ലഭിച്ച മൃതദേഹങ്ങള്‍ മറ്റാരുടെയോ ആണെന്ന് അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ച യുകെ പൗരന്മാരുടെ കുടുംബങ്ങള്‍. തങ്ങള്‍ക്ക് ലഭിച്ച മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധനാ ഫലം കുടുംബാംഗങ്ങളുടെ സാമ്പിളുകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഇവർ ആരോപിച്ചു.…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.381756 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.38 ആയി. അതായത് 3.553 ദിനാർ നൽകിയാൽ…
കുവൈറ്റിൽ വിസ കച്ചവടക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പാകിസ്ഥാൻ പൗരനിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിസ ക്കച്ചവട സംഘത്തിലെ നിരവധി പേർ അറസ്റ്റിൽ. റെസിഡൻസി പെർമിറ്റ് ലഭിക്കുന്നതിന് തന്നിൽ നിന്നും…
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) യുടെ സ്റ്റാറ്റിസ്റ്റിക്കൽ സർവീസസ് ഡിപ്പാർട്ട്‌മെന്റ് 2025 ജൂൺ 30-ന് പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റ പ്രകാരം, കുവൈറ്റിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമായി സാൽമിയ…
വിമാന യാത്രക്കാരുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സംബന്ധിച്ച് വെളിപ്പെടുത്തണം എന്ന് കുവൈത്ത്. വിമാനത്താവളത്തിൽ യാത്രയ്ക്ക് എത്തുന്നവരും വിദേശത്ത് നിന്ന് വരുന്നവരും ഡിക്ലറേഷൻ ഫോറം പൂരിപ്പിക്കണം. പുതിയ നിർദേശങ്ങൾ ലംഘിച്ചാൽ പിടിവീഴുമെന്ന് സെന്റർ…
കുവൈത്തിൽ ആത്മഹത്യക്ക് ശ്രമിച്ച പ്രവാസി യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗാർഹിക വിസയിൽ രാജ്യത്ത് താമസിക്കുന്ന 30 വയസ്സ് പ്രായമുള്ള യുവാവാണ് കൈത്തണ്ട മുറിച്ച് ആത്ഹത്യക്ക് ശ്രമിച്ചത്. ഓപ്പറേഷൻ റൂമിലേക്ക് അടിയന്തര കോൾ…
അധ്യാപക സംഘടനയുടെ മുൻ സാമ്പത്തിക ഡയറക്ടറായ ഈജിപ്ഷ്യൻ പ്രവാസിക്ക് 10 വർഷം കഠിനതടവും ഒരു ദശലക്ഷം ദിനാർ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് കാസേഷൻ കോടതി. ടീച്ചേഴ്‌സ് അസോസിയേഷന്റെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു…
കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ പ്രഖ്യാപിച്ച വില പ്രകാരം, കഴിഞ്ഞ ദിവസം ബാരലിന് 71.29 ഡോളറായിരുന്ന കുവൈറ്റ് എണ്ണയുടെ വില ചൊവ്വാഴ്ച വ്യാപാരത്തിൽ 28 സെന്റ് കുറഞ്ഞ് 71.01 ഡോളറിലെത്തി. ആഗോള വിപണിയിൽ…
ഹവല്ലിയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ നാല്പതു വയസ്സ് തോന്നിക്കുന്ന പ്രവാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹവല്ലിയിലെ ബ്ലോക്ക് 1 ലെ കെട്ടിട ഗാർഡ് അബോധാവസ്ഥയിൽ ഒരു മനുഷ്യനെ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തെ…
കൊച്ചിയില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങിനിടെ തെന്നിമാറി. കനത്ത മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത എയര്‍ ഇന്ത്യ വിമാനമാണ് തെന്നിമാറിയത്. കൊച്ചിയില്‍ നിന്നുള്ള AI 2744 വിമാനമാണ്…
കുവൈത്തിൽ വിസക്കച്ചവടക്കാർക്ക് എതിരെ അതി ശക്തമായ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നതായി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായ് ദിൻ പത്രം റിപ്പോർട്ട് ചെയ്തു. ഒന്നാം ഉപ പ്രധാന മന്ത്രിയും…
ലണ്ടനിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ ബോംബ് വെച്ചെന്ന വ്യാജ ഭീഷണിയെ തുടർന്ന് റിയാദിൽ കുടുങ്ങിയ ഇന്ത്യൻ കുടുംബം ഒരു മാസത്തെ ദുരിതങ്ങൾക്കൊടുവിൽ നാടണഞ്ഞു. ആരോ ഒപ്പിച്ച വികൃതിയുടെ ഇരയായി മാറിയ…
മൂന്നാം വർഷം പിന്നിട്ട കാത്തിരിപ്പിന് ഒടുവിൽ വിരാമമായി. ഫിലിപ്പീൻസിലെ കിടാപവാൻ സിറ്റിയിലുള്ള ഒരു ഗ്രാമത്തിലെ കുടുംബത്തിന് കുവൈത്തിൽ നിന്ന് അയച്ച ‘ബാലികബയൻ’ പെട്ടികൾ ലഭിച്ചു. 2022-ൽ അയച്ചിരുന്ന രണ്ട് പെട്ടികളാണ് ഈ…
