വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ സംഘം ചേർന്ന് ആക്രമിച്ചു; ആറ് പ്രവാസികൾ കുവൈറ്റിൽ അറസ്റ്റിൽ
കുവൈറ്റ് തലസ്ഥാനത്തെ ഗര്‍നാത്തയില്‍ വാഹന പരിശോധനയ്ക്കിടെ പോലിസ് ഓഫീസറെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കാന്‍ ശ്രമിച്ച ആറു പ്രവാസികളെ പോലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ പലരും ഒന്നിലധികം കുറ്റകൃത്യങ്ങളിലും […]