കുവൈറ്റിൽ പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി

കുവൈറ്റിൽ പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് ബാലുശ്ശേരി ഉള്ളിയേരി ഉള്ളൂർ സ്വദേശി വാരിക്കോളി അൻവർ (37) ആണ് മരണമടഞ്ഞത്. കുവൈത്തിൽ ഗ്രോസറി ജോലിക്കാരനായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടു…

ജാഗ്രത പാലിക്കാം; കുവൈറ്റിൽ ഓൺലൈൻ പണം അയയ്ക്കലിൽ തട്ടിപ്പ് രൂക്ഷമാകുന്നു, സെൻട്രൽ ബാങ്ക് മുന്നറിയിപ്പ്

WAMD സേവനം വഴി നടക്കുന്ന തട്ടിപ്പ് ശ്രമങ്ങൾക്കെതിരെ കുവൈറ്റ് സെൻട്രൽ ബാങ്ക് (CBK) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എക്സ് പ്ലാറ്റ്‌ഫോമിലെ ഔദ്യോഗിക അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച ഒരു ബോധവൽക്കരണ പോസ്റ്റിൽ, പ്രാദേശിക ബാങ്കുകൾക്കിടയിൽ…

കുവൈത്ത് മുൻപ്രവാസി നാട്ടിൽ അന്തരിച്ചു

കുവൈത്തിലെ മുൻ പ്രവാസിയും പത്തനംതിട്ട വാഴമുറ്റം സ്വദേശിയുമായ വിനോദ് കുമാർ (52) നാട്ടിൽ മരണമടഞ്ഞു. അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്ന ഇദ്ദേഹം ഏറെ കാലം കുവൈത്തിലെ ഫവാസ് എയർ കണ്ടീഷൻ കമ്പനിയിൽ…

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കു​റ​ക്ക​ൽ; രാ​ജ്യ​ത്ത് വ്യാ​പ​ക പ​രി​ശോ​ധ​ന

റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി രാജ്യത്തുടനീളം വലിയൊരു പരിശോധന നടത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ എല്ലാ ഗവർണറേറ്റുകളിലും ഞായറാഴ്ച പുലർച്ചെ നടത്തിയ ഈ പരിശോധനയിൽ, അശ്രദ്ധമായ ഡ്രൈവിങ്ങും മറ്റ് ഗതാഗത നിയമലംഘനങ്ങളും കണ്ടെത്തുകയായിരുന്നു…

വിമാനത്തിന് വില്ലനായി ‘ഭാരക്കൂടുതൽ’; 20 യാത്രക്കാരെ പുറത്താക്കി ബ്രിട്ടിഷ് എയർവേയ്സ്, മാപ്പ് പറഞ്ഞ് അധികൃതർ

ഭാരക്കൂടുതൽ കാരണം 20 യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് ബ്രിട്ടിഷ് എയർവേയ്സ്. ഫ്ലോറൻസ് വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പോകേണ്ടിയിരുന്ന ബ്രിട്ടീഷ് എയർവേയ്സിൻ്റെ വിമാനത്തിൽ നിന്നാണ് യാത്രക്കാരെ ഇറക്കിയത്.…

വില വർധനവ് പിടിച്ചുകെട്ടും; കുവൈത്തിലെ സ്കൂൾ, സ്റ്റേഷനറി കടകളിൽ വ്യാപക പരിശോധന

കുവൈത്തിൽ സ്‌കൂൾ, സ്റ്റേഷനറി ഉത്പന്നങ്ങളുടെ വിലക്കയറ്റം തടയാൻ വ്യാപക പരിശോധന. വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായിട്ടാണ് വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധന കർശനമാക്കിയത്. ഉത്പന്നങ്ങൾക്ക് വില രേഖപ്പെടുത്തുക, ഗുണമേന്മ ഉറപ്പുവരുത്തുക,…

പേരിടാൻ പുതിയ നിയമം; കുവൈത്തിൽ റോഡുകൾക്കും നഗരങ്ങൾക്കും പേരിടുന്നതിന് പുതിയ നിയമങ്ങൾ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ നഗരങ്ങൾ, പ്രാന്തപ്രദേശങ്ങൾ, റോഡുകൾ, പൊതു ചത്വരങ്ങൾ എന്നിവയ്ക്ക് പേരിടുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ നിലവിൽ വന്നു. 2025-ലെ മിനിസ്റ്റീരിയൽ റെസലൂഷൻ നമ്പർ 490 പ്രകാരമാണ് പുതിയ ഭേദഗതികൾ.…

അൽമുല്ല ​ഗ്രൂപ്പ് വിളിക്കുന്നു…കുവൈത്തിൽ നിരവധി തൊഴിൽ അവസരങ്ങൾ, ഉടൻ തന്നെ അപേക്ഷിക്കാം

കുവൈത്തിലെ പ്രമുഖ സ്ഥാപനമായ അൽമുല്ല ​ഗ്രൂപ്പിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു അസിസ്റ്റന്റ് ഫിനാൻഷ്യൽ കൺട്രോളർ അൽമുല്ല ​ഗ്രൂപ്പിൽ അസിസ്റ്റന്റ് ഫിനാൻഷ്യൽ കൺട്രോളർ തസ്തികയിൽ ജോലി ഒഴിവുകളുണ്ട്. ട്രേഡിംഗ് & മാനുഫാക്ചറിംഗ്…

കുവൈത്തിലെ ഫ്രൈ​ഡേ മാ​ർ​ക്ക​റ്റി​ൽ പ​രി​ശോ​ധ​ന; 52 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

ഫർവാനിയയിലെ ഫ്രൈഡേ മാർക്കറ്റിൽ താമസ നിയമങ്ങൾ ലംഘിച്ച 52 പ്രവാസികൾ പിടിയിലായി. ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ പബ്ലിക് സെക്യൂരിറ്റി സെക്ടറാണ് റെയ്ഡ് നടത്തിയത്. പിടിയിലായവരെ നാടുകടത്തുന്നതിനായി അവരുടെ പേരുകൾ ബന്ധപ്പെട്ട…

കടലിനെ തൊട്ടാൽ വിവരം അറിയും; സമുദ്ര മലിനീകരണത്തിന് കടുത്ത ശിക്ഷ, വൻ പിഴ

കുവൈറ്റിലെ സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ച് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി (ഇ.പി.എ.). കടൽ മനഃപൂർവ്വം മലിനമാക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അവർ അറിയിച്ചു. പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 68…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.255805 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 285.95 ആയി. അതായത് 3.50 ദിനാർ നൽകിയാൽ…

ഭര്‍ത്താവ് വിദേശത്ത്, കല്യാട് പട്ടാപ്പകല്‍ വീട്ടില്‍ നടന്ന കവര്‍ച്ചയില്‍ വഴിത്തിരിവ്; വീട്ടുടമയുടെ മരുമകള്‍ കൊല്ലപ്പെട്ട നിലയില്‍

ഇരിക്കൂര്‍ കല്യാട് പട്ടാപ്പകല്‍ വീട്ടില്‍ നടന്ന മോഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. വീട്ടുടമയുടെ മരുമകള്‍ ദര്‍ശിതയെ കര്‍ണാടകയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവ സ്ഥലത്തുനിന്ന് യുവതിയുടെ ആണ്‍സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട…

കുവൈറ്റിലെ ഈ പ്രധാന പത്രത്തിന്റെയും, ടിവി ചാനലിൻറെയും ലൈസൻസ് റദ്ധാക്കി

കുവൈറ്റിലെ അൽ-സബാഹ് പത്രത്തിന്റെയും അൽ-സബാഹ് ടിവിയുടെയും ലൈസൻസുകൾ വാർത്താവിനിമയ മന്ത്രാലയം റദ്ദാക്കി. മുകളിൽ സൂചിപ്പിച്ച മാധ്യമ സ്ഥാപനങ്ങളുടെ ലൈസൻസുകൾ റദ്ദാക്കുന്നത് സംബന്ധിച്ച് മന്ത്രാലയം രണ്ട് ഭരണപരമായ തീരുമാനങ്ങൾ പുറപ്പെടുവിച്ചു. ഈ തീരുമാനങ്ങളുടെ…