അടുത്ത ദിവസങ്ങളിലും രാജ്യത്ത് കനത്ത ചൂട് തുടരുമെന്ന് കാലവസഥ വകുപ്പ്. ചൂടുള്ളതും, വരണ്ടതുമായ കാറ്റും വരും ദിവസങ്ങളിൽ പ്രകടമാകും. ഇതോടെ ചൂട് ഉഗ്രരൂപം പ്രാപിക്കുമെന്നാണ് സൂചന. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ…
മലയാളി വനിതാ ഡോക്ടർ അബൂദബിയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ. കണ്ണൂർ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് (54) മരിച്ചത്. ഇന്നലെ രാത്രി മുസസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ…
കണ്ണൂരിൽ നിന്ന് കുവൈറ്റിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരിച്ചു. കാസർഗോഡ് നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂല പുതിയ പാട്ടില്ലത്ത് അബ്ദുൽ സലാം (65 ) ആണ് മരിച്ചത്. കണ്ണൂരിൽ നിന്ന് കുവൈത്തിലേക്ക്…
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പ്രകാരം, കുവൈത്തിലെ ജനസംഖ്യ ഔദ്യോഗികമായി 5 ദശലക്ഷം കടന്ന് 2025 മധ്യത്തോടെ 5.098 ദശലക്ഷത്തിലെത്തി. ഇതിൽ 30% കുവൈറ്റ് പൗരന്മാരാണ്, ആകെ 1.55 ദശലക്ഷം.…
യുഎഇയിൽ മരിച്ച അതുല്യയുടെ ഫോൺ പരിശോധിക്കും. ഭർത്താവ് സതീഷ് ശങ്കർ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ അതുല്യയുടെ മൊബൈൽഫോൺ നാട്ടിൽ കൊണ്ടുവന്ന് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ്. ഷാർജ പൊലീസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഭർത്താവിനെ…
മകൾക്ക് പിന്നാലെ വിപഞ്ചികയ്ക്കും വിട ചൊല്ലാൻ പ്രവാസ ലോകം. വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. 12 ദിവസത്തോളം ഷാർജ ഫോറൻസിക് വിഭാഗത്തിലെ തണുത്തുറഞ്ഞ അറയിൽ ചേതനയറ്റു കിടന്ന വിപഞ്ചിക(33)യുടെ മൃതദേഹം നാളെ…
ലോകം ഒരു വലിയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നു. യൂറോപ്പ്, വടക്കേ ആഫ്രിക്ക, അറേബ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ 2027 ഓഗസ്റ്റ് 2-ന് ഈ അപൂർവ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകും. സമയ…
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു മരണം. മൃതദേഹം…
കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിനി അതുല്യയെ ഷാർജയിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഷാർജയിലെ മലയാളി ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിയിലായിരുന്നു എൻജിനീയറായി സതീഷ്…
ഗാർഹിക വിസയിൽ കുവൈത്തിൽ എത്തുന്ന ഇന്ത്യൻ പുരുഷ തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്.സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ…
കുവൈത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിസക്കച്ചവട സംഘം അറസ്റ്റിലായി. താമസ കാര്യ വകുപ്പിലെ കുറ്റാന്വേഷണ വിഭാഗമാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. 4 സ്ഥാപനങ്ങളുടെ ഉടമയും ഇരുപത്തി അഞ്ചോളം സ്ഥാപനങ്ങളുടെ ഒപ്പ് അധികാരവുമുള്ള സ്വദേശിയുടെ…
കുവൈത്തിൽ നിന്നും തിരിച്ചും യാത്ര ചെയ്യുമ്പോൾ മൂവായിരം ദിനാറോ തതുല്യമായ മറ്റു കറൻസിയോ വിലപിടിപ്പുള്ള വസ്തുക്കളോ കയ്യിലുണ്ടെങ്കിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഡിക്ലറേഷൻ നൽകണമെന്ന് സെന്റർ ഫോർ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ അറിയിച്ചു. ഇത്…
കുവൈത്തിൽ നിന്നും പുറത്തേക്ക് പോകുന്ന പ്രവാസികൾക്ക് തൊഴിലുടമയിൽ നിന്നും എക്‌സിറ്റ് പെർമിറ്റ് ഉണ്ടായിരിക്കണമെന്ന നിയമം നടപ്പിലാക്കിയത് മുതൽ ഇതെ വരെയായി ഒരു ലക്ഷം പേർക്ക് ഇവ അനുവദിച്ചതായി മാനവ ശേഷി സമിതി…
