കുവൈറ്റ് വിമാനത്താവളത്തിൽ എക്സിറ്റ് പെർമിറ്റ് പ്രാബല്യത്തിൽ വന്ന ആദ്യദിനം മികച്ച പ്രതികരണം

Posted By Editor Editor Posted On

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കായി പുതിയ ആർട്ടിക്കിൾ 18 എക്സിറ്റ് […]

കുവൈത്തിൽ പ്രവാസി കുടുംബങ്ങളുടെ പാർപ്പിട കേന്ദ്രങ്ങളിൽ ബാചിലർമാർ താമസിക്കുന്നതിന് നിരോധിക്കും

Posted By Editor Editor Posted On

കുവൈത്തിൽ പ്രവാസി കുടുംബങ്ങളുടെ പാർപ്പിട കേന്ദ്രങ്ങളിൽ ബാചിലർമാർ താമസിക്കുന്നതിനു നിരോധനം ഏർപ്പെടുത്തുന്ന കരട് […]

കുവൈത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിദേശയാത്രകൾക്ക് പിതാവിന്റെ അനുമതി പത്രം നിർബന്ധം

Posted By Editor Editor Posted On

കുവൈത്തിൽ പ്രായപ്പൂർത്തിയാകാത്ത കുട്ടികളുടെ വിദേശ യാത്രകൾക്ക് പിതാവിന്റെ അനുമതി പത്രം ആവശ്യമാണെന്ന നിയമം […]

കുവൈത്തിൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ചു; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

Posted By Editor Editor Posted On

ജ​ഹ്‌​റ റോ​ഡി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. […]

ക​ന​ത്ത ചൂ​ടും പൊ​ടി​ക്കാ​റ്റും തു​ട​രു​ന്നു; കുവൈത്തിൽ ജാ​ഗ്രത നിർദേശം

Posted By Editor Editor Posted On

രാ​ജ്യ​ത്ത് ക​ന​ത്ത ചൂ​ടും പൊ​ടി​ക്കാ​റ്റും തു​ട​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ അ​ന്ത​രീ​ക്ഷം പൊ​ടി […]

സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ കു​റ​വി​ല്ല; ക​ഴി​ഞ്ഞ വ​ർ​ഷം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 3000, ക​ഴി​ഞ്ഞ മാ​സം 164

Posted By Editor Editor Posted On

രാ​ജ്യ​ത്ത് സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ കു​റ​വി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ഏ​ക​ദേ​ശം […]

വിമാന യാത്രക്കിടെ വിഡിയോ ചിത്രീകരണം; ‘പോസ്റ്റ് ചെയ്യാൻ അനുമതി വേണം’: ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്ന് യുട്യൂബർ

Posted By Editor Editor Posted On

യാത്രക്കിടെ വിമാനത്തിനുള്ളിൽ വിഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച യുട്യൂബറെ കാബിൻ ക്രൂ ജീവനക്കാർ ഭീഷണിപ്പെടുത്തുകയും […]

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

Posted By Editor Editor Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

ഹേമചന്ദ്രന്‍റെ മരണത്തിൽ പുതിയ വഴിത്തിരിവ്; ഗള്‍ഫില്‍നിന്ന് ഫേസ്ബുക്ക് ലൈവ് വീഡിയോയുമായി മുഖ്യപ്രതി

Posted By Editor Editor Posted On

ഹേമചന്ദ്രന്‍റെ മരണത്തില്‍ നിര്‍ണായകമായി മുഖ്യപ്രതിയുടെ വീഡിയോ. ഹേമചന്ദ്രന്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് മുഖ്യപ്രതി നൗഷാദ് […]

പറന്നുയര്‍ന്നു, പിന്നാലെ 900 അടി താഴ്ചയിലേക്ക് കൂപ്പുകുത്തി എയര്‍ ഇന്ത്യ വിമാനം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവത്തിൽ അന്വേഷണം

Posted By Editor Editor Posted On

അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് […]

കുവൈറ്റിൽ യൂറോപ്യൻ വിസയ്ക്ക് അപേക്ഷിക്കുന്നവർക്കായി വ്യാജ രേഖകൾ ചമയ്ക്കുന്ന സംഘം പിടിയിൽ