പ്രവാസികൾക്ക് സന്തോഷ വാര്‍ത്ത, 5 ലക്ഷം രൂപയുടെ പണരഹിത ചികിത്സ, ഏറ്റവും കുറഞ്ഞ പ്രീമിയം, അപകട മരണത്തിന് 10 ലക്ഷവും നൽകുന്ന ഇൻഷുറൻസ് വരുന്നു

പ്രവാസികൾക്ക് ഓണസമ്മാനവുമായി കേരള സർക്കാർ. പ്രവാസി കേരളീയർക്ക് സമഗ്ര ഇൻഷുറൻസ് പരിരക്ഷ ഒരുക്കുന്ന നോർക്ക കെയർ പദ്ധതിയാണ് സർക്കാർ നൽകുന്ന ഓണസമ്മാനം. പ്രവാസി മലയാളികൾക്കായി സംസ്ഥാന സർക്കാരും നോർക്ക റൂട്‌സും ചേർന്ന്…

ഇനിയും പഠിക്കാതെ; കുവൈറ്റിൽ വീണ്ടും വ്യാജമദ്യ വേട്ട, മൂന്ന് പ്രവാസികൾ പിടിയിൽ

കുവൈറ്റിലെ ഹസാവി, ജലീബ് അൽ ഷുവൈക്ക് എന്നിവിടങ്ങളിൽ നിന്ന് വീട്ടിൽ നിർമ്മിച്ച വ്യാജമദ്യം വിറ്റ മൂന്ന് ഏഷ്യൻ പ്രവാസികൾ അറസ്റ്റിൽ. ഇവരുടെ പക്കൽ നിന്നും വില്പനയ്ക്കായി തയാറാക്കിയിരുന്നു 23 കുപ്പി മദ്യമാണ്…

കുവൈറ്റിൽ നബി ദിനത്തോട് അനുബന്ധിച്ച് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് കുവൈത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചു. ഹിജ്‌റ 1447-ലെ നബിദിനമായ സെപ്റ്റംബർ 4 വ്യാഴാഴ്ച രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾക്കും, സർക്കാർ ഏജൻസികൾക്കും,…

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; 34 കിലോ മയക്കുമരുന്നും ആയുധങ്ങളും പിടികൂടി

ജഹ്‌റ ഗവർണറേറ്റിലെ അൽ-ഒയൂൺ പ്രദേശത്ത് നടത്തിയ സുപ്രധാന ഓപ്പറേഷനിലൂടെ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. 34 കിലോഗ്രാം വിവിധ മയക്കുമരുന്നുകളും 10,000 ലിറിക്ക ഗുളികകളും ലൈസൻസില്ലാത്ത തോക്കുകളും വെടിയുണ്ടകളുമാണ് അധികൃതർ പിടിച്ചെടുത്തത്.…

വ്യാജ മദ്യദുരന്തത്തിലും പഠിക്കാതെ നിയമലംഘനങ്ങൾ; 340 പാത്രങ്ങളിൽ രാസവസ്തുക്കൾ; കുവൈത്തിൽ പ്രവാസിയുടെ മദ്യനിർമാണശാലയിൽ റെയ്ഡ്

രാജ്യത്ത് അനധികൃത മദ്യനിർമാണത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മദ്യനിർമാണത്തിലും വിതരണത്തിലും ഏർപ്പെട്ടിരുന്ന ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, അവർക്ക് രാസവസ്തുക്കൾ വിതരണം ചെയ്തിരുന്ന പ്രധാന…

ശരീരത്തിൽ ഒളിപ്പിച്ച നിലയിലും ഗുളികകൾ, കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം: പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത്: കുവൈത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ ബെയ്റൂട്ട്, കെയ്‌റോ വിമാനത്താവളങ്ങളിൽ വെച്ച് തകർത്തു. വെള്ളിയാഴ്ച നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി തുർക്കി, ഈജിപ്ഷ്യൻ പൗരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ബെയ്റൂട്ടിൽ…

കുവൈറ്റിൽ ഫ്രീലാൻസ് ബിസിനസ് ലൈസൻസിനുള്ള നിബന്ധനകൾ പുനഃക്രമീകരിക്കുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം!

കുവൈറ്റിലെ വാണിജ്യ, വ്യവസായ മന്ത്രി ഖലീഫ അൽ-അജീൽ, മൈക്രോ-ബിസിനസ് മേഖലയിലെ ലൈസൻസിംഗ് നിയമങ്ങൾ പരിഷ്കരിക്കാൻ ഒരുങ്ങുന്നു. ഇത് പ്രാദേശിക ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും സ്വതന്ത്ര ബിസിനസ് പ്രവർത്തനങ്ങൾ എളുപ്പമാക്കാനും ലക്ഷ്യമിടുന്നു. പുതിയ…

ഹൈവേകളിൽ സുരക്ഷ പരിശോധന ശക്തമാക്കി കുവൈത്ത്; നിരവധി പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിലെ ഹൈവേകളിൽ ഗതാഗത നിയമലംഘനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനറൽ ട്രാഫിക് വകുപ്പ് പരിശോധനകൾ കൂടുതൽ ശക്തമാക്കി. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ നിരവധി നിയമലംഘകരായ പ്രവാസികൾ അറസ്റ്റിലായി.…

അടിമുടി അനധികൃത പ്രവർത്തനങ്ങൾ; കുവൈത്തിൽ 19 സ്ഥാപനങ്ങൾക്ക് പൂട്ടുവീണു

കുവൈത്തിൽ ലൈസൻസില്ലാതെയും നിയമവിരുദ്ധമായും പ്രവർത്തിച്ചിരുന്ന 19 വാണിജ്യ സ്ഥാപനങ്ങൾക്ക് പൂട്ടുവീണു. ജലീബ്-അൽ-ശുയൂഖ്, ഖൈത്താൻ എന്നിവിടങ്ങളിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഈ സ്ഥാപനങ്ങൾ അടപ്പിച്ചത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ്…

വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം; കു​വൈ​ത്ത് എ​യ​ർ​വേ​സും എ​സ്‌.​ടി.‌​സി​യും ക​രാ​ർ ഒ​പ്പു​വെ​ച്ചു

കുവൈത്ത് എയർവേയ്‌സും കുവൈത്ത് ടെലികമ്യൂണിക്കേഷൻസ് കമ്പനിയും (എസ്‌.ടി.സി) തമ്മിൽ സഹകരണ കരാർ ഒപ്പുവെച്ചു. സാങ്കേതികവിദ്യ, ഡിജിറ്റൽ സംവിധാനങ്ങൾ, ആശയവിനിമയ പരിഹാരങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ ഇരു കമ്പനികളും സഹകരിക്കും. കുവൈത്ത് എയർവേയ്‌സിന്റെ…

കുവൈത്തിൽ പൊടിക്കാറ്റ് സൗരോർജ്ജ ഉത്പാദനം കുറയ്ക്കുന്നു; മണൽ നീക്കം ചെയ്യാനുള്ള ചെലവ് ഉയരുന്നു

കുവൈറ്റിലെയും മറ്റ് അറബ് രാജ്യങ്ങളിലെയും സൗരോർജ്ജ ഉത്പാദനത്തെ പൊടിക്കാറ്റ് കാര്യമായി ബാധിക്കുന്നതായി പഠനം. പൊടിക്കാറ്റ് കാരണം സൗരോർജ്ജ ഉത്പാദനത്തിൽ 25% മുതൽ 35% വരെ കുറവുണ്ടാവുന്നതായി കണ്ടെത്തി. ചില സന്ദർഭങ്ങളിൽ ഇത്…

കുവൈത്തിലെ അൽഗാനിം ഇൻഡസ്ട്രീസിൽ തൊഴിലവസരം; ഉടൻ തന്നെ അപേക്ഷിക്കാം

പേർഷ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികളിൽ ഒന്നാണ് അൽഗാനിം ഇൻഡസ്ട്രീസ്, പ്രധാനമായും കുവൈറ്റിൽ. 40 രാജ്യങ്ങളിൽ പ്രവർത്തനങ്ങളുള്ള ഒരു ബഹുരാഷ്ട്ര കമ്പനിയായ അൽഗാനിം ഇൻഡസ്ട്രീസ്, 30-ലധികം ബിസിനസ്…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.34836 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 285.95 ആയി. അതായത് 3.50 ദിനാർ നൽകിയാൽ…

