Kuwait

Latest kuwait news and updates

Kuwait

ബോംബ് ഭീഷണി: കുവൈത്തിൽ ഗൾഫ് എയർ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്, ഒരാൾ അറസ്റ്റിൽ

ബോംബ് ഭീഷണിയെ തുടർന്ന് ഗൾഫ് എയർ വിമാനം എമർജൻസി ലാൻഡിങ് നടത്തി. കുവൈത്തിലേക്ക് വരികയായിരുന്ന ജി.എഫ് 213 -ാം നമ്പർ വിമാനമാണ് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ എമർജൻസി […]

Kuwait

കേരള തീരത്തിനടുത്ത് ചരക്കു കപ്പലിന് തീപിടിച്ചു; 50 കണ്ടെയ്നറുകൾ കടലിൽ, 18 ജീവനക്കാർ കടലിൽ ചാടി

കേരള തീരത്തിനടുത്ത് ചരക്കുകപ്പലിനു തീപിടിച്ച് 20 കണ്ടെയ്നറുകൾ കടലിൽ‌ വീണതായി വിവരം. കൊളംബോയിൽനിന്നു മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിലാണ് തീരത്തുനിന്ന് 78 നോട്ടിക്കൽ

Kuwait

ബോംബ് ഭീഷണി: കുവൈറ്റിലേക്കുള്ള ഗള്‍ഫ് എയര്‍വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി

ബോംബ് ഭീഷണിയെ തുടര്‍ന്ന് ഗള്‍ഫ് എയര്‍ വിമാനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. കുവൈത്തിലേക്ക് വരികയായിരുന്ന ജി.എഫ് 213 -ാം നമ്പര്‍ വിമാനം ബോംബ്

Kuwait

കുവൈറ്റിൽ ഔദ്യോഗിക അനുമതിയില്ലാതെ വിദേശ പതാകകൾ പ്രദർശിപ്പിക്കുന്നതിന് നിരോധനം

കുവൈറ്റ് 2025 ലെ ഡിക്രി-നിയമം നമ്പർ 73 പുറപ്പെടുവിച്ചു, ഇത് പ്രകാരം രാജ്യത്തിനുള്ളിൽ വിദേശ പതാകകൾ പ്രദർശിപ്പിക്കുന്നത് പ്രത്യേകമായി നിയന്ത്രിക്കുന്നു. പുതുതായി ചേർത്ത ആർട്ടിക്കിൾ 3 ബിസ്

Kuwait

ചായ കുടിച്ചതിനെ തുടർന്ന് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

അമേരിക്കൻ വിനോദ സഞ്ചാരി പെറുവിലെ ലൊറെറ്റോയിൽ ചായ കുടിച്ചതിനെ തുടർന്ന് മരിച്ചു. അലബാമ സ്വദേശി ആരോൺ വെയ്ൻ കാസ്ട്രനോവ (41) ആണ് സ്പരിച്ചൽ ടൂറിസത്തിന്റെ ഭാഗമായി നടത്തിയ

Kuwait

കൈക്കൂലി, വ്യാജ നിയമലംഘനങ്ങൾ: കുവൈത്തിൽ വാണിജ്യ മന്ത്രാലയത്തിലെ രണ്ട് ജീവനക്കാർക്ക് തടവ് ശിക്ഷ

വാണിജ്യ നിയമ ലംഘനങ്ങൾ ശ്രദ്ധിക്കാതിരിക്കാനും കെട്ടിച്ചമയ്ക്കാനും കൈക്കൂലി വാങ്ങിയതിന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ രണ്ട് ജീവനക്കാരെ 10 വർഷം തടവും 400,000 ദിനാർ പിഴയും, സ്ഥാനങ്ങളിൽ നിന്ന്

Kuwait

കുവൈത്ത് പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

മലപ്പുറം നിലമ്പൂർ നിലമ്പതി സ്വദേശി അനീഷ് വടക്കൻ (39) നാട്ടിൽ വെച്ച് മരണപ്പെട്ടു. സംസ്ക്കാരം അംബേദ്കർ കോളനി ശ്മശാനത്തിൽ നടന്നു. കല കുവൈറ്റ്‌ മംഗഫ് സി യൂണിറ്റ്

Kuwait

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട

കുവൈത്തിൽ ഏകദേശം 50 കിലോഗ്രാം വരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തതായി എയർ കാർഗോ കസ്റ്റംസ് അറിയിച്ചു. യൂറോപ്യൻ രാജ്യത്ത് നിന്ന് വന്ന എയർ കാർഗോയിലാണ് ഇത് കണ്ടെത്തിയിരുന്നത്. കസ്റ്റംസ്

Kuwait

തൊഴിൽ നിയമങ്ങൾ കർശനമാക്കി കുവൈറ്റ്; കമ്പനികൾക്ക് പ്രവർത്തനച്ചെലവ് വർധിക്കും

കുവൈറ്റ് തൊഴിൽ വിസ ട്രാൻസ്ഫറുകൾക്കുള്ള ഫീസ് ഇളവുകൾ അവസാനിപ്പിച്ചതായി ഔദ്യോഗികമായി അറിയിച്ചു. കൂടാതെ വിവിധ മേഖലകളിൽ നൽകുന്ന ഓരോ വർക്ക് പെർമിറ്റിനും സ്റ്റാൻഡേർഡ് 150 കുവൈറ്റി ദിനാർ

Kuwait

അവധിക്കാലം; കുവൈറ്റ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നത് 236,000 പേർ

കുവൈറ്റിൽ ഈദ് അൽ-അദ്ഹ അവധിക്കാലം ആരംഭിച്ചതോടെ തിരക്കേറിയ യാത്രക്കാലവുമായാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രവേശിക്കുന്നത്. ജൂൺ 9-ന് വിശുദ്ധ നാട്ടിൽ നിന്നുള്ള തീർത്ഥാടകരുടെ ആദ്യ സംഘം കുവൈത്തിലേക്ക്

Scroll to Top