ആരോഗ്യ വ്യവസ്ഥകൾ ലംഘിക്കുന്ന കടകൾക്ക് താഴ്‌വീണു.
കുവൈറ്റ്: ഇന്നുമുതൽ മുനിസിപ്പാലിറ്റി എല്ലാ ഗവർണറേറ്റുകളിലും തീവ്രമായ ഫീൽഡ് ടൂറുകൾ ആരംഭിച്ചു, ആരോഗ്യ ആവശ്യകതകൾ പാലിക്കുന്നതിനുള്ള മന്ത്രിമാരുടെയും കൗൺസിലിന്റെയും ശുപാർശകളോട് യോജിച്ചുകൊണ്ടാണീ തീരുമാനം. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് […]