ഈ രാജ്യത്ത് നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ ശമ്പള വർദ്ധനവ്; കുവൈറ്റിൽ പ്രതിഷേധം

കുവൈറ്റിൽ ഫിലിപ്പീൻസിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ ശമ്പളത്തിൽ വർദ്ധനവ് പ്രഖ്യാപിച്ചത് പ്രതിഷേധത്തിന് കാരണമാകുന്നു. വിദേശത്ത് ജോലി ചെയ്യുന്ന ഫിലിപ്പീനോ ഗാർഹിക തൊഴിലാളികളുടെ കുറഞ്ഞ ശമ്പള പരിധി 500 ഡോളർ ആയി നിജപ്പെടുത്തി…

പണി കിട്ടും; കുവൈറ്റിൽ ശുചിത്വം നിരീക്ഷിക്കുന്നതിന് ഇനി ഡ്രോണുകൾ

കുവൈറ്റിൽ ഇനി ശുചിത്വം നിരീക്ഷിക്കുന്നതിന് ഡ്രോണുകൾ. മുനിസിപ്പാലിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ മനാൽ അൽ-അസ്ഫോർ ആണ് ഈക്കാര്യം വ്യക്തമാക്കിയത്. ശുചീകരണ കമ്പനികൾക്കായി ഏർപ്പെടുത്തിയ വ്യവസ്ഥകളിൽ ആണ് വിവിധ ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ…

യാത്രയ്ക്കായി കോൾ ടാക്സി വിളിച്ചു, സ്ഥലത്തെത്തിയപ്പോൾ മട്ടും ഭാവവും മാറി, പണം നൽകാൻ മടി; കുവൈറ്റിൽ ഡ്രൈവറെ ഭീക്ഷണിപ്പെടുത്തിയ 3 വനിതകൾ പിടിയിൽ

കുവൈറ്റിൽ യാത്രയ്ക്ക് ശേഷം പണം നൽകാതെ ഡ്രൈവറെ ഭീക്ഷണിപ്പെടുത്തിയ 3 വനിതകൾ പിടിയിൽ. പ്രവാസിയായ കോൾ ടാക്സി ഡ്രൈവറുടെ പരാതിയിന്മേലാണ് അറസ്റ്റ്. യാത്രയ്ക്ക് ശേഷം പണം നൽകാതെ, തന്നെ ഉപദ്രവിക്കുമെന്ന് വനിതകൾ…

മദ്യവും മയക്കുമരുന്നും ലഭിക്കുന്നില്ല; ക്ലുവൈറ്റിൽ ട്യൂബ്‌ലൈറ്റ് തേടി ലഹരിക്കടിമകൾ

മദ്യവും മയക്കുമരുന്നും കുവൈറ്റിൽ ലഭിക്കാതായതോടെ ലഹരിക്കടിമകളായ ആളുകൾ ഇപ്പൊ ആശ്രയിക്കുന്നത് ട്യൂബ്‌ലൈറ്റ്. ഇതിന്റെ ദുരുപയോഗം വർദ്ധിച്ചുവരികയാണ്. ഫ്ലൂറസെന്റ് ട്യൂബ്‌ലൈറ്റുകൾ പൊട്ടിച്ച് അതിലെ കെമിക്കൽ ഉപയോഗിക്കുവെന്നാണ് പ്രാദേശിക പത്രം റിപ്പോർട്ട്. ഫോസ്ഫർ എന്നറിയപ്പെടുന്ന…

കുവൈത്തിൽ വൻ സുരക്ഷാ പരിശോധന: നിരവധി സ്ഥാപനങ്ങൾ അടപ്പിച്ചു, 26 പേർ അറസ്റ്റിൽ

കുവൈത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി അധികൃതർ. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ ജലീബ് അൽ-ശുയൂഖ്, ഖൈത്താൻ എന്നിവിടങ്ങളിൽ സംയുക്ത സുരക്ഷാ പരിശോധന നടത്തി. അഗ്നിശമന സേന, കുവൈത്ത് മുനിസിപ്പാലിറ്റി,…

ഗസ്സയിലെ ക്ഷാമം; ഐ.പി.സി റിപ്പോർട്ടിൽ ആശങ്ക രേഖപ്പെടുത്തി കുവൈത്ത്

ഗസ്സയിൽ നിലനിൽക്കുന്ന കടുത്ത ഭക്ഷ്യക്ഷാമത്തിൽ കുവൈത്ത് ആശങ്ക രേഖപ്പെടുത്തി. ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (IPC) പുറത്തുവിട്ട റിപ്പോർട്ടിനെ തുടർന്നാണ് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഈ നിലപാട് അറിയിച്ചത്. റിപ്പോർട്ടനുസരിച്ച്,…

ജോലി ആയില്ലെ എന്ന ചോദ്യം കേട്ട് മടുത്തോ? കുവൈത്തിലേക്ക് പോന്നോളൂ! അൽഷയ ഗ്രൂപ്പിൽ നിങ്ങളെ കാത്ത് ജോലിയുണ്ട്

1890-ൽ കുവൈറ്റിൽ ആദ്യമായി സ്ഥാപിതമായ ഒരു ഡൈനാമിക് ഫാമിലി ഉടമസ്ഥതയിലുള്ള സംരംഭമാണ് അൽഷയ ഗ്രൂപ്പ്. വളർച്ചയുടെയും നൂതനത്വത്തിന്റെയും സ്ഥിരതയുള്ള റെക്കോർഡോടെ, ലോകത്തിലെ മുൻനിര ബ്രാൻഡ് ഫ്രാഞ്ചൈസി ഓപ്പറേറ്റർമാരിൽ ഒരാളാണ് അൽഷയ ഗ്രൂപ്പ്.…

നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റ് മെറ്റ എഐ വായിക്കുന്നുണ്ടോ? സ്വകാര്യത അപകടത്തിലെന്ന് പേടിഎം സ്ഥാപകന്റെ മുന്നറിയിപ്പ്

പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ്മ, Meta AI-ക്ക് WhatsApp ഗ്രൂപ്പ് ചാറ്റുകൾ വായിക്കാൻ കഴിയുമെന്ന് മുന്നറിയിപ്പ് നൽകിയതോടെ ഉപയോക്താക്കളുടെ സ്വകാര്യതയെക്കുറിച്ച് വലിയ ആശങ്കകൾ ഉടലെടുത്തിരിക്കുകയാണ്. എന്നാൽ, ഈ വാദങ്ങൾ എത്രത്തോളം…

സംരംഭം തുടങ്ങാൻ പ്ലാനുണ്ടോ? പ്രവാസികൾക്കായി നോർക്ക – ഐ.ഒ.ബി സംരംഭക വായ്പാ നിർണ്ണയക്യാമ്പ്, ഏങ്ങനെ അപേക്ഷിക്കാം?

തിരികെയെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സും ഇന്ത്യൻ ഓവർസീസ് ബാങ്കും (IOB) സംയുക്തമായി ഒരു സംരംഭക വായ്പാ നിർണ്ണയ ക്യാമ്പ് നടത്തുന്നു. ആഗസ്റ്റ് 27-ന് തിരുവനന്തപുരത്തെ കനകക്കുന്നിലുള്ള കേരള സംസ്ഥാന ജവഹർ ബാലഭവൻ…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.31 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 285.95 ആയി. അതായത് 3.50 ദിനാർ…

കുവൈത്തിൽ 50000-ലധികം തൊഴിലവസരങ്ങൾ: പുതിയ പദ്ധതി: പ്രവാസികൾക്കും പ്രതീക്ഷിക്കാം

കുവൈത്തിൽ 50,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് പുതിയ പദ്ധതി. ‘ന്യൂ കുവൈറ്റ് 2035 വിഷൻ’ എന്ന വികസന പദ്ധതിയുടെ ഭാഗമായി സാമ്പത്തിക മേഖല ശക്തിപ്പെടുത്താനാണ് കുവൈത്ത് ശ്രമിക്കുന്നത്. ഇതിലൂടെ സ്വകാര്യമേഖലയുടെ പങ്കാളിത്തം…

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നങ്ങളുടെ പരമ്പര; ഒ​രാ​ഴ്ച​ക്കി​ടെ 3239 കേസുകൾ