കുവൈത്തിൽ മലയാളി കുവൈത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. തിരുവല്ല പുല്ലാട് സ്വദേശി ടി വി വർഗീസ് (സുനിൽ-50 ) ആണ് മരണമടഞ്ഞത്. അസുഖ ബാധിതനായതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.മെറ്റെർണിറ്റി ആശുപത്രിയിലെ സ്റ്റാഫ് നഴ്സ്…
എമിരേറ്റ്സ് ഡ്രോ ടിക്കറ്റിലൂടെ 100 ദശലക്ഷം ദിർഹം (231 കോടി) നേടി ശ്രദ്ധേയനായ ചെന്നൈ സ്വദേശി ശ്രീറാം. ആർ-ൻ്റെ വിജയം ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് വിദേശത്ത് കഠിനാധ്വാനം പ്രവാസികളായ ഇന്ത്യക്കാർക്ക് വലിയ പ്രചോദനമാണ്…
ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ സതീഷിന്റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശിയും ദുബായിൽ നിർമാണ കമ്പനിയിൽ എൻജിനീയറുമായ സതീഷ് ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. അതുല്യയുടെ…
നൈജറിൽ ഭീകരാക്രമണം: 2 ഇന്ത്യക്കാർ കൊല്ലപ്പെട്ടു, ഒരാളെ തട്ടിക്കൊണ്ടുപോയി; ജാഗ്രതാ നിർദേശവുമായി എംബസി
ആഫ്രിക്കൻ രാജ്യമായ നൈജിറിലെ ഡോസോ മേഖലയിൽ ഭീകരാക്രമണത്തിൽ രണ്ടു ഇന്ത്യക്കാർ കൊല്ലപ്പെട്ടു. മറ്റൊരാളെ തട്ടിക്കൊണ്ടുപോയതായി നിയാമിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. നൈജറിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.‘‘ജൂലൈ 15ന്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.176194 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.38 ആയി. അതായത് 3.553 ദിനാർ നൽകിയാൽ…
ഏഴ് വയസ് പൂർത്തിയായ കുട്ടികളുടെ ആധാർ കാർഡുകൾക്ക് മാൻഡേറ്ററി ബയോമെട്രിക് അപ്ഡേറ്റ് (MBU) പൂർത്തിയാക്കണമെന്ന് രക്ഷിതാക്കളോട് ആവർത്തിച്ച് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). ഈ നിർബന്ധിത പ്രക്രിയ പൂർത്തിയാക്കിയില്ലെങ്കിൽ…
ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദ്ദേശപ്രകാരം രാജ്യത്ത് സുരക്ഷാ പരിശോധന ശക്തമാക്കി. ട്രാഫിക്, ഓപ്പറേഷൻസ് അഫയേഴ്സ് സെക്ടർ – ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റും ജനറൽ ഡിപ്പാർട്ട്‌മെന്റ്…
അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാരം നറുക്കെടുപ്പിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർക്ക് ഏകദേശം 11.3 ലക്ഷം രൂപ(50,000 ദിർഹം വീതം) സമ്മാനം. ബിപ്സൺ അടപ്പാട്ടുകാവുങ്കൽ ബേബി(35), കെപി.ജെയിംസ്(48), ആന്റോ ജോസ്(35)…
ദുബായിൽ നിന്ന് ഇന്ന് (18) രാവിലെ ഒൻപതിന് കോഴിക്കോട്ടേക്ക് പറക്കേണ്ട എയർ ഇന്ത്യ എക്സ്പ്രസ് എഐഎക്സ്346 ലെ യാത്രക്കാരെ വിമാനത്തിൽ നിന്ന് തിരിച്ചിറക്കി. മൂന്ന് മണിക്കൂറോളം കനത്ത ചൂടിൽ വിമാനത്തിലിരുത്തിയ ശേഷമാണ്…
ആഗോള തലത്തിൽ സാമ്പത്തിക രംഗത്ത് കടുത്ത പ്രതിസന്ധികൾ നേരിടുന്നതിനിടയിലും കുവൈത്ത് സമ്പദ്‌വ്യവസ്ഥ ഈ വർഷം ആദ്യ പാദത്തിൽ ആഭ്യന്തര ഉത്പാദനത്തിൽ (GDP) വളർച്ച കൈവരിച്ചതായി റിപ്പോർട്ട്. കുവൈത്ത് സിവിൽ സെൻട്രൽ അഡ്മിനിസ്ട്രേഷന്റെ…
വ്യാഴാഴ്ച വ്യാപാരത്തിൽ ഒരു ബാരൽ കുവൈറ്റ് എണ്ണയുടെ വില 26 സെന്റ് കുറഞ്ഞ് 70.12 ഡോളറിലെത്തി. കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ പ്രഖ്യാപിച്ച വിലയാണിത്. ഇന്നലത്തെ വ്യാപാരത്തിൽ ബാരലിന് 70.38 ഡോളറായിരുന്നു വില.…
കുവൈത്തിൽ ഈ വാരാന്ത്യത്തിൽ അസാധാരണമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. പകൽ സമയങ്ങളിൽ അതിതീവ്ര ചൂടും, രാത്രിയിൽ പോലും ചൂടുള്ള കാലാവസ്ഥയും ആയിരിക്കുമെന്ന് വകുപ്പ് അറിയിച്ചു. ഇന്ത്യൻ…
തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ ഇന്ന് ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസ് വിദ്യാർത്ഥി മിഥുന്റെ കുവൈത്തിലുള്ള അമ്മയെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇവരെ നാട്ടിലേക്ക് എത്തിക്കാൻ എംബസിയുടെ സഹായം അഭ്യർത്ഥിച്ച് കൊണ്ട് കൊടിക്കുന്നിൽ…
