Author name: user

Kuwait

ലിഫ്റ്റിന്റെ അടിത്തട്ടിലേക്ക് വീണ പ്രവാസി യുവാവിന് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയില്‍ ലിഫ്റ്റിന്റെ അടിവശത്തേക്ക് വീണ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട ചിറ്റാര്‍ കടലാടിമറ്റത്ത് സനൂപ് കെ. സുരേന്ദ്രന്‍ (27) ആണ് മരിച്ചത്. അല്‍ഫുര്‍സാന്‍ ലോജിസ്റ്റിക്‌സ് […]

Kuwait

കുവൈത്തിലെ വാഹനാപകടത്തില്‍ യുവാവ്‌ മരിച്ചു

കുവൈത്ത് സിറ്റി: മിന അബ്ദുള്ളയില്‍ നടന്ന വാഹനാപകടത്തില്‍ 22 വയസുള്ള കുവൈത്തി യുവാവ് മരിച്ചു. അപകടസ്ഥലത്ത് വെച്ച് തന്നെ ജീവന്‍ നഷ്ടമായെന്നാണ് വിവരം. കുവൈത്തിലെ വാർത്തകൾ അതിവേഗം

Kuwait

ഇന്ത്യ – കുവൈത്ത് ബന്ധത്തിന് 60 വര്‍ഷം, ‘നമസ്തേ കുവൈത്ത്’ പരിപാടി 7,8 തിയ്യതികളില്‍

കുവൈറ്റ് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള  നയതന്ത്രബന്ധത്തിന്‍റെ    60 വര്‍ഷം മനോഹര സ്മരണയാക്കാന്‍ ‘നമസ്തേ കുവൈത്ത് ‘ സംഘടിപ്പിക്കുന്നു.ഇന്ത്യന്‍ എംബസിയുടെ നേത്രുത്വത്തില്‍ ഡിസംബര്‍ 7, 8

Kuwait

ഇന്ത്യന്‍ അംബാസഡര്‍ വിദേശകാര്യ സഹമന്ത്രിയെയും ഹവല്ലി ഗവര്‍ണറെയും സന്ദര്‍ശിച്ചു

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ഏ​ഷ്യ​ൻ കാ​ര്യ കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വ​ലീ​ദ്​ അ​ൽ ഖു​ബൈ​സി​യെ സ​ന്ദ​ർ​ശി​ച്ചു.ഇന്ത്യന്‍ എംബസ്സി മുതിര്‍ന്ന ഉദ്യോഗസ്ഥരും കുവൈത്ത് വിദേശകാര്യ

Kuwait

26 സ്കൂളുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനൊരുങ്ങി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

കുവൈറ്റ് സിറ്റി: വെസ്റ്റ് അബ്ദുല്ല മുബാറക്കിലെ 26 സ്‌കൂളുകളുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. എല്ലാ വിദ്യാഭ്യാസ ഘട്ടങ്ങളും ഉള്‍ക്കൊള്ളാന്‍ ലക്ഷ്യമിടുന്നതാണ് ഈ സ്കൂളുകള്‍.

Kuwait

ഗള്‍ഫ് നാടുകളിലും ഒമിക്രോണ്‍ ആശങ്