കുവൈത്ത്: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ഒരാഴ്ചയായി നടത്തിയ പരിശോധനയിൽ 3239 നിയമലംഘനങ്ങൾ കണ്ടെത്തി. ഓഗസ്റ്റ് 13 മുതൽ 20 വരെ സെവൻത് റിങ് റോഡിലും മറ്റ് പ്രധാന ഹൈവേകളിലുമാണ് ജനറൽ ട്രാഫിക്…

കുവൈത്തിലെ എണ്ണ തടാകങ്ങളിൽ നിന്ന് അസംസ്കൃത എണ്ണ വീണ്ടെടുക്കൽ പദ്ധതി തുടങ്ങി

കുവൈറ്റിലെ എണ്ണ തടാകങ്ങളിൽ നിന്ന് അസംസ്കൃത എണ്ണ വീണ്ടെടുക്കാനുള്ള പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമായി. കുവൈത്തിൻ്റെ പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയുടെ ഭാഗമാണിത്. ഇറാഖി അധിനിവേശത്തെത്തുടർന്നുണ്ടായ പാരിസ്ഥിതിക നാശനഷ്ടങ്ങൾ പരിഹരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.…

കുവൈത്തിൽ ആശുപത്രി ലോൺട്രി സേവനങ്ങൾ മെച്ചപ്പെടുത്തും; ആരോഗ്യമന്ത്രാലയം ജീവനക്കാർക്ക് പരിശീലനം

കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഹോട്ടൽ സർവീസസ് വകുപ്പ്, ലോൺട്രി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പരിശീലന കോഴ്സ് സംഘടിപ്പിച്ചു. അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഫോർ സർവീസസ്, എൻജിനീയർ അബ്ദുൽ അസീസ് അൽ-താഷയുടെ നേതൃത്വത്തിലാണ്…

മെസി വരും..; അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും, നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കും

ലയണൽ മെസി ഉൾപ്പെടുന്ന അർജന്റീന ദേശീയ ഫുട്ബോൾ ടീം നവംബറിൽ കേരളത്തിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കും. നവംബർ 10നും 18നും ഇടയിലായിരിക്കും മത്സരം. അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഇത് ഔദ്യോഗികമായി…

വീട്ടിൽ പതിയിരിക്കുന്ന അപകടങ്ങൾ; കുട്ടികളെ സംരക്ഷിക്കാൻ മാർഗ്ഗനിർദ്ദേശങ്ങളുമായി കുവൈത്ത് ഫയർ ഫോഴ്സ്

കുവൈറ്റിലെ വീടുകളിൽ കുട്ടികൾക്ക് സംഭവിക്കാവുന്ന അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ മാർഗനിർദേശങ്ങളുമായി കുവൈറ്റ് ജനറൽ ഫയർഫോഴ്‌സ്. കുട്ടികളെ തനിച്ചാക്കി പോകരുതെന്നും സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടത് രക്ഷിതാക്കളുടെ പ്രധാന ഉത്തരവാദിത്തമാണെന്നും ഫയർഫോഴ്‌സ് ഓർമിപ്പിച്ചു. പബ്ലിക്…

ഈ രാജ്യത്ത് നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ ശമ്പളത്തിൽ വർദ്ധനവ്; കുവൈറ്റിൽ ഇനി മിനിമം ശമ്പളം ഇത്രയും വരും!

കുവൈറ്റിലെ ഫിലിപ്പീൻസ് ഗാർഹിക തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ പ്രതിമാസ ശമ്പളം 500 ഡോളറായി (ഏകദേശം 150 ദിനാർ) ഉയർത്തി. നിലവിൽ ലഭിക്കുന്ന ശമ്പളത്തിന് പുറമെ പ്രതിമാസം 100 ഡോളർ (ഏകദേശം 30…

കുവൈത്തിലെ 50 ശതമാനം കുട്ടികളും അമിത വണ്ണമുള്ളവർ; പഠന റിപ്പോർട്ട് ഇങ്ങനെ

ഒരു മെഡിക്കൽ ഗ്രൂപ്പ് യുണൈറ്റഡ് കിംഗ്ഡത്തിൽ നടത്തിയ പഠനമനുസരിച്ച്, കുവൈത്തിലെ കുട്ടികളിൽ 50 ശതമാനവും അമിതവണ്ണമുള്ളവരോ അമിതഭാരമുള്ളവരോ ആണ്. രാജ്യത്തെ പ്രമേഹ നിരക്കും വളരെ കൂടുതലാണ്. ജനസംഖ്യയുടെ 25 ശതമാനം ആളുകൾക്കും…

ഇനിയെല്ലാം ഡിജിറ്റൽ; കുവൈത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഇ-​സ​ർ​വി​സ് ആ​രം​ഭി​ച്ചു

പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്കായുള്ള ലൈസൻസ് നൽകുന്നതിനും പുതുക്കുന്നതിനും വേണ്ടി കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇ-സർവീസ് ആരംഭിച്ചു. വാണിജ്യ-വ്യവസായ മന്ത്രാലയവുമായി സഹകരിച്ചാണ് ഈ പുതിയ ഡിജിറ്റൽ സംവിധാനം അവതരിപ്പിച്ചത്. ഇ-സർവീസിന്റെ നേട്ടങ്ങൾ ലൈസൻസ് പുതുക്കൽ:…

കുവൈത്തിൽ സൈ​നി​ക ചി​ഹ്ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ മു​ന്ന​റി​യി​പ്പ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

സൈനിക, സുരക്ഷാ ചിഹ്നങ്ങളും യൂനിഫോമുകളും മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഔദ്യോഗിക അനുമതിയും അംഗീകാരവും നേടണമെന്ന് വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. മാധ്യമ, നാടക, കലാപ്രവർത്തകർ ഈ നിയമങ്ങളും നടപടിക്രമങ്ങളും…

അയ്യോ! ചൂട് പോയില്ലേ? അ​ടു​ത്ത ആ​ഴ്ച​യും ഉ​യ​ർ​ന്ന താ​പ​നി​ല; ക​ടു​ത്ത ചൂ​ട് ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ കു​റ​യും

അടുത്ത ആഴ്ചയും രാജ്യത്ത് കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകലും രാത്രിയും ഉയർന്ന താപനിലയായിരിക്കും. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ വ്യാപനത്തോടൊപ്പം ചൂടുള്ളതും ഈർപ്പമുള്ളതുമായ കാറ്റ് നേരിയതോ മിതമായതോ ആയ…

കുവൈത്തിൽ മികച്ച ജോലിയാണോ ലക്ഷ്യം; എജിലിറ്റി ഗ്രൂപ്പ് വിളിക്കുന്നു, ഇതാ അവസരങ്ങളുടെ പെരുമഴ

എജിലിറ്റി ഗ്രൂപ്പ് കമ്പനികളിൽ ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന സേവന ദാതാക്കളും പട്ടികയില്ഡ ഉൾപ്പെടുന്ന കമ്പനിയാണ്.മിഡിൽ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ വെയർഹൗസിംഗിന്റെയും വ്യാവസായിക റിയൽ എസ്റ്റേറ്റിന്റെയും ഏറ്റവും വലിയ സ്വകാര്യ…

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 24നോ 25നോ നടപ്പാക്കുമെന്ന് കെ.എ. പോൾ, സുപ്രീംകോടതിയിൽ ഹരജി

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ ശിക്ഷ ഈ മാസം 24നോ 25നോ നടപ്പാക്കാൻ സാധ്യതയുണ്ടെന്ന് ഡോ. കെ.എ. പോൾ. ഇത് സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന്…

ഇന്ത്യൻ പ്രവാസികൾക്ക് കുവൈത്തിൽ സൗജന്യ നിയമസഹായം; പ്രവാസി ലീഗൽ സെൽ അൽ ദോസ്തൗർ ലോ ഗ്രൂപ്പുമായി സഹകരിക്കുന്നു

കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇനി സൗജന്യ നിയമോപദേശം ലഭിക്കും. പ്രവാസി ലീഗൽ സെൽ കുവൈത്ത് ചാപ്റ്റർ കുവൈത്തിലെ പ്രമുഖ അഭിഭാഷക സ്ഥാപനമായ അൽ ദോസ്തൗർ ലോ ഗ്രൂപ്പുമായി സഹകരണ ധാരണാപത്രം ഒപ്പുവച്ചു.…

കുവൈത്തിൽ അവശ്യവസ്തുക്കളുടെ വിലക്കയറ്റം; പണപ്പെരുപ്പം കൂടി

കുവൈത്ത് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയുടെ (CSB) കണക്കുകൾ പ്രകാരം, 2024 ജൂലൈയിൽ ഉപഭോക്തൃ വില സൂചിക (CPI) മുൻ വർഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് 2.39% വർദ്ധനവ് രേഖപ്പെടുത്തി. ജൂണിനെ അപേക്ഷിച്ച്…

23 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യദുരന്തം; കുവൈത്തിൽ മദ്യനയം വീണ്ടും ചർച്ചയാകുന്നു

രാജ്യത്ത് വ്യാജമദ്യം കഴിച്ച് 23 പേർ മരിക്കുകയും 160-ലധികം പേർക്ക് കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്ത സംഭവം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. കുവൈത്തിൽ മദ്യവിൽപ്പന നിയമപരമാക്കണമോ വേണ്ടയോ എന്നതിനെച്ചൊല്ലി സമൂഹത്തിൽ വലിയ സംവാദങ്ങൾ…

രാത്രിയിലെ ഈ ശീലങ്ങള്‍ നിങ്ങൾക്കുണ്ടോ?; എങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കും

ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥകള്‍ പലപ്പോഴും സംഭവിക്കുന്നതിന് പിന്നില്‍ ഉറക്കമില്ലായ്മ ഒരു കാരണം തന്നെയാണ്. പല കാര്യങ്ങള്‍ കൊണ്ട് ആളുകള്‍ക്ക് ഉറക്കമില്ലായ്മ ഉണ്ടാവുന്നു. അതിന് പിന്നില്‍ ഓഫീസ് ജോലികള്‍, ടിവി കാണുന്നത്,…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.453264 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 284.46 ആയി. അതായത് 3.51 ദിനാർ നൽകിയാൽ…

കുവൈറ്റിന്റെ സ്വന്തം മണ്ണിൽ വിളഞ്ഞ വാഴപഴങ്ങൾ ഇനി വിപണിയിൽ ലഭ്യം

കുവൈറ്റിന്റെ മണ്ണിൽ പ്രാദേശികമായി ഉത്പാദിപ്പിച്ച വാഴപ്പഴങ്ങൾ ആദ്യമായി വിപണിയിൽ എത്തുന്നു. സ്വദേശി കർഷകനായ ഈദ് സാരി അൽ-അസ്മിയുടെ ഫാമിൽ ഉത്പാദിപ്പിച്ച വാഴപ്പഴങ്ങളാണ് വിപണിയിൽ എത്തുന്നത്. വിപണിയിൽ ദിനേനേ തുടർച്ചയായി ലഭ്യമാകുന്ന തരത്തിലാണ്…

ഫോണിലൂടെ അശ്ലീല സംഭാഷണവും ചാറ്റിങും വേണ്ട! പണി കിട്ടും, പരസ്പര സമ്മതമുണ്ടെങ്കിലും പ്രശ്നം, വിലങ്ങ് വീഴും

രണ്ട് വ്യക്തികൾ പരസ്പര സമ്മതത്തോടെ ഫോണിലൂടെ അശ്ലീല സംഭാഷണവും ചാറ്റിങും നടത്തുന്നത് പ്രശ്നമല്ലെന്ന് കരുതേണ്ട, പണികിട്ടാൻ സാധ്യതയുണ്ട്. സെക്സ്റ്റിങ് ഒരു സാധാരണ കാര്യമെന്ന് തോന്നാമെങ്കിലും പിന്നിൽ അപകടങ്ങളുണ്ട്. സമ്മതമുണ്ടെങ്കിലും ഇല്ലെങ്കിലും നിയമം…

ഞെട്ടിപ്പിക്കുന്ന സത്യം: കുവൈറ്റിൽ 25% പേരും പ്രമേഹരോഗികൾ

കുവൈറ്റിലെ അമിതവണ്ണത്തിന്റെയും പ്രമേഹത്തിന്റെയും നിരക്കുകൾ ആശങ്കാജനകമാംവിധം ഉയർന്നതാണെന്ന് എൻഡോക്രൈനോളജി കൺസൾട്ടന്റ് ഡോ. അസ്രാർ അൽ-സയ്യിദ് ഹാഷിം ചൂണ്ടിക്കാട്ടി. കുവൈറ്റികളിൽ നാലിൽ ഒരാൾക്ക് (25 ശതമാനം) പ്രമേഹം ഉണ്ടെന്നും മുതിർന്നവരിൽ പൊണ്ണത്തടി നിരക്ക്…

കുവൈറ്റിലേക്ക് വിസിറ്റ് വിസയിൽ എത്തുന്നവർക്ക് ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനങ്ങൾ നൽകില്ല

താൽക്കാലിക അല്ലെങ്കിൽ സന്ദർശക വിസകളിൽ കുവൈറ്റിൽ എത്തുന്ന വ്യക്തികൾക്ക് പൊതു ആശുപത്രികൾ, സ്പെഷ്യലിസ്റ്റ് സെന്ററുകൾ, പ്രാഥമിക പരിചരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് ആരോഗ്യ മന്ത്രി ഡോ.…

സുരക്ഷ പരിശോധന തുടരുന്നു; ഒരാഴ്ചക്കുള്ളിൽ രജിസ്റ്റർ ചെയ്തത് 32,000 ഗതാഗത നിയമലംഘനം

രാ​ജ്യ​ത്ത് ശ​ക്ത​മാ​യ സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളെ തു​ട​ർ​ന്ന് 32,000ത്തി​ല​ധി​കം ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളും 1,000ത്തി​ല​ധി​കം അ​പ​ക​ട​ങ്ങ​ളും ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി കു​വൈ​ത്ത് ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്റ് അ​റി​യി​ച്ചു.ലൈ​സ​ൻ​സി​ല്ലാ​തെ…

വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇനി സൂപ്പറാക്കാം! നാല് പുത്തൻ ടൂളുകൾ ഇതാ,

വാട്ട്സ്ആപ്പ് സ്റ്റാറ്റസ് കൂടുതൽ ആകർഷകമാക്കാൻ പുതിയ നാല് ഫീച്ചറുകൾ അവതരിപ്പിച്ചു. ‘ലേഔട്ട്സ്’, ‘മ്യൂസിക് സ്റ്റിക്കറുകൾ’, ‘ഫോട്ടോ സ്റ്റിക്കർ’, ‘ആഡ് യുവേഴ്സ്’ എന്നിവയാണ് പുതിയ ഫീച്ചറുകൾ. ഈ ഫീച്ചറുകൾ വരുന്ന മാസങ്ങളിൽ എല്ലാ…

വ്യാജമദ്യ ദുരന്തത്തിലും പഠിച്ചില്ല! കുവൈത്തിൽ രണ്ട് വാഹനങ്ങളിലായി മദ്യം കടത്താൻ ശ്രമം; പ്രതികൾക്കായി തിരച്ചിൽ

കുവൈത്തിൽ മദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കർശന പരിശോധന തുടരുന്നതിനിടെ, രണ്ട് വാഹനങ്ങളിലായി കടത്താൻ ശ്രമിച്ച 156 കുപ്പി മദ്യം പോലീസ് പിടിച്ചെടുത്തു. ജലീബ് അൽ ഷുയൂഖിൽ വെച്ച് നടത്തിയ പരിശോധനയിലാണ് പ്രാദേശികമായി…

ചൂടേ വിട.. ഇനി തണുത്ത് വിറയ്ക്കാം: കുവൈത്തിൽ സുഹൈൽ സീസൺ ആരംഭിച്ചു

കുവൈത്തിൽ ചൂടിന് ആശ്വാസമായി സുഹൈൽ സീസൺ ആരംഭിച്ചു. 52 ദിവസം നീണ്ടുനിൽക്കുന്ന ഈ സീസൺ ഒക്ടോബർ 14 വരെ തുടരുമെന്ന് അൽ-അജിരി സയന്റിഫിക് സെന്റർ അറിയിച്ചു. ഈ കാലയളവിൽ കാലാവസ്ഥ കൂടുതൽ…

ഇനി പെൺകരുത്ത്; കുവൈത്ത് കുവൈത്ത് അഗ്നിശമന സേനയിലേക്ക് വനിതകൾ

കുവൈത്ത് അഗ്നിശമന സേനയിലേക്ക് ആദ്യമായി 25 വനിതാ കേഡറ്റുകളെ തിരഞ്ഞെടുത്തു. സ്പെഷ്യലൈസ്ഡ് വനിതാ ഓഫീസർ കേഡറ്റ് കോഴ്സിനായുള്ള യൂണിവേഴ്സിറ്റി ബിരുദധാരികളുടെ ആദ്യ ബാച്ചാണിത്. അഗ്നിശമന മേഖലയിൽ സ്ത്രീകളെ ശാക്തീകരിക്കുക, അവരുടെ അക്കാദമിക്,…

യാത്രയ്ക്ക് ശേഷം പണം നൽകാതെ പ്രവാസി ടാക്സി ഡ്രൈവറെ ഭീഷണിപ്പെടുത്തി; കുവൈത്തിൽ മൂന്ന് വനിതകൾ അറസ്റ്റിൽ

യാത്രക്കൂലി നൽകാതെ ടാക്സി ഡ്രൈവറെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് സ്ത്രീകളെ കുവൈത്തിൽ അറസ്റ്റ് ചെയ്തു. പണം നൽകാൻ വിസമ്മതിക്കുകയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കാണിച്ച് ഒരു പ്രവാസി ടാക്സി ഡ്രൈവർ പോലീസിൽ…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.105631 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 284.46 ആയി. അതായത് 3.51 ദിനാർ നൽകിയാൽ…

കുട്ടികൾക്ക് അപകടം; കുവൈറ്റിൽ ഈ ഗെയിം നിരോധിക്കാനൊരുങ്ങി അധികൃതർ

കുട്ടികൾക്ക് അപകടമെന്ന് കണ്ടെത്തിയതിനാൽ കുവൈറ്റിൽ റോബ്‌ലോക്‌സ് ഗെയിം നിരോധിക്കാനൊരുങ്ങി അധികൃതർ. ഇതിനായി വാർത്താവിനിമയ മന്ത്രാലയത്തോട് വിവര മന്ത്രാലയം അഭ്യർത്ഥന നടത്തിയതായാണ് റിപ്പോർട്ട്. കുട്ടികളിൽ ശാരീരികവും മാനസികകവുമായ ഗുരുതരമായ അപകടസാധ്യത മുൻ നിർത്തിയാണ്…

പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി

പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു. കൊല്ലം കുന്നിക്കോട് ആവണേശ്വരം സ്വദേശിയും ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഫുൾ ഗോസ്‌പെൽ ചർച്ച് കുവൈത്ത് സഭയിലെ സീനിയർ അംഗവുമായ ഗിൽബർട്ട് ഡാനിയേൽ (61)…

കുവൈറ്റിലെ ഈ റോഡ് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് പൂർണ്ണമായും അടച്ചിടും; യാത്രക്കാർ ശ്രദ്ധിക്കുക

കുവൈറ്റിൽ നാഷണൽ അസംബ്ലി ഇന്റർസെക്ഷനിൽ നിന്ന് സെയ്ഫ് പാലസ് റൗണ്ട്എബൗട്ടിലേക്കുള്ള അറേബ്യൻ ഗൾഫ് സ്ട്രീറ്റ് പൂർണ്ണമായും അടച്ചിടുന്നതായി ജനറൽ ട്രാഫിക് വകുപ്പ് പ്രഖ്യാപിച്ചു. 2025 ഓഗസ്റ്റ് 21 വ്യാഴാഴ്ച വൈകുന്നേരം 4:00…

ലുലുവിൽ അവസരം, വീട്ടിലിരുന്ന് 30000 സമ്പാദിക്കാം; യൂസഫ് അലിയുടെ ചിത്രങ്ങൾ: യാഥാര്‍ഥ്യം ഇതാണ്

ലുലുവിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കേസ്. യൂസഫ് അലിയുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ലുലു ഗ്രൂപ്പിന്‍റെ പരാതിയിൽ കൊച്ചി സിറ്റി സൈബർ പോലീസ് കേസെടുത്തു.…

ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട: പൊതുജനാരോഗ്യ ബിസിനസുകൾക്ക് ലൈസൻസ് ലഭിക്കാനായി ഓൺലൈൻ സംവിധാനം

പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്കുള്ള ലൈസൻസുകൾ നൽകുന്നതിനും പുതുക്കുന്നതിനുമായി വാണിജ്യ വ്യവസായ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം ബുധനാഴ്ച ഒരു ഇലക്ട്രോണിക് ലിങ്കേജ് ആരംഭിച്ചു. നടപടിക്രമങ്ങൾ സുഗമമാക്കുക, പേപ്പർവർക്കുകൾ കുറയ്ക്കുക, സമയം ലാഭിക്കുക എന്നിവ…

കുവൈത്തിലെ വേനൽച്ചൂട് കുറയ്ക്കാം; കാലാവസ്ഥാ വിദഗ്ധന്റെ പരിഹാര നിർദേശം ഇങ്ങനെ

കാലാവസ്ഥാ വിദഗ്ദ്ധനായ ഇസ്സ റമദാൻ നൽകിയ നിർദ്ദേശങ്ങൾ പ്രകാരം, രാജ്യത്തെ വർധിച്ചുവരുന്ന വേനൽച്ചൂടിന് പരിഹാരമായി മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് സഹായകമാകും. ശരിയായ രീതിയിൽ മരങ്ങൾ നട്ടാൽ താപനില 12 ഡിഗ്രി സെൽഷ്യസ് വരെ…

ബാങ്കിനും ഇ-പേയ്‌മെൻറ് സ്ഥാപനത്തിനും പിഴ; നടപടിയുമായി കുവൈത്ത് സെൻട്രൽ ബാങ്ക്

കുവൈത്ത് സെൻട്രൽ ബാങ്ക് ഒരു ബാങ്കിനും ഇ-പേയ്മെന്റ് സ്ഥാപനത്തിനും പിഴ ചുമത്തി. കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദത്തിന് പണം നൽകുന്നതും തടയുന്നതിനുള്ള നിയമം ലംഘിച്ചതിനാണ് ഈ നടപടി. ഒരു പ്രാദേശിക ബാങ്കിന് 35,000…

കുവൈത്തിൽ നിർബന്ധിത ഇൻഷുറൻസ് പോളിസി; പുതിയ നിയമങ്ങൾ പുറത്തിറക്കി

കുവൈത്തിലെ നിർബന്ധിത ഇൻഷുറൻസ് പോളിസികൾക്ക് പുതിയ നിയമങ്ങൾ നിലവിൽ വന്നു. ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് (IRU) പുറത്തിറക്കിയ 19/2025 നമ്പർ പ്രമേയമാണ് ഈ നിയമങ്ങൾ വ്യക്തമാക്കുന്നത്. ഇൻഷുറൻസ് മേഖലയിൽ സുതാര്യത ഉറപ്പാക്കുക,…

ഇന്റർനെറ്റും വേണ്ട, സി​ഗ്നലും വേണ്ട; എത്രവേണമെങ്കിലും ചാറ്റ് ചെയ്യാം; എത്തിയല്ലോ ബി ചാറ്റ്, പ്രധാന ഫീച്ചറുകൾ അറിഞ്ഞോ?

ഇന്റർനെറ്റ് ഇല്ലാതെയും ഇനി ചാറ്റ് ചെയ്യാം! നെറ്റ്‌വർക്ക് കവറേജില്ലാത്ത സ്ഥലങ്ങളിൽ പോലും സുഹൃത്തുക്കളുമായി ബന്ധപ്പെടാൻ സഹായിക്കുന്ന ഒരു പുതിയ ആപ്ലിക്കേഷനാണ് “Bichat”. X (ട്വിറ്റർ) ആണ് ഇത് പുറത്തിറക്കിയതെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ…

കുവൈത്തിലെ പാസി സേവനങ്ങൾ മൂന്ന് ദിവസം തടസ്സപ്പെടും; എന്നാൽ ഈ സേവനം തുടരും

ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) വെബ്സൈറ്റിലെയും സഹേൽ ആപ്ലിക്കേഷനിലേയും സേവനങ്ങൾ താൽക്കാലികമായി ലഭിക്കില്ലെന്ന് അധികൃതർ. വെബ്സൈറ്റ് മെയിന്റനൻസും ആപ് അപ്ഡേഷനുകളും നടക്കുന്നതിനെ തുടർന്നാണിത്.…

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! ക്ലിക്ക് ചെയ്യാതെയും വിവരങ്ങൾ ചോർന്നേക്കാം; അടിയന്തിര മുന്നറിയിപ്പുമായി ഗൂഗിൾ

ലോകമെമ്പാടുമുള്ള 1.8 ബില്യൺ ജിമെയിൽ ഉപയോക്താക്കൾക്ക് പുതിയ സൈബർ സുരക്ഷാ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഗൂഗിൾ. ഇൻഡൈറക്‌ട് പ്രോംപ്റ്റ് ഇഞ്ചക്ഷൻസ് എന്ന പുതിയ തരം ആക്രമണം വ്യക്തികളെയും സ്ഥാപനങ്ങളെയും ഒരുപോലെ അപകടത്തിലാക്കുമെന്ന്…

മലയാളികൾ താമസിക്കുന്ന മേഖലയിൽ നിയമലംഘനങ്ങൾ; കുവൈത്ത് മന്ത്രിസഭാ യോ​ഗത്തിലും ചർച്ചയായി

കുവൈത്തിൽ ഏറ്റവും അധികം മലയാളികൾ താമസിക്കുന്ന ജലീബ് ഷുയൂഖ് പ്രദേശത്തും , ഖൈത്താനിലും നടക്കുന്ന നിയമലംഘനങ്ങൾ കുവൈത്ത് മന്ത്രി സഭാ യോഗത്തിലും കഴിഞ്ഞ ദിവസം ചർച്ചയായി. ഇരു പ്രദേശങ്ങളിലും നടക്കുന്ന റിയൽ…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.020207 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 286.67 ആയി. അതായത് 3.49 ദിനാർ നൽകിയാൽ…

പൊതുസ്ഥലങ്ങളിൽ വാഹനം ഉപേക്ഷിച്ചു പോയാൽ ഇനി പണി കിട്ടും; മുന്നറിയിപ്പുമായി കുവൈറ്റ്

കുവൈറ്റ് മുനിസിപ്പാലിറ്റി വാഹന ഉടമകൾക്ക് പൊതുസ്ഥലങ്ങളിലും തെരുവുകളിലും കാറുകൾ ഉപേക്ഷിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി. ഇത്തരം രീതികൾ നഗരത്തിന്റെ പൊതുവായ രൂപഭംഗി വികലമാക്കുക മാത്രമല്ല, പരിസ്ഥിതി അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അവർ ഊന്നിപ്പറഞ്ഞു.ചൊവ്വാഴ്ച…

നിമിഷ പ്രിയയുടെ മോചനം; 8 കോടി രൂപ ആവശ്യപ്പെട്ട് കെ.എ. പോളിന്റെ പോസ്റ്റ്; പ്രചാരണം വ്യാജമെന്ന് വിദേശകാര്യമന്ത്രാലയം

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ മോചനത്തിന് 8 കോടി രൂപ ആവശ്യപ്പെട്ട് കെ.എ. പോളിന്റെ പോസ്റ്റ്. യെമൻ സ്വദേശി തലാൽ അബ്ദു മഹ്ദിയുടെ കൊലപാതകത്തിലാണ് നിമിഷ…

സൗന്ദര്യം മുഖ്യം; മക്കളെ ഉപേക്ഷിച്ച് സൗന്ദര്യ ശസ്ത്രക്രിയക്കായി വിദേശത്ത് പോയ അമ്മയ്ക്ക് പിഴ

സൗന്ദര്യ ചികിത്സയ്ക്കായി മക്കളെ ഉപേക്ഷിച്ച് വിദേശത്ത് പോയ അമ്മയ്ക്ക് പിഴ ചുമത്തി കോടതി. സൗന്ദര്യ ശസ്ത്രക്രിയക്കായാണ് യുവതി വിദേശത്തേക്ക് പോയത്. 4000 ദിനാർ പിഴയാണ് കോടതി ചുമത്തിയത്. കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുകയും…

ഇന്ത്യാക്കാരനായതിനാൽ വിമാനത്താവളത്തിൽ നഗ്നനാക്കി നിർത്തി; ദുരനുഭവം വിവരിച്ച് വ്‌ളോഗർ നടത്തിയ വെളിപ്പെടുത്തൽ ചർച്ചയാകുന്നു

വിമാനത്താവളത്തിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വിവരിക്കുന്ന വ്‌ളോഗറുടെ വീഡിയോ ചർച്ചയാകുന്നു. 120 ഓളം രാജ്യങ്ങളിലൂടെ സഞ്ചരിച്ച ഒരു ട്രാവൽ വ്‌ളോഗർ പങ്കുവച്ച ദുരനുഭവമാണ് സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്. 120 ഓളം…

കുവൈറ്റിൽ സെപ്റ്റംബർ 7 ന് പൂർണ്ണ ചന്ദ്രഗ്രഹണം കാണാം

സെപ്റ്റംബർ 7 ഞായറാഴ്ച കുവൈറ്റിൽ പൂർണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുമെന്ന് ഷെയ്ഖ് അബ്ദുല്ല അൽ-സലേം കൾച്ചറൽ സെന്റർ അറിയിച്ചു. പൂർണ്ണചന്ദ്രനിലാണ് ഗ്രഹണം സംഭവിക്കുക, ഭൂമിയുടെ നിഴൽ ചന്ദ്ര ഡിസ്കിനെ പൂർണ്ണമായും മൂടുമ്പോൾ, ഗൾഫ്…

ക്യാമറയിൽ കണ്ടത് ഒരു ബോട്ട്, സംശയം തോന്നി പരിശോധന, എട്ട് ബാഗുകളിൽ 319 പായ്ക്കറ്റുകളിലായി കണ്ടെത്തിയത് കോടികളുടെ മയക്കുമരുന്ന്

കുവൈത്ത് സിറ്റി: കുവൈത്തിൽ കോടികളുടെ മയക്കുമരുന്ന് വേട്ട. ഒരു ബോട്ട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 1.3 മില്യൺ ദിനാർ (ഏകദേശം 37 കോടി ഇന്ത്യൻ രൂപ) വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയത്.…

അപകടമാണ്, സൂക്ഷിക്കണം; വ്യാപകമായി വാട്‌സ്ആപ്പ് സ്‌ക്രീൻ മിറ്റിംഗ് ഫ്രോഡ് എന്ന അപകടകരമായ തട്ടിപ്പ്

ഇന്ത്യയിലുടനീളം ഡിജിറ്റൽ തട്ടിപ്പുകൾ വർധിച്ചുവരികയാണ്. ഇതിനെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി വൺ കാർഡ് എന്ന ധനകാര്യ സ്ഥാപനം രംഗത്തെത്തി. ആളുകൾക്ക് അറിവില്ലാത്തതിനാൽ ഇത്തരം തട്ടിപ്പുകളിൽ പലരും വീണുപോവുന്നു. വാട്‌സ്ആപ്പ് സ്ക്രീൻ മിററിംഗ്…

നിയമലംഘകർക്ക് ഇളവില്ല, പരിശോധന കടുപ്പിച്ച് കുവൈത്ത്; 168 പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-മുത്‌ലാ പ്രദേശത്ത് നടത്തിയ വലിയ പരിശോധനയിൽ, തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച 168 തൊഴിലാളികളെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (Public Authority for Manpower) അറസ്റ്റ്…

‌മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ പിഴയുറപ്പ്; മുന്നറിയിപ്പുമായി കുവൈത്ത് പരിസ്ഥിതി മന്ത്രാലയം

കുവൈത്ത് സിറ്റി: പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നൽകി. മാലിന്യം നിക്ഷേപിക്കാൻ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിലല്ലാതെ മറ്റെവിടെയെങ്കിലും മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടിയാൽ 500 കുവൈത്ത് ദിനാർ…

എല്ലാം ഓഫ് ലൈൻ; കുവൈത്തിൽ PACI വെബ്സൈറ്റും സഹൽ ആപ്പും 3 ദിവസത്തേക്ക് കിട്ടില്ല

കുവൈത്ത് സിറ്റി: സിവിൽ ഐഡി വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പൊതു അതോറിറ്റിയുടെ (Public Authority for Civil Information – PACI) ഓൺലൈൻ സേവനങ്ങൾ മൂന്ന് ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കും. വെബ്സൈറ്റും…

മമ്മൂട്ടി ഈസ് ബാക്ക്! പ്രാർഥന ഫലം കണ്ടു, മമ്മൂട്ടി പൂർണ ആരോഗ്യവാനെന്ന് മലയാള സിനിമാലോകം

ചെറിയ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചെത്തുന്നു. ചികിത്സാർഥം സിനിമയിൽ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ താരം പൂർണആരോഗ്യവാനാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. ഇന്ന് രാവിലെയോടെയാണ് എല്ലാ ടെസ്റ്റുകളുടെയും ഫലങ്ങൾ…

വിതരണം ചെയ്യുന്ന ഗ്യാസ് സിലണ്ടറുകൾ ഗുണനിലവാരമുള്ളതായിരിക്കണം; സർക്കുലർ പുറപ്പെടുവിച്ച് കുവൈത്ത്

കുവൈത്തിൽ വിതരണം ചെയ്യുന്ന ഗ്യാസ് സിലിണ്ടറുകൾ ഗുണമേന്മയുള്ളതായിരിക്കണമെന്ന് നിർദേശിച്ച് യൂണിയൻ ഓഫ് കൺസ്യൂമർ കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് സർക്കുലർ പുറത്തിറക്കി. ഉപഭോക്താക്കളുടെ സുരക്ഷയും മികച്ച സേവനവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ…

ജീവിതവും ജോലിയും പോയി, ഇനി കരിമ്പട്ടികയും നാടുകടത്തലും; കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ ചികിത്സയിൽ കഴിയുന്നവരെ കാത്തിരിക്കുന്നത്

കുവൈത്തിൽ വ്യാജമദ്യം കഴിച്ച് 23 പേർ മരിക്കുകയും 160 പേർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്ത സംഭവം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മദ്യനിരോധനമുള്ള കുവൈത്തിൽ വാരാന്ത്യ ആഘോഷങ്ങൾക്കായി ലഹരി തേടിപ്പോയതാണ്…

വാംഡ് സേവന ദുരുപയോഗം; കർശന നടപടിയുമായി കുവൈറ്റ് സെൻട്രൽ ബാങ്ക്

“വാംഡ്” തൽക്ഷണ പേയ്‌മെന്റ് സേവനത്തിന്റെ ദൈനംദിന ട്രാൻസ്ഫർ പരിധി ചില ഉപഭോക്താക്കൾ മറികടക്കുന്നതായി സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് (CBK) കണ്ടെത്തി. അവർ സേവനം റദ്ദാക്കി വീണ്ടും സജീവമാക്കിയോ മൊബൈൽ ബാങ്കിംഗിനായി…

മുൻകൂട്ടി തയാറാകാം; 2026 ലെ വേനൽക്കാലം മുന്നിൽ കണ്ട് കുവൈറ്റിലെ വൈദ്യുതി മന്ത്രാലയം; പുതിയ വൈദ്യുതി നിലയങ്ങൾ ഒരുങ്ങുന്നു

2026 ലെ വേനൽക്കാലത്തിനായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം ഒരു വലിയ അറ്റകുറ്റപ്പണി പരിപാടി ആരംഭിച്ചു. അടുത്ത വർഷം സുഗമമായ പ്രകടനം ഉറപ്പാക്കുന്നതിനായി സെപ്റ്റംബർപകുതി മുതൽ ഏകദേശം 95% വൈദ്യുതി…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.051655 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 286.67 ആയി. അതായത് 3.49 ദിനാർ നൽകിയാൽ…

വ്യാജന്മാർ തലപൊക്കി തുടങ്ങി; ടൂറിസ്റ്റ് വിസ അനുവദിച്ചതോടെ കുവൈറ്റിലേക്ക് തെറ്റായ വിവരങ്ങൾ നൽകി ഇ-ടൂറിസ്റ്റ് വിസയിൽ എത്തിയത് നിരവധി പേർ

കുവൈറ്റിലേക്ക് പ്രവാസികൾക്ക് എളുപ്പത്തിൽ എത്തുന്നതിന് ടൂറിസ്റ്റ് വിസ അനുവദിച്ചതോടെ വ്യാജന്മാർ തലപൊക്കി തുടങ്ങി. വ്യാജ രേഖകളും തെറ്റായ വിവരങ്ങളും ഉപയോഗിച്ച് ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ നേടിയ നിരവധി പേരുണ്ട്. എന്നാൽ കർശന…

കുവൈറ്റ് വ്യാജമദ്യ ദുരന്തം; ചികിത്സയിൽ കഴിയുന്ന പ്രവാസികളെ ആരോഗ്യം വീണ്ടെടുത്താൽ ഉടൻ നാടുകടത്തും

കുവൈറ്റിൽ വിഷമദ്യം കഴിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദേശികളെ നാടുകടത്തുമെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു. യാത്ര ചെയ്യാനാവും വിധം ആരോഗ്യം വീണ്ടെടുത്തതിനു ശേഷമാകും കരിമ്പട്ടികയിൽ പെടുത്തി നാടുകടത്തുക. ഇവർക്ക് കുവൈത്തിലേക്കു തിരിച്ചുവരാനാകില്ല.…

കുവൈറ്റ് വിമാനത്താവളത്തിലെ എല്ലാ ജീവനക്കാർക്കും ഇനി നിർബന്ധിത മയക്കുമരുന്ന്, മദ്യ പരിശോധന

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന നിരവധി കമ്പനികളോട് അതോറിറ്റി നൽകുന്ന ലൈസൻസുള്ള എല്ലാ വ്യക്തികൾക്കും സമഗ്രമായ വൈദ്യപരിശോധന നടത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട്…

കുവൈറ്റിൽ വ്യക്തിഗത വായ്പകൾക്ക് ബാങ്കുകൾക്കിടയിൽ മത്സരം: 6% പലിശ നിരക്കിൽ 95,000 ദിനാർ വരെ വായ്പ കിട്ടും

കുവൈത്ത് സിറ്റി: കുവൈറ്റിലെ ബാങ്കുകൾ വ്യക്തിഗത വായ്പകൾ ആകർഷകമായ പലിശ നിരക്കിൽ നൽകാൻ മത്സരിക്കുന്നു. വിപണിയിലെ സാധാരണ നിരക്കിനെക്കാൾ ഒരു ശതമാനം വരെ കുറഞ്ഞ പലിശയ്ക്ക് വായ്പ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ,…

കുവൈറ്റ് പൗരത്വം വ്യാജമായി നിർമ്മിച്ചു: ഒരു സിറിയക്കാരനും പിതാവിനും സഹായിച്ച പൗരനും ഏഴ് വർഷം തടവ്

കുവൈത്ത് സിറ്റി: വ്യാജമായി കുവൈറ്റ് പൗരത്വം ഉണ്ടാക്കിയ കേസിൽ ഒരു സിറിയൻ പൗരനും, ഇയാളുടെ പിതാവിനും, ഇതിന് സഹായിച്ച ഒരു കുവൈറ്റ് പൗരനും ക്രിമിനൽ കോടതി ഏഴ് വർഷം തടവ് ശിക്ഷ…

കുവൈത്തിലേക്ക് കടൽ വഴി മയക്കുമരുന്ന് കടത്താൻ ശ്രമം; കോസ്റ്റ് ഗാർഡ് പിടികൂടിയത് 1.3 മില്യൺ ദിനാറിൻ്റെ ലഹരിവസ്തുക്കൾ

കുവൈത്തിലേക്ക് കടൽ മാർഗം വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം ആഭ്യന്തര മന്ത്രാലയത്തിൻ്റെ ശക്തമായ ഇടപെടലിലൂടെ തകർത്തു. ഓപ്പറേഷനിലൂടെ സുരക്ഷാ ഉദ്യോഗസ്ഥരും ഒരു പ്രവാസിയും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. സമുദ്ര നിരീക്ഷണം…