പ്രവാസജീവിതം മലയാളിസമൂഹത്തിന്റെ ഭാഗമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികമുന്നേറ്റത്തിന് ഗണ്യമായ സംഭാവന നൽകിയ പ്രവാസികളിൽ ഭൂരിപക്ഷവും നിശ്ചിത കാലത്തിനുശേഷം കേരളത്തിലേക്ക് മടങ്ങിവരാനും കുടുംബത്തോടൊപ്പം നാട്ടിൽ താമസിക്കാനും ആഗ്രഹിക്കുന്നവരാണ്. പ്രത്യേകിച്ച് ഗൾഫ് നാടുകളിൽ ജോലി തേടി…
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കാന്തപുരത്തിന്റെ പങ്ക് തള്ളി വിദേശകാര്യ മന്ത്രാലയം. ഇക്കാര്യത്തിൽ ഒരു വിവരവും ഇല്ലെന്നും വിദേശകാര്യ വക്താവ് രൺധീര് ജയ്സ്വാൾ വ്യക്തമാക്കി.…
മന്ത്രവാദം, ആഭിചാരം, ഭാവി പ്രവചിക്കൽ എന്നിവയിലൂടെ പണം തട്ടിയെടുത്ത ഒരാളെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിൻറെ തട്ടിപ്പും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ…
ചെങ്കടലിൽ ഹൂതികൾ ആക്രമിച്ച് മുക്കിയ കപ്പലിൽ നിന്ന് കടലിൽ ചാടിയ മലയാളിയെ കാണാതായതായി സൗദിയിലെ ഇന്ത്യൻ എംബസി കുടുംബത്തെ അറിയിച്ചു. കപ്പലിൽ സെക്യൂരിറ്റി ഓഫിസറായിരുന്ന പത്തിയൂർക്കാല ശ്രീജാലയത്തിൽ അനിൽകുമാർ രവീന്ദ്രനെയാണ് (58)…
ഇന്ത്യയും കുവൈറ്റും തമ്മിലുള്ള വിമാന സർവീസ് ശേഷി ഗണ്യമായി വർദ്ധിപ്പിക്കുന്ന ഒരു പുതുക്കിയ വിമാന സർവീസ് കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പുതിയ കരാർ പ്രകാരം, ഇരു രാജ്യങ്ങളിലെയും വിമാനക്കമ്പനികൾക്ക് ഇപ്പോൾ…
കുവൈറ്റ് സിറ്റി: ടൂറിസ്റ്റ്, വാണിജ്യ, കുടുംബ, സർക്കാർ സന്ദർശന വിസകൾക്ക് അപേക്ഷിക്കാനുള്ള ഔദ്യോഗിക ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ “കുവൈറ്റ് വിസ” (Kuwait Visa) ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. https://kuwaitvisa.moi.gov.kw എന്ന വെബ്സൈറ്റ് വഴി…
വ്യോമയാന മേഖലയിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള സഹകരണം വിപുലീകരിക്കുന്നതിന് പുതിയ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ന്യൂദില്ലിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് കരാറിന് അന്തിമരൂപം നൽകിയത്. കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ)…
ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. എന്നാൽ ഒന്നര വയസ്സുകാരിയായ മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്കരിക്കാനും തീരുമാനിച്ചു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ന് നടന്ന ചർച്ചയിലാണ്…
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2 ഉടൻ തന്നെ പ്രവർത്തന സജ്ജമാകും.പദ്ധതി പൂർത്തിയായ ശേഷം ഉടൻ സിവിൽ വ്യോമയാന അധികൃതർക്ക് കൈമാറുമെന്നും പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. മാനവ ശേഷി സമിതി അധികൃതരുമായി…
കുവൈത്തിൽ വിദേശികൾക്ക് ഭൂമി സ്വന്തമാക്കുന്നതിനു അനുമതി നൽകുന്ന പുതിയ നിയമ ഭേദഗതിക്ക് നീതി ന്യായ മന്ത്രാലയം രൂപം നൽകി.ഇത് സംബന്ധിച്ച് തയ്യാറാക്കിയ കരട് നിയമം ഫത്‌വ, നിയമനിർമ്മാണ വകുപ്പിന്റെ അംഗീകാരത്തിനു സമർപ്പിച്ചതായി…
കുവൈത്തിലെ ഏറ്റവും പഴയ വാണിജ്യ സമുച്ചയങ്ങളിൽ ഒന്നായ മുത്തന്ന കോംപ്ലക്‌സിലെ മുഴുവൻ വാടകക്കാരെയും ഒഴിപ്പിക്കുന്നു. ഈ മാസം 30 ന് മുമ്പ് സമുച്ചയത്തിൽ നിന്ന് പൂർണ്ണമായും ഒഴിയണമെന്നും വസ്തു വകകൾ കൈമാറണ…
കുവൈത്തിൽ കൊടും ചൂട് തുടരുന്നു, ഇന്നലെ അൽ റാബിയയിൽ 51 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡ് താപനില രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജഹ്റ, അബ്ദലി, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ…
കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡിൽ വാഹനാപകടത്തിൽ പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം. നുവൈസീബ് ദിശയിലേക്ക് പോകുകയായിരുന്ന വാഹനം ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു. മരിച്ചയാൾ പൊതുമരാമത്ത് മന്ത്രാലയത്തിൽ ജോലിക്കാരനായിരുന്നു.…
നിമിഷപ്രിയയ്ക്ക് വധശിക്ഷ നൽകണമെന്നതിൽ ഉറച്ച് യെമനിൽ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി. വധശിക്ഷയിൽ കുറഞ്ഞതൊന്നും ഞങ്ങൾക്ക് താൽപര്യമില്ലെന്നും ശിക്ഷ നടപ്പാക്കണമെന്നാണ് പറയാനുള്ളതെന്നും അബ്ദുൽ ഫത്താഹ് മെഹദി ബിബിസി അറബിക്കിനോട്…
കുവൈറ്റിന്റെ തീരപ്രദേശങ്ങളിൽ, വളരെ ചൂടുള്ളതും താരതമ്യേന ഈർപ്പമുള്ളതുമായ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു, പരമാവധി 50°C ഉം കുറഞ്ഞത് 32°C ഉം വരെ എത്തും. കാറ്റ് വടക്ക്…
ഭർത്താവിന്‍റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനത്തെ തുടർന്ന് വിപഞ്ചിക മണിയൻ (32) ഷാർജയിൽ ആത്മഹത്യ ചെയ്‌ത കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറും. വിപഞ്ചികയുടെ അമ്മ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം കുണ്ടറ പോലീസ് നിതീഷിനെ…
കുവൈറ്റിൽ സബാഹ് അൽ സാലിം പ്രദേശത്ത് ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ച് മദ്യം നിർമിക്കുകയും വിൽപന നടത്തുകയും ചെയ്ത പ്രവാസി പിടിയിൽ. പരിശോധനയിൽ വൻ തോതിൽ മദ്യവും പിടിച്ചെടുത്തു. ആളില്ലാത്ത ഒരു വീട്ടിൽ…
കുവൈറ്റിൽ ഈ വർഷം ആദ്യ പകുതിയിൽ (ജനുവരി 1 മുതൽ ജൂൺ 30 വരെ) വാഹനാപകടങ്ങളിൽ 94 പേരാണ് മരിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 143 ആയിരുന്നു. അതായത്,…
ഇന്ന് രാവിലെ സൗത്ത് ഉം അൽ-ഘര (അംഘര) പ്രദേശത്ത് വെയർഹൗസിലുണ്ടായ തീപിടുത്തം അഞ്ച് വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ വിജയകരമായി നിയന്ത്രണവിധേയമാക്കി. വലിയ അളവിൽ മരം സൂക്ഷിച്ചിരുന്ന ഒരു വെയർഹൗസിലാണ്…
ഭർതൃപീഡനത്തെത്തുടർന്ന് ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി കൊല്ലം സ്വദേശിനി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ കുഞ്ഞിന്റെ സംസ്കാരം നടത്തുന്നത് മാറ്റിവച്ചു. ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിനെ തുടർന്നാണ് തീരുമാനം. ചൊവ്വാഴ്ച വൈകിട്ടാണ് ഷാർജയിൽ കുഞ്ഞിന്റെ…
കുവൈത്തിൽ ഓഹരി വിപണിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി ഇടപാ ടുകൾ നടത്തുന്നതിനെ എതിരെ ജാഗ്രത പാലിക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നൽകി.രാജ്യത്തെ നിലവിലുള്ള നിയമങ്ങൾ ലംഘിച്ചു കൊണ്ട് സെക്യൂരിറ്റീസ് മാർക്കറ്റിൽ…
കുവൈത്തിൽ ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നത് ഉൾപ്പെടെയുള്ള കാരണങ്ങൾ ഉന്നയിച്ചു കൊണ്ട് ഭാര്യക്ക് എതിരെ ഭർത്താവ് ഫയൽ ചെയ്ത വിവാഹ മോചന കേസിൽ ഭർത്താവിന് അനുകൂലമായി കോടതി വിധി. പ്രമുഖ…
കുവൈത്തിലെ മംഗഫിൽ മലയാളിക്ക് കുത്തേറ്റു, കോഴിക്കോട് സ്വദേശി ബഷീറിനാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിൽ മംഗഫിൽ സാധനങ്ങൾ വാങ്ങാനായി കടയിൽ പോകുന്നവഴിക്ക് അറബി വേഷം ധരിച്ച ഒരാൾ ബഷീറിനെ സമീപിക്കുകയും, പോലീസ്…
കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ദുരൂഹ സാഹചര്യത്തില്‍ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഷാർജയിലും നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം. ഷാർജ പൊലീസിൽ പരാതി നൽകും. കാനഡയിലുള്ള സഹോദരൻ ഉടൻ ഷാർജയിൽ…
