കടത്തൽ കേന്ദ്രങ്ങളിലും കഴിയുന്ന വിദേശികളുടെ ഇതുമായി…
കുവൈറ്റിലെ മസീല പാലത്തിലെ വിവിധ പാതകൾ ഇന്നു മുതൽ അടച്ചിടുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. ഈ മാസം 28 വരെയാണ് അടച്ചിടുക. ഫഹാഹീലിൽനിന്ന് കുവൈത്ത് സിറ്റിയിലേക്ക് വരുന്ന ഭാഗത്തായി മസീല…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.517884 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…
കുവൈറ്റിൽ രണ്ടിടങ്ങളിൽ തീപിടുത്തം. ഷുവൈഖ് വ്യാവസായിക മേഖലയിലും ഫർവാനിയയിലുമാണ് തീപിടുത്തമുണ്ടായത്. ഷുവൈഖിൽ ഒരു വാണിജ്യ സ്ഥാപനത്തിനാണ് തീപിടിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ഷുവൈഖ്, അൽ ഷഹീദ് മേഖലകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ…
തമിഴ് ദമ്പതികളുടെ നാല് മാസമുള്ള കുഞ്ഞിനെ കൊന്ന് കിണറ്റിലിട്ടത് ബന്ധുവായ 12 വയസുകാരി. മരിച്ച കുഞ്ഞിന്‍റെ പിതൃസഹോദരന്‍റെ മകളാണ് കൊലപാതകം നടത്തിയത്. കണ്ണൂരിൽ തമിഴ് ദമ്പതികളുടെ നാല് മാസം പ്രായമായ കുഞ്ഞിന്‍റെ…
രാജ്യത്തുടനീളം ഇറക്കുമതി ചെയ്ത മദ്യവും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കടത്തിക്കൊണ്ടുവന്നിരുന്ന നാലംഗ സംഘത്തെ ക്രിമിനൽ സെക്യൂരിറ്റി വകുപ്പ് അറസ്റ്റ് ചെയ്തു. ലഭിച്ച വിവരങ്ങൾ പരിശോധിച്ച് പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് നിയമപരമായ അനുമതി നേടിയ…
സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം (NAME) പദ്ധതിയിൽ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യുന്നതിന് താൽപര്യമുളള സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ…
പ്രമുഖ കമ്പനികളിലേക്കെന്ന് പറഞ്ഞുള്ള പത്ര, സമൂഹ മാധ്യമ പരസ്യങ്ങളിൽ കുടുങ്ങി സൗദിയിലെത്തിയ 50ഓളം മലയാളികൾ കഴിഞ്ഞ രണ്ട് മാസമായി ജോലിയും ശമ്പളവും കിടക്കാനിടവുമില്ലാതെ ദുരിതത്തിൽ. കോഴിക്കോടും കൊച്ചിയിലുമുള്ള ഏജൻസികൾ റിയാദിലെ ഒരു…
കുവൈത്തിലെ പ്രമുഖ കലാകാരിയും സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായ ഡോ.പ്രശാന്തി ദാമോദരൻ നാട്ടിൽ നിര്യാതയായി..കൊല്ലം, ശാസ്താംകോട്ട സ്വദേശിനിയാണ്.അർബുദ രോഗത്തെ തുടർന്ന് രണ്ട് മാസം മുൻപ് കുവൈത്തിൽ ല നിന്ന് നാട്ടിലേക്ക്…
കുവൈത്തിൽ അനാഥരായ 658 കുട്ടികളെ കുവൈത്തി കുടുംബങ്ങൾ ദത്തെടുത്ത് വളർത്തുന്നതായി സാമൂഹിക, കുടുംബ, ശിശുക്ഷേമ കാര്യ മന്ത്രി ഡോ. മത്തൽ അൽ ഹുവൈല അറിയിച്ചു.സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് ഇതെന്നും അറബ്…
ഫർവാനിയയിൽ മിനിബസിന് തീപിടിച്ചു. കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. ചെറിയ പാസഞ്ചർ ബസിനാണ് തീപിടിച്ചത്.അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.അപകടത്തിൽ ബസിന് വലിയ കേടുപാടുകൾ സംഭവിച്ചു. കാര്യമായ പരിക്കുകളൊന്നുമില്ലാതെ തീ നിയന്ത്രണവിധേയമാക്കിയതായി…
കുവൈറ്റിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂന്നാമത്തെ റൺവേ, പുതിയ കൺട്രോൾ ടവർ, എയർ കാർഗോ സിറ്റി തുടങ്ങിയ പ്രധാന പദ്ധതികൾ പൂർത്തീകരിച്ചതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ആക്ടിംഗ് ഡയറക്ടർ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.608118 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…
ക്ഷാഘാതത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കാസർകോട് കുമ്പള, അരീക്കാട്കുന്ന് സ്വദേശി മുകേഷ് (59) ആണ് മരിച്ചത്. അൽഹസയിലെ ആശുപത്രിയിലാണ് മലയാളി മരിച്ചത്. മൂന്ന് പതിറ്റാണ്ടായി…
വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നത് കൃത്യമായ പദ്ധതി ആസൂത്രണത്തോടെ. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഫെബിൻ ജോർജ് ഗോമസിനെ നീണ്ടകര സ്വദേശിയായ തേജസ് രാജ് (22)…
കുവൈറ്റിൽ പുതിയ ട്രാഫിക് നിയമം അനുസരിച്ച് അമിതശബ്ദത്തിൽ കാറിൽ പാട്ട് വെച്ചാൽ നിയമനടപടികൾ. 30-50 ദിനാർ വരെ പിഴ ലഭിക്കുമെന്നാണ് പുതിയ നിർദേശം. ഏപ്രിൽ 22 ന് ഇത് പ്രാബല്യത്തിൽ വരും.…
കുവൈറ്റിൽ മുഖാവരണം ധരിച്ച് വാഹനം ഓടിച്ചാൽ 30 മുതൽ 50 ദീനാർ വരെ പിഴ.അടുത്തമാസം 22 മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. എന്നാൽ അനുരഞ്ജനത്തിലൂടെ പിഴത്തുക 15 ദീനാർ ആയി ചുരുക്കാമെന്നും…
മുബാറക് അൽ കബീർ വെസ്റ്റ് ഹെൽത്ത് സെൻററിൽ നിന്ന് അൽ അദാൻ സ്പെഷ്യലൈസ്ഡ് ഹെൽത്ത് സെന്ററിലേക്ക് സേവനങ്ങൾ താൽക്കാലികമായി മാറ്റിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഉച്ചയ്ക്ക് മുബാറക് അൽ കബീർ വെസ്റ്റ്…