Latest News

Gulf, Kuwait, Latest News

കുവൈത്തിൽ നിന്നുള്ള യാത്രകൾക്ക് ഏറ്റവും പ്രചാരമുള്ള സ്ഥലങ്ങൾ അൽ-അൻബ വൃത്തങ്ങൾ പുറത്തുവിട്ടു.

2021 ഓഗസ്റ്റ് 1-ന് ചില രാജ്യങ്ങളിൽ നിന്നുള്ള ആളുകളുടെ പ്രവേശനം തടയാനുള്ള തീരുമാനങ്ങൾ റദ്ദാക്കിയത് മുതൽ കുവൈറ്റിലെ പൗരന്മാർക്കും താമസക്കാർക്കും ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന […]

Gulf, Kuwait, Latest News, Uncategorized

നഴ്‌സുമാരെ പിരിച്ചു വിട്ട സംഭവം; പാർലമെന്റ് അംഗം ഡോ. ഹിഷാം അൽ സാലിഹ് ആശങ്ക പ്രകടിപ്പിച്ചു.

കുവൈത്തിൽ കരാർ കമ്പനിക്ക് കീഴിലുള്ള ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന നഴ്‌സുമാരെ പിരിച്ചു വിട്ട സംഭവത്തിൽ പാർലമെന്റ് അംഗം ഡോ. ഹിഷാം അൽ സാലിഹ് ആശങ്ക പ്രകടിപ്പിച്ചു.

Business, Kuwait, Latest News

കോവിഡ്​ വ്യാപനം: ആശുപത്രികളിലെ സജ്ജീകരണം വിലയിരുത്തി ആ​രോ​ഗ്യ മന്ത്രി

രാ​ജ്യ​ത്ത്​ കോ​വി​ഡ്​ കേ​സു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഖാ​ലി​ദ്​ അ​ൽ ഈദിന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​ക​ളി​ലെ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ത​യാ​റെ​ടു​പ്പും വി​ല​യി​രു​ത്തി. യോ​ഗ​ത്തി​ൽ ആ​ശു​പ​ത്രി ഡ​യ​റ​ക്​​ട​ർ​മാ​രും പങ്കെടുത്തു.

Gulf, Kuwait, Latest News

സ​ർ​ക്കാ​ർ ബ​ഹി​ഷ്​​ക​ര​ണം; ഇ​ന്ന്​ പാ​ർ​ല​മെൻറ്​ യോ​ഗം നടന്നില്ല.

കു​വൈ​ത്ത്​ പാ​ർ​ല​മെൻറി യോ​ഗത്തിന് സ​ർ​ക്കാ​ർ പ​ക്ഷം പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ന്ന്​ പാ​ർ​ല​മെൻറ​റി കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ്​ അ​ൽ റ​ജ്​​ഹി അ​റി​യി​ച്ചത് പ്രകാരം ഞാ​യ​റാ​ഴ്​​ച ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച പ്ര​ത്യേ​ക യോ​ഗം നടന്നില്ല.

Gulf, Kuwait, Latest News

കുവൈത്ത് ന​ഴ്​​സ​റി സ്​​കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്ക്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കി.

കു​വൈ​ത്തി​ലെ സ്വ​കാ​ര്യ ന​ഴ്‌​സ​റി സ്‌​കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും പ്ര​ത്യേ​ക കാ​മ്പ​യി​നി​ലൂ​ടെ ബൂ​സ്റ്റ​ർ ഡോ​സ്​ വാ​ക്സി​ൻ വി​ത​ര​ണം ചെയ്തു. 36 ന​ഴ്​​സ​റി​ക​ളി​ലെ 600ലേ​റെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ്​ പ്ര​ത്യേ​ക കാ​മ്പ​യി​നി​ലൂ​ടെ ബൂ​സ്​​റ്റ​ർ

Gulf, Kuwait, Latest News

കുവൈത്തിൽ കരമാർഗം ഉംറയ്ക്ക് പോകാൻ പ്രവാസികളുടെ തിരക്ക്

കരമാർഗം ഉംറ ചെയ്യാൻ പ്രവാസികളെ അനുവദിക്കാനുള്ള തീരുമാനം പുറപ്പെടുവിച്ചതിന് ശേഷം കരമാർഗം ഉംറ യാത്രകൾക്കുള്ള പ്രവാസികളുടെ ആവശ്യം വർദ്ധിച്ചതായി കുവൈറ്റിലെ ഹജ്ജ്, ഉംറ ഓഫീസുകളിൽ നിന്നുള്ള ഉറവിടങ്ങൾ

Gulf, Kuwait, Latest News

കുവൈത്തിലെ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചു.

വെള്ളിയാഴ്ച പുലർച്ചെ ഫാൽക്കൺ അന്തർവാഹിനി മൂലം കേബിളുകൾ മുറിക്കപ്പെട്ടതിനു ശേഷം ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചതായി കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ റെഗുലേറ്ററി അതോറിറ്റി (സിട്രാ) സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Kuwait, Latest News

കുവൈത്തിൽ വാഹനാപകടം: ഒരാൾ മരണപ്പെട്ടു

കുവൈത്തിൽ ഫോർ വീൽ വാഹനവും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുവൈത്ത് പൗരൻ മരണപ്പെടുകയും ഒരു അറബ് പൗരന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു.കൂട്ടിയിടിയുടെ ആഘാതത്തിൽ ഫോർ വീൽ ഡ്രൈവ്

covid
Gulf, Kuwait, Latest News

കുവൈത്തിൽ ഇന്ന് കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5808 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ

Gulf, Kuwait, Latest News

കുവൈത്തിലെ വ്യാജ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളില്‍ റെയ്ഡ്; നിരവധി പേര്‍ അറസ്റ്റില്‍

കുവൈറ്റിലെ വ്യാജ ​ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ നിരവധി പേർ അറസ്റ്റിലായി. അറസ്റ്റിനു പുറമെ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തിയതായും അടച്ചുപൂട്ടിയതായും അധികൃതർ അറിയിച്ചു.

Scroll to Top