ബഹിരാകാശം കീഴടക്കി ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഭൂമിയിൽ മടങ്ങിയെത്തി. ശുഭാംശു അടക്കമുള്ള നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ദൗത്യത്തിലെ ക്രൂ ഡ്രാഗൺ ഗ്രേസ് പേടകം…
ശുഭാംശു ശുക്ല ഉൾപ്പെടുന്ന ആക്സിയം 4 ദൗത്യ സംഘം ഉടൻ ഭൂമിയിൽ എത്തും. ഡീഓർബിറ്റ് ബേൺ നടന്നു. കലിഫോർണിയയ്ക്കു സമീപമുള്ള സാൻ ഡിയഗയിൽ പസഫിക് സമുദ്രത്തിൽ ഇന്ത്യൻ സമയം വൈകുന്നേരം മൂന്നു…
യെമനിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന ‘സേവ് നിമിഷ പ്രിയ ഇന്റർനാഷനൽ ആക്‍ഷൻ കൗൺസിൽ’ എന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇതു സ്ഥിരീകരിച്ചിട്ടുണ്ട‌്.…
കുവൈറ്റിലെ സാൽമി അതിർത്തി ക്രോസിംഗിൽ ബാഗുകൾക്കുള്ളിൽ ഒളിപ്പിച്ച സിഗരറ്റുകൾ കടത്താനുള്ള ശ്രമം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് തടഞ്ഞു. പതിവ് പരിശോധനയ്ക്കിടെ, ഒരു സൗദി പൗരൻ ഓടിച്ചിരുന്ന വാഹനത്തിൽ സംശയാസ്പദമായി കാണപ്പെടുന്ന…
ക്വാഡ്രാബേ വെരിഫിക്കേഷൻ സർവീസസുമായി സഹകരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഒരു പുതിയ അക്കാദമിക് ക്രെഡൻഷ്യൽ വെരിഫിക്കേഷൻ സേവനം ആരംഭിച്ചു. തുല്യതാ നടപടിക്രമങ്ങൾ വേഗത്തിലാക്കാനും വിദേശത്ത് നേടിയ യോഗ്യതകളുടെ ആധികാരികത ഉറപ്പാക്കാനുമാണ് ഈ…
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രധാന ടെർമിനലുകളിൽ 20 ഓട്ടോമേറ്റഡ് എക്സ്റ്റേണൽ കാർഡിയാക് ഡിഫിബ്രില്ലേറ്ററുകൾ (എഇഡി) സ്ഥാപിച്ചുകൊണ്ട് ആരോഗ്യ മന്ത്രാലയം അടിയന്തര മെഡിക്കൽ സന്നദ്ധത വർദ്ധിപ്പിച്ചു. ഇത് വേഗത്തിലുള്ള പ്രതികരണ സമയം ഉറപ്പാക്കാനും…
പ്രവാസികളിൽ നിന്ന് കൈക്കൂലി വാങ്ങി താമസ വിലാസം വ്യാജ വിലാസമാക്കി മാറ്റിയതിന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ)യിലെ ഒരു കുവൈറ്റ് ജീവനക്കാരനെ ക്രിമിനൽ കോടതി അഞ്ച് വർഷം കഠിനതടവിന്…
തിങ്കളാഴ്ച വൈകുന്നേരം മഹ്ബൗള പ്രദേശത്തുള്ള ഒരു അപ്പാർട്ട്മെന്റിൽ ഉണ്ടായ തീപിടുത്തം അഗ്നിശമന സേനാംഗങ്ങൾ വിജയകരമായി നിയന്ത്രണവിധേയമാക്കി. മംഗഫ്, ഫഹാഹീൽ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ടീമുകൾ അടിയന്തര ഘട്ടത്തിൽ ഉടനടി പ്രതികരിക്കുകയും തീ…
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിൽ ഇടപെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. യെമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായാണ് വിവരം. യെമൻ പൗരന്റെ ബന്ധുക്കളുമായും…
ജുൽഫാർ മിഡിൽ ഈസ്റ്റിലെ ഒരു എമിറാത്തി ഫാർമസ്യൂട്ടിക്കൽ നിർമ്മാതാവാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ റാസ് അൽ ഖൈമ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനി 5,000-ത്തിലധികം ആളുകളെ ജോലിക്കെടുക്കുകയും അന്താരാഷ്ട്രതലത്തിൽ അതിന്റെ ഫാർമസ്യൂട്ടിക്കൽ…
വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനയിൽ 1,625 വ്യാജ മൊബൈൽ അനുബന്ധ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ലോഗോകൾ പതിപ്പിച്ച ഹെഡ്‌ഫോണുകൾ, ചാർജറുകൾ, മറ്റ് ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ എന്നിവ…
കുവൈത്തിലെ ഖൈത്താനിൽ അപ്പാർട്ട്‌മെന്റിൽ തീപിടിത്തം. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. ഫയർവാനിയ, സബ്ഹാൻ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായി ജനറൽ ഫയർഫോഴ്സ്…
കുവൈത്തിൽ ബംഗ്ലാദേശി തൊഴിലാളികളുടെ ശമ്പള സ്കെയിൽ പുതുക്കി നിശ്ചയിച്ചു.കുവൈത്തിലെ ബംഗ്ലാദേശ് സ്ഥാനപതി മേജർ ജനറൽ സയ്യിദ് താരിഖ് ഹുസൈനെ ഉദ്ധരിച്ച് അൽ-റായ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഓരോ തൊഴിലിനും അതിന്റെ…
ബഹിരാകാശത്ത് നിന്ന് ശുഭാംശു ശുക്ല മടങ്ങിവരുന്നു; ആക്സിയം 4 അൺഡോക്കിംഗ് ഇന്ന്.. എങ്ങനെ തത്സമയം കാണാം?
ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരൻ ശുഭാംശു ശുക്ല ഉൾപ്പെട്ട സംഘം ഇന്നു ഭൂമിയിലേക്ക് യാത്ര തിരിക്കും. വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയെക്കൂടാതെ പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്‌ലാവോസ് വിസ്നീവ്സ്കി (പോളണ്ട്),…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.960949 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.38 ആയി. അതായത് 3.553 ദിനാർ നൽകിയാൽ…
കുവൈറ്റിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് എക്‌സിറ്റ് പെർമിറ്റ് സംവിധാനം നിലവിൽ വന്നതോടെ യാത്രാ പദ്ധതികളിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. യാത്രക്ക് ആവശ്യമായ അനുമതികൾ നേരത്തെ…
കുവൈറ്റിലെ ഖൈത്താനിൽ അപ്പാർട്ട്‌മെന്റിൽ തീപിടിത്തം. ഫർവാനിയ, സുബാൻ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. വിവരം ലഭിച്ച ഉടൻ തന്നെ സ്ഥലത്തെത്തിയ ടീമുകൾ തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ…
വീട് എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ ഇന്ന് ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കാതെ വഴിയില്ല. ബാങ്ക് വായ്പയെടുത്താണ് നമ്മുടെ സ്വപ്‌നം കെട്ടിപ്പൊക്കുന്നത്. എന്നാൽ, ഇതിന് പല പ്രതിസന്ധികൾ തരണം ചെയ്യണം. ഭവന വായ്പ എടുക്കുന്നവർ…
കനത്ത ലഹരിയിൽ അവശ നിലയിൽ കണ്ടെത്തിയ രണ്ട് പ്രവാസികളെ കുവൈത്തിൽ അൽ വഹ മേഖലയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഈ പ്രവാസികളെ നിയമങ്ങൾ ലംഘിച്ചതിന്റെ അടിസ്ഥാനത്തിൽ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയതായും…
കുവൈത്തിൽ അടിയന്തര ഘട്ടങ്ങളിൽ അതിവേഗ ചികിത്സ ലഭ്യമാക്കാൻ ലക്ഷ്യമിട്ടു കൊണ്ട് ഫസ്റ്റ് റെസ്പോൻഡർ പദ്ധതിക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചു. വിദൂരപ്രദേശങ്ങൾ, ജനസാന്ദ്രത കൂടിയ മേഖലകൾ എന്നിവിടങ്ങളിൽ ആവശ്യക്കാർക്ക് എത്രയും…
കുവൈത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ വിമാന കമ്പനിയായ ജസീറ എയർ വെയ്സ് കൊച്ചി ഉൾപ്പെടെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും 25 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചു.ജസീറ എയർവേയ്‌സിന്റെ www.jazeeraairways.com എന്ന വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്…
കുവൈറ്റിൽ പൗരന്മാർക്കും താമസക്കാർക്കും കൃത്യവും സമയബന്ധിതവുമായ കാലാവസ്ഥാ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, സർക്കാരിന്റെ “സഹൽ” ആപ്ലിക്കേഷൻ വഴി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഒരു പുതിയ…
കുവൈറ്റിൽ ജൂലൈ 16ന് ആരംഭിക്കുന്ന ഉഷ്ണതരംഗ സീസണോടനുബന്ധിച്ച് സൂര്യാഘാതം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അറബ് യൂണിയൻ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസസ് അംഗം ബാദർ അൽ ഒമറ മുന്നറിയിപ്പ് നൽകി. ജെമിനി…
ഷാർജ അൽ നഹ്ദയിൽ ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ സംഭവത്തിലെ കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. വൈഭവിയെ കഴുത്തു ഞെരിച്ച് കൊന്ന ശേഷമാണ് കയറിൽ കെട്ടിത്തൂക്കിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.…
വേനൽ കനത്തതോടെ ബോധവത്കരണ ക്യാമ്പയിനുമായി ആരോഗ്യ മന്ത്രാലയം. കാലാവസ്ഥ വ്യതിയാനത്തിന്റെ ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക, പരിസ്ഥിതി സംരക്ഷണവും പൊതുജനാരോഗ്യവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.ചൂടുകാലവുമായി ബന്ധപ്പെട്ട രോഗങ്ങൾ, വായു മലിനീകരണം,…