Posted By Editor Editor Posted On

കുവൈറ്റിൽ യൂറോപ്യൻ വിസയ്ക്ക് അപേക്ഷിക്കുന്നവർക്കായി വ്യാജ രേഖകൾ ചമയ്ക്കുന്ന സംഘത്തെ അറസ്റ്റ് ചെയ്തതായി […]

കുവൈത്തിൽ കള്ളകടത്ത് വസ്തുക്കൾ പിടികൂടിയ ഉദ്യോഗസ്ഥർക്ക് വൻതുക പാരിതോഷികം

Posted By Editor Editor Posted On

കുവൈത്തിൽ കള്ളകടത്ത് വസ്തുക്കൾ പിടികൂടിയ വകയിൽ 2024/2025 സാമ്പത്തിക വർഷത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് […]

കുവൈറ്റിൽ പ്രവാസി തൊഴിലാളികൾക്ക് പുതിയ എക്‌സിറ്റ് പെർമിറ്റ് നിയമം പ്രാബല്യത്തിൽ; ഇതുവരെ നൽകിയത് 35,000 പെർമിറ്റുകൾ

Posted By Editor Editor Posted On

കുവൈത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ രാജ്യത്തിന് പുറത്തു പോകുന്നതിനു എക്‌സിറ്റ് […]

തൊഴിൽ അന്വേഷകരെ ഇതിലെ ഇതിലെ; കുവൈത്തിലെ ജസീറ എയർവേഴ്സിൽ നിരവധി തൊഴിൽ അവസരങ്ങൾ, ഉടൻ തന്നെ അപേക്ഷിക്കാം

Posted By Editor Editor Posted On

കുവൈറ്റിലെ അൽ ഫർവാനിയ ഗവർണറേറ്റിലുള്ള കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് ഗ്രൗണ്ടിൽ jazeera airways […]

വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരെ ശ്രദ്ധിക്കൂ; സെറ്റിംഗിസിൽ ഈ മാറ്റം വരുത്തിയില്ലെങ്കിൽ പണി പാളും

Posted By Editor Editor Posted On

ബാങ്കുകളുടെ കെ.വൈ.സി അപ്‌ഡേഷൻ എന്ന പേരിൽ വാട്‌സ്ആപ്പുകളിലേക്ക് സന്ദേശം അയച്ച് ഫോൺ ഹാക്ക് […]

കൊടും ചൂട്, വൈദ്യുതി വിവേകത്തോടെ ഉപയോഗിക്കാൻ നിർദേശിച്ച് കുവൈത്ത്

Posted By Editor Editor Posted On

കുവൈത്തിൽ താപനില ഉയർന്നുവരുന്ന സാഹചര്യത്തിൽ വൈദ്യുതിയുടെ ഉപയോ​ഗത്തിൽ മുന്നറിയിപ്പുമായി വൈദ്യുതി, ജലം, പുനരുപയോഗ […]

പ്രവാസികൾക്കായി നോർക്ക റൂട്ട്സ് ഐ.ഡി കാർഡുകൾ: പ്രചരണ മാസാചരണത്തിന് ഇന്ന് തുടക്കം

Posted By Editor Editor Posted On

സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ലോകത്തെമ്പാടുമുളള പ്രവാസി കേരളീയർക്കായി ഏർപ്പെടുത്തിയിരിക്കുന്ന വിവിധ […]

‍ അ​ധ്യാ​പി​ക​യെ ആ​ക്ര​മി​ച്ച പ്ര​വാ​സി ഗാ​ർ​ഡി​ന് വ​ധ​ശി​ക്ഷ

Posted By Editor Editor Posted On

വ​നി​ത അ​ധ്യാ​പി​ക​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​വാ​സി സ്കൂ​ൾ ഗാ​ർ​ഡി​ന് വ​ധ​ശി​ക്ഷ. അ​ധ്യാ​പി​ക​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി […]

‍കുവൈത്തിൽ ഒ​രാ​ഴ്ച 19,407 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ

Posted By Editor Editor Posted On

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കു​റ​ക്കാ​ൻ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച ജ​ന​റ​ൽ ട്രാ​ഫി​ക് […]

കുവൈറ്റിൽ ഇ​ന്നു​മു​ത​ൽ യാ​ത്ര​ക്ക് എ​ക്സി​റ്റ് പെ​ർ​മി​റ്റ് നി​ർ​ബ​ന്ധം

Posted By Editor Editor Posted On

കുവൈത്തിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന എക്സിറ്റ് പെർമിറ്റ് നിയമം അനുസരിച്ച് ഇതുവരെ […]

കുവൈറ്റിൽ അപ്പാർട്ട്മെന്‍റിൽ കഞ്ചാവ് കൃഷി നടത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷ

Posted By Editor Editor Posted On

കുവൈറ്റിലെ സാൽവയിലെ അപ്പാർട്ട്മെന്‍റിൽ കഞ്ചാവ് കൃഷി ചെയ്യുകയും മയക്കുമരുന്ന് കച്ചവടം നടത്തുകയും ചെയ്ത […]

ആസ്ത്മയോ അലർജിയോ ഉണ്ടോ? പുറത്തിറങ്ങുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം; കുവൈത്തിൽ വരാനിരിക്കുന്നത് പൊടിക്കാറ്റ്

Posted By Editor Editor Posted On

കുവൈത്തിൽ ചൊവ്വാഴ്ച മുതൽ അടുത്ത വെള്ളിയാഴ്ച വരെ കുവൈറ്റിൽ പൊടിക്കാറ്റും ചൂടുള്ള കാലാവസ്ഥയും […]

സന്തോഷ വാർത്ത; കുവൈത്തിൽ പ്രവാസികളുൾപ്പെടെയുള്ള സർക്കാർ ജീവനക്കാരുടെ ശമ്പളഘടന പുനഃസംഘടിപ്പിക്കും

Posted By Editor Editor Posted On

കുവൈത്തിൽ മന്ത്രാലയങ്ങളിലും പൊതു മേഖല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള എല്ലാ […]

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: കുവൈത്ത് വിടാൻ നാളെ മുതൽ എക്സിറ്റ് പെർമിറ്റ് നിർബന്ധം

Posted By Editor Editor Posted On

കുവൈത്തിൽ നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന എക്സിറ്റ് പെർമിറ്റ് നിയമം അനുസരിച്ച് ഇതുവരെ […]

ഗൾഫിൽ ജോലി നേടാം: ഒരു ലക്ഷം വിദേശ തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട് വിജ്ഞാന കേരളം; ചെറുപ്പക്കാർക്കായി നൈപുണ്യ പരിശീലനം

Posted By Editor Editor Posted On

ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങൾക്ക് കേരളത്തിലെ ചെറുപ്പക്കാരെ യോഗ്യരാക്കുന്നതിനുള്ള നൈപുണ്യ വികസന […]

കുവൈത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയുടെ ഉപയോഗവകാശ നിരക്ക് കുത്തനെ കൂടി

Posted By Editor Editor Posted On

കുവൈത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയുടെ ഉപയോഗവകാശ നിരക്ക് കുത്തനെ വർധിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് […]

ഇനി ഇന്റർനെറ്റ് പറപറക്കും; കുവൈത്തിൽ 5G പുതിയ വേർഷൻ പുറത്തിറക്കി

Posted By Editor Editor Posted On

കുവൈത്തിൽ ഇന്റർനെറ്റ് 5 G സാങ്കേതികവിദ്യയുടെ നൂതന വേർഷൻ പുറത്തിറക്കിയതായി കമ്മ്യൂണിക്കേഷൻസ് ആൻഡ് […]

പ്രവാസികളെ നിങ്ങളറിഞ്ഞോ? കുവൈത്തിൽ പ്രവാസികൾക്ക് ഇതുവരെ അനുവദിച്ച എക്‌സിറ്റ് പെർമിറ്റിന്റെ കണക്ക് പുറത്ത്

Posted By Editor Editor Posted On

കുവൈത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് […]

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

Posted By Editor Editor Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

അനധികൃത സൈറ്റുകളിൽ നിന്ന് വിമാന ടിക്കറ്റുകൾ വാങ്ങരുതേ.. മുന്നറിയിപ്പുമായി കുവൈത്ത് റിസർവ് ബാങ്ക്

Posted By Editor Editor Posted On

സമൂഹമാധ്യമങ്ങളിെല പരസ്യങ്ങളിൽ ആകൃഷ്ടരായി അനധികൃത വെബ്സൈറ്റുകളിൽ നിന്ന് വിമാന ടിക്കറ്റുകൾ വാങ്ങരുതെന്ന് നാഷനൽ […]

മകളെയും നെഞ്ചോട് ചേർത്ത് 36 മണിക്കൂറുകൾ; കുവൈത്ത് വിമാനത്താവളത്തിലെ ഭീതിയുടെ നിമിഷങ്ങൾ പങ്കുവെച്ച് ഇന്ത്യൻ യുവതി

Posted By Editor Editor Posted On

‘‘മുഴുവൻ വ്യോമപാതകളും അടച്ചു. വിമാനങ്ങൾ ഒന്നും ടേക്ക് ഓഫ് ചെയ്തില്ല. 36 മണിക്കൂറോളം […]

മിഡിൽ ഈസ്റ്റിലേക്കുള്ള യാത്ര മുടങ്ങും; റദ്ദാക്കിയ പ്രധാന വിമാനസർവീസുകളുടെ പട്ടിക പുറത്ത്

Posted By Editor Editor Posted On

പന്ത്രണ്ട് ദിവസം നീണ്ട ഇറാൻ-ഇസ്രയേൽ കലാപത്തിന്റെ പ്രത്യാഘാതങ്ങളെ തുടർന്ന് മധ്യപൂർവദേശത്തേക്കുള്ള സർവീസുകൾ പുനരാരംഭിക്കാതെ […]

കുവൈത്തിൽ അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ തീ​പി​ടി​ത്തം

Posted By Editor Editor Posted On

സാ​ൽ​മി​യ​യി​ൽ കെ​ട്ടി​ട​ത്തി​ലെ അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ തീ​പി​ടി​ത്തം. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് അ​പ​ക​ടം. സാ​ൽ​മി​യ, ബി​ദ […]

ദ​ശ​ല​ക്ഷം ഗു​ളി​ക​ക​ൾ പി​ടി​ച്ചെ​ടു​ത്തു; വ​ൻ​തോ​തി​ൽ ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

Posted By Editor Editor Posted On

ല​ഹ​രി​വി​രു​ദ്ധ സേ​ന ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ​തോ​തി​ൽ ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. പ്ര​തി​യി​ൽ​നി​ന്ന് […]

ഒന്നര വർഷം മുൻപ് കാണാതായ ആൾ കൊല്ലപ്പെട്ടു; മൃതദേഹം വനമേഖലയിൽ കുഴിച്ചിട്ട നിലയിൽ

Posted By Editor Editor Posted On

കോഴിക്കോടുനിന്ന് ഒന്നര വർഷം മുമ്പ് കാണാതായ ആളുടെ മൃതദേഹഭാഗങ്ങൾ തമിഴ്നാട് അതിർത്തിയിലെ വനത്തിൽ […]

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

Posted By Editor Editor Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

കുവൈറ്റിൽ സൂര്യാഘാതം ഏറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെ മലയാളി യുവാവ് മരണമടഞ്ഞു

Posted By Editor Editor Posted On

കുവൈറ്റിൽ സൂര്യാഘാതം ഏറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെ മലയാളി യുവാവ് മരണമടഞ്ഞു. ചർച്ച്‌ ഓഫ്‌ […]

അമിത വണ്ണമായതിനാല്‍ കാല്‍ നീട്ടി ഇരിക്കണം, Aisle Seat ആവശ്യപ്പെട്ടു, പിന്നാലെ യാത്രക്കാരനെ വിമാനത്തില്‍നിന്ന് പുറത്താക്കി

Posted By Editor Editor Posted On

അമിത വണ്ണമായതിനാല്‍ Aisle Seat ആവശ്യപ്പെട്ടെന്ന് ആരോപിച്ച് യുകെ സ്വദേശിയായ വിനോദസഞ്ചാരിയെ വിമാനത്തിൽ […]

കുവൈറ്റിൽ ഭക്ഷണപ്പൊതികളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 323 സിഗരറ്റുകൾ കണ്ടെത്തി

Posted By Editor Editor Posted On

കുവൈറ്റിലെ നുവൈസീബ് കസ്റ്റംസ് വകുപ്പ് ഭക്ഷണപ്പൊതികൾക്കുള്ളിൽ ഒളിപ്പിച്ച ഏകദേശം 323 കാർട്ടൺ സിഗരറ്റുകൾ […]

കുവൈത്തിലെ ഈ റോഡുകൾ പത്ത് ദിവസത്തേക്ക് അടച്ചിടും

Posted By Editor Editor Posted On

ഫഹാഹീൽ പ്രദേശത്തെ പ്രധാന റോഡുകൾ അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചിടുന്നതായി പബ്ലിക് അതോറിറ്റി ഫോർ […]

തൊഴിലാളികൾക്ക് മുൻ​ഗണന; തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ നടപടികളോടെ കുവൈത്ത്

Posted By Editor Editor Posted On

തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കാനും ന്യായവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള ദൃഢനിശ്ചയം കുവൈത്ത് […]

വാഹനാപകടം, കുവൈത്ത് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Posted By Editor Editor Posted On

കുവൈത്ത് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു. സബാഹ് അൽ-സലേം യൂണിവേഴ്സിറ്റി സിറ്റിയിലെ (ഷദാദിയ) […]

നിയന്ത്രണങ്ങൾ ശക്തം; കുവൈത്തിലേക്ക് മയക്കുമരുന്ന് വസ്തുക്കൾ പ്രവേശിക്കുന്നത് തടയാൻ അധികൃതർ

Posted By Editor Editor Posted On

കുവൈത്തിലേക്ക് മയക്കുമരുന്ന് വസ്തുക്കൾ പ്രവേശിക്കുന്നത് തടയാൻ നിലവിലുള്ള നിയന്ത്രണങ്ങൾ ശക്തമാക്കിയതായി കസ്റ്റംസ് ജനറൽ […]

അമ്പമ്പോ എന്തൊരു കുതിപ്പ്!; സ​ഹ​ൽ ആ​പ് ഇ​ട​പാ​ടു​ക​ളി​ൽ വ​ൻ കു​തി​പ്പ്

Posted By Editor Editor Posted On

ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ ഏ​കീ​കൃ​ത ഗ​വ​ൺ​മെ​ന്റ് ഇ-​സ​ർ​വി​സ​സ് ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ൽ വ​ഴി […]

അവധിക്കും നാട്ടിലെത്താനാകാതെ പ്രവാസികള്‍, ‘കൊള്ളനിരക്ക്’; ടിക്കറ്റിന് 13 ഇരട്ടി വരെ വർധന

Posted By Editor Editor Posted On

അവധിക്കും നാട്ടിലെത്താനാകാതെ പ്രവാസികള്‍. യുഎഇയിൽ സ്കൂൾ അടച്ചതോടെ നാട്ടിലേക്കുള്ള ഒഴുക്ക് ആരംഭിച്ചെങ്കിലും കുതിക്കുന്ന […]

അനധികൃത താമസം; പ്രവാസി ബാച്ചിലർമാരെ താമസിപ്പിച്ചിരുന്ന കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

Posted By Editor Editor Posted On

കുവൈറ്റിലെ അൽ ഖുദ്ദൂസ് ഏരിയയിലെ കുടുംബ പാർപ്പിട മേഖലകളിൽ പ്രവാസി ബാച്ചിലർമാർക്ക് അനധികൃതമായി […]

വിദേശികൾ കുവൈറ്റ് വിടുന്നതിന് 24 മണിക്കൂർ മുൻപ് എക്സിറ്റ് പെർമിറ്റ് എടുക്കണം ‘

Posted By Editor Editor Posted On

കുവൈറ്റിൽ നിന്ന് പോകുന്നതിന് 24 മണിക്കൂർ മുൻപ് വിദേശികൾക്ക് എക്സിറ്റ് പെർമിറ്റ് എടുക്കണമെന്ന് […]

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

Posted By Editor Editor Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും വിമാനങ്ങൾ റദ്ദാക്കിയ സര്‍വീസുകൾ ഏതൊക്കെയെന്ന് അറിയാം

Posted By Editor Editor Posted On

ഖത്തറില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ കേരളത്തില്‍നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി. തിരുവനന്തപുരം, […]

കള്ളപ്പണത്തിനെതിരെ നിയമം കടുപ്പിച്ച് കുവൈറ്റ്; 14 കോടി വരെ പിഴ

Posted By Editor Editor Posted On

കുവൈറ്റിൽ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം നൽകൽ എന്നിവയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനുള്ള കരട് […]

കുവൈറ്റിലെ വീടുകളിലേക്ക് എത്തിക്കുന്ന ജലം നൂറ് ശതമാനം ശുദ്ധം

Posted By Editor Editor Posted On

കുവൈറ്റിലെ വീടുകളിലേക്ക് എത്തിക്കുന്ന കുടിവെള്ളം 100 ശതമാനം ശുദ്ധവും അന്താരാഷ്ട്ര നിലവാരമുള്ളതുമാണെന്ന് വൈദ്യുതി, […]

കുവൈറ്റിൽ അപ്പാർട്മെന്റിൽ തീപിടുത്തം; ആളപായമില്ല

Posted By Editor Editor Posted On

കുവൈറ്റിലെ ഫർവാനിയയിൽ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം. ഫർവാനിയ ഫയർ ഡിപ്പാർട്ട്‌മെൻ്റിലെ അഗ്നിശമന സേനാംഗങ്ങൾ എത്തി […]

ഗൾഫ് മേഖലയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; പുനരാരംഭിച്ച് എയർ ഇന്ത്യ സർവീസ്

Posted By Editor Editor Posted On

മധ്യപൂർവദേശത്തെ വ്യോമാതിർത്തികൾ ക്രമേണ തുറക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ […]

സഹേൽ ആപ്പിൽ പുതിയ സേവനം; കെട്ടിടത്തിലെ അനധികൃത താമസക്കാരെ ഇനി ഉടമയ്ക്ക് കണ്ടെത്താം

Posted By Editor Editor Posted On

കുവൈറ്റിലെ ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹേൽ വഴി റസിഡന്റ് ഡാറ്റ […]

വെടിനിർത്തൽ പ്രാബല്യത്തിൽ; ട്രംപിന്റെ നിർദേശം അംഗീകരിച്ച് ഇസ്രയേലും ഇറാനും

Posted By Editor Editor Posted On

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച വെടിനിർത്തൽ ഇറാനും ഇസ്രയേലും അംഗീകരിച്ചു. ഇസ്രയേലിലേക്ക് […]

കുവൈറ്റിൽ അമിതമായി ഭക്ഷ്യവസ്തുക്കൾ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കാൻ നിർദ്ദേശം

Posted By Editor Editor Posted On

നിലവിൽ സംഘർഷാവസ്ഥ നിലനിൽക്കുമ്പോളും രാജ്യത്ത് സഹകരണ സംഘങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത സ്ഥിരമായി തുടരുകയാണെന്നും, […]

കുവൈറ്റിൽ നിന്ന് പുറപ്പെടേണ്ട എയർഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങൾ റദ്ധാക്കി

Posted By Editor Editor Posted On

കുവൈറ്റിൽ നിന്ന് ഇന്ന് പുറപ്പെടേണ്ടിയിരുന്ന എയർഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ (1x 794), കൊച്ചി […]

കുവൈറ്റിലെ വ്യോമതാവളത്തിന് നേരെ ആക്രമണം നടന്നതായി അഭ്യൂഹങ്ങൾ; നിഷേധിച്ച് കുവൈറ്റ് സൈന്യം

Posted By Editor Editor Posted On

കുവൈറ്റിലെ സൈനിക വ്യോമതാവളത്തിന് നേരെ മിസൈൽ ആക്രമണം നടന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന […]

തിരിച്ചടി തുടങ്ങി ഇറാൻ, യുഎസ് സൈനികത്താവളത്തിൽ മിസൈലാക്രമണം; ​ഗൾഫിൽ വ്യോമ​ഗതാ​ഗതം നിലച്ചു

Posted By Editor Editor Posted On

ഖത്തറിലെ ദോഹയിൽ ഇറാന്റെ മിസൈൽ ആക്രമണം. യുഎസ് സൈനികത്താവളങ്ങൾക്കു നേരെയാണ് ആക്രമണം നടന്നത്. […]

കുവൈത്തിലുള്ള പൗരന്മാർക്ക് ജാ​ഗ്രത നിർദേശം നൽകി ഈ രാജ്യത്തെ എംബസി

Posted By Editor Editor Posted On

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യത്തിൽ ജാഗ്രത പാലിക്കുവാനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും കുവൈത്തിലെ […]

ഷാനെറ്റിനെ അവസാനമായി കാണാൻ അമ്മ എത്തി; ഏജന്റിന്റെ ചതിയിൽ കുവൈത്ത് ജയിലിൽ അകപ്പെട്ട ജിനു നാട്ടിലെത്തി

Posted By Editor Editor Posted On

കുവൈത്തിൽ തൊഴിൽതട്ടിപ്പിന് ഇരയായ ജിനുവിന് ഒടുവിൽ പ്രിയപ്പെട്ട മകന്റെ മുഖം ഒരു നോക്ക് […]

എ​ക്‌​സി​റ്റ് പെ​ർ​മി​റ്റ്; പ്ര​വാ​സി അ​ധ്യാ​പ​ക​രു​ടെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ച് കുവൈത്ത്

Posted By Editor Editor Posted On

കു​വൈ​ത്ത് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ഏ​ക​ദേ​ശം 30,000 പ്ര​വാ​സി അ​ധ്യാ​പ​ക​ർ​ക്ക് എ​ക്‌​സി​റ്റ് പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​തി​ലെ […]

മൂന്ന് ദിവസത്തേക്ക് താപനില ഉയരും, കൂടെ ശക്തമായ പൊടിക്കാറ്റും, മുന്നറിയിപ്പുമായി കുവൈത്ത്

Posted By Editor Editor Posted On

കുവൈത്തിൽ കാലാവസ്ഥ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ശക്തമായ പൊടിക്കാറ്റും ഉയർന്ന […]

കള്ളപ്പണം വെളുപ്പിക്കൽ തടയൽ; കൈകോർത്ത് സൗദിയും കുവൈത്തും

Posted By Editor Editor Posted On

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയ്ക്കെതിരായ പോരാട്ടത്തിൽ കൈകോർത്ത് സൗദിയും കുവൈത്തും. ഇതുസംബന്ധിച്ച […]

കുവൈറ്റിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ നടിക്ക് ജാമ്യം; ഇനി മെഡിക്കൽ നിരീക്ഷണം

Posted By Editor Editor Posted On

കുവൈറ്റിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ടെലിവിഷൻ താരത്തിന് ജാമ്യം. 200 ദിനാർ ജാമ്യത്തിലാണ് […]

ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ പാർലമെന്റിന്റെ അം​ഗീകാരം, എണ്ണ വില കുത്തനെ ഉയരും

Posted By Editor Editor Posted On

മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബിട്ട് തകർത്തതിന് പിന്നാലെ ലോകത്തെ പ്രധാന എണ്ണക്കപ്പൽ […]

നാട്ടിലെത്താനാകാതെ അമ്മ കുവൈറ്റിൽ തടങ്കലിൽ; ഇടുക്കിയിൽ വാഹനാപകടത്തിൽ മരിച്ച മകന്റെ സംസ്‌കാരം വൈകുന്നു

Posted By Editor Editor Posted On

ഇടുക്കി അണക്കരയിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ സംസ്കാരം വൈകുന്നു. മണിയങ്ങാട്ട് ഷിബു-ജിനു ദമ്പതികളുടെ […]

ഇറാനിലെ ആക്രമണം: പഠനം ഓൺലൈനിലേക്ക്, ജോലി വീട്ടിലിരുന്ന്, പ്രധാന റോഡുകൾ അത്യാവശ്യത്തിന് മാത്രം; നിർദേശവുമായി ​ഗൾഫ് രാജ്യം

Posted By Editor Editor Posted On

ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ബോംബിട്ടതിനെ തുടർന്ന് മേഖലയിൽ ഉടലെടുത്ത സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ […]

ഇറാൻ – ഇസ്രായേൽ സംഘർഷം; അടിയന്തര പദ്ധതികളുമായി കുവൈത്ത്; ഷെൽട്ടറുകൾ സജ്ജമാക്കി

Posted By Editor Editor Posted On

രാജ്യത്തിന്റെ മന്ത്രാലയ സമുച്ചയങ്ങൾക്കുള്ളിൽ ഷെൽട്ടറുകൾ സജ്ജമാക്കിയതായി കുവൈത്ത്. ഇറാന്റെ ആണവ നിലയങ്ങളിലേക്ക് അമേരിക്ക […]

ആണവ വികിരണ തോത്; കുവൈത്ത് സുരക്ഷിതമെന്ന് മന്ത്രാലയം

Posted By Editor Editor Posted On

കുവൈത്തിൽ വ്യോമാതിർത്തിയിലോ ജലാതിർത്തിയിലോ ആണവ വികിരണ തോതിൽ വർദ്ധനവ് കണ്ടെത്തിയിട്ടില്ലെന്നും സ്ഥിതിഗതി കൾ […]

ഇറാൻ നേരെയുള്ള അമേരിക്കൻ ആക്രമണം; ​കുവൈത്തടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ആശങ്കയിൽ

Posted By Editor Editor Posted On

ഇറാൻ ഇസ്രായീൽ സംഘർഷത്തിൽ ഇന്ന് പുലർച്ചെ അമേരിക്ക ഇറാനെ ആക്രമിച്ച സാഹചര്യം ഉണ്ടായതോടെ […]

കുവൈറ്റിൽ വ്യാജ പൗരത്വക്കേസുകൾ; തട്ടിപ്പ് പിടിച്ച് ഉദ്യോഗസ്ഥർ

Posted By Editor Editor Posted On

കൃത്രിമത്വത്തിലൂടെ വ്യാജമായി പൗരത്വം നേടിയ തട്ടിപ്പുകൾ കണ്ടെത്തി സുരക്ഷാ ഉദ്യോഗസ്ഥർ. മറ്റു രാജ്യക്കാർ […]

രഹസ്യവിവരം കിട്ടിയപ്പോൾ പരിശോധന, കൈയിൽ കഞ്ചാവും കൊക്കെയ്നും, യുവതി കുവൈത്തിൽ അറസ്റ്റിൽ

Posted By Editor Editor Posted On

കുവൈത്തിൽ മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വെച്ച കുറ്റത്തിന് യുവതി അറസ്റ്റിലായി. കുവൈത്ത് […]

തൊണ്ടയിൽ ബ്ലേഡ് കൊണ്ടപോലെ വേദന: പുതിയ കൊവിഡ് വകഭേദം പടരുന്നു, ജാഗ്രത വേണം

Posted By Editor Editor Posted On

ലോകമെമ്പാടും, പ്രത്യേകിച്ച്‌ ഏഷ്യന്‍ രാജ്യങ്ങളിലും യുകെ, യുഎസ്‌ എന്നിവിടങ്ങളിലും ‘നിംബസ്‌’ എന്ന പുതിയ […]

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

Posted By Editor Editor Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

കുവൈറ്റിൽ എക്സിറ്റ് പെർമിറ്റ് ലഭിക്കുന്നതിൽ പ്രശ്നങ്ങൾ നേരിട്ട് പ്രവാസി അധ്യാപകർ

Posted By Editor Editor Posted On

കുവൈറ്റിൽ നിന്ന് എക്സിറ്റ് പെർമിറ്റ് ലഭിക്കുന്നതിൽ പ്രശ്നങ്ങൾ നേരിട്ട് പ്രവാസി അധ്യാപകർ. ബുദ്ധിമുട്ടുകൾ […]

സോഷ്യൽ മീഡിയകളിൽ ഫേക്ക് ഐ ഡി ഉപയോഗിച്ച് വിദ്വേഷ പരാമർശം; നിരീക്ഷണം ശക്തമാക്കി കുവൈത്ത്

Posted By Editor Editor Posted On

സോഷ്യൽ മീഡിയകളിൽ ഫേക്ക് ഐ ഡി ഉപയോഗിച്ച് കുവൈത്തിന് എതിരെ വിദ്വേഷ പരാമർശങ്ങൾ […]