സൈബർ തട്ടിപ്പുകൾക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. അനധികൃത സ്ഥാപനങ്ങളുമായി വ്യക്തിവിവരങ്ങൾ പങ്കിടരുതെന്ന് ആഭ്യന്തര മന്ത്രാലയം സൈബർ കുറ്റകൃത്യ വകുപ്പ് പൗരന്മാർക്കും പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി. തട്ടിപ്പിന് ഇരയാകാതിരിക്കാൻ, സിവിൽ ഐഡി…
കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച മന്ത്രവാദ വസ്തുക്കൾ പിടിച്ചെടുത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ. യാത്രക്കാരുടെ കൈവശം കണ്ടെത്തിയ മന്ത്രവാദവുമായി ബന്ധപ്പെട്ട വിവിധ വസ്തുക്കളാണ് കണ്ടെത്തിയത്. രാജ്യത്ത് ഇത്തരം പ്രവർത്തനങ്ങൾക്കും ആചാരങ്ങൾക്കും കർശന വിലക്കുള്ളതിനെ തുടർന്നാണ്…
കുവൈറ്റ് ഫിനാൻസ് ഹൗസ് (KFH) 1977-ൽ കുവൈറ്റ് സംസ്ഥാനത്ത് സ്ഥാപിതമായി, ഇസ്ലാമിക ശരീഅത്ത് വിധികൾക്കനുസൃതമായി പ്രവർത്തിക്കുന്ന ആദ്യത്തെ ബാങ്കാണിത്. 2016 മെയ് വരെ 8.2 ബില്യൺ ഡോളർ (KWD 2.49 ബില്യൺ)…
കുവൈത്തിലെ ജഹ്‌റയിൽ പ്രവാസിയെ അജ്ഞാതൻ അക്രമിച്ച ശേഷം പണം കവർന്ന കേസിൽ പ്രതിയെ തിരിച്ചറിയാനും പിടികൂടാനും അന്വേഷണ നടപടികൾ ജഹ്‌റ ക്രൈം ഇൻവസ്റ്റിഗേഷൻ ടീമിന്റെ നേതൃത്വത്തിൽ സജീവമായി പുരോഗമിക്കുന്നു. കേസ് ഭീഷണിപ്പെടുത്തലും…
കുവൈത്ത് കെ എം സി സി തൃശ്ശൂർ ജില്ലാ മുൻ സെക്രട്ടറിയും അബ്ബാസിയ ഏരിയ മുൻ സെക്രട്ടറിയുമായിരുന്ന ഷുക്കൂർ മണക്കോട്ട് നാട്ടിൽ മരണമടഞ്ഞു.ഇന്ന് രാവിലെയായിരുന്നു അന്ത്യം. നാട്ടിൽ മുസ്ലിം ലീഗിനും യൂത്ത്…
കുവൈത്തിൽ 5000 ദിനാറിൽ താഴെയുള്ള കടബാധിതരായ പൗരന്മാരുടെ കടങ്ങൾ കുവൈത്ത് സർക്കാർ ഏറ്റെടുക്കുന്നു.ഇത് പ്രകാരം 400 ലേറെ കുവൈത്തി പൗരന്മാർക്ക് സർക്കാരിന്റെ ഈ കാരുണ്യ പദ്ധതി വഴി പ്രയോജനം ലഭിക്കും. കടക്കെണിയിൽ…
കുവൈത്തിന്റെ ആകാശം കഴിഞ്ഞ ദിവസം അത്യപൂർവ ജ്യോതി ശാസ്ത്ര പ്രതിഭാസത്തിന് സാക്ഷിയായി. കഴിഞ്ഞ ദിവസം വൈകീട്ട് പൂർണ്ണ ചന്ദ്രൻ അതിന്റെ ഏറ്റവും തിളക്ക മാർന്ന വർണ്ണങ്ങളോടെയാണ് കുവൈത്തിന്റെ മാനത്ത് പ്രത്യക്ഷ പ്പെട്ടത്..സൂര്യാസ്തമയത്തിനുശേഷം…
ഗൾഫിൽ കുടുങ്ങിയ തൂക്കുപാലം സ്വദേശിനിക്കു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിൽ മോചനം. സുഹൃത്തായ നെടുങ്കണ്ടം സ്വദേശി നൽകിയ പരാതിയാണു മോചനത്തിനിടയാക്കിയത്. രാമക്കൽമേട് പടിഞ്ഞാറ്റേതിൽ ജാസ്മിൻ മീരാൻ റാവുത്തറാണു കുവൈത്തിലെ വീട്ടുതടങ്കലിൽ നിന്നു…
ഷാർജ അൽ നഹ്ദയിൽ ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയ(33)ന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്. നോട്ട് ബുക്കിലെ ആറ് പേജുകളിൽ തന്റെ കൈ കൊണ്ട് എഴുതിയ…
പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള അപ്പാർട്മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ പാക്ക് ചലച്ചിത്രതാരം ഹുമൈറ അസ്ഗർ അലി മരിച്ചത് 9 മാസം മുൻപെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴിഞ്ഞയാഴ്ചയാണ് ഇവരുടെ താമസസ്ഥലത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹം അഴുകി…
കുവൈറ്റിലെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും ഇന്ത്യയുടെ ആന്റി മണി ലോണ്ടറിംഗ് ഡയറക്ടറേറ്റും തമ്മിൽ സാമ്പത്തിക കുറ്റകൃത്യങ്ങളുടെയും തീവ്രവാദ ഫണ്ടിംഗിനെയും പ്രതിരോധിക്കാൻ ഉദ്ദേശിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഈ തീരുമാനം, അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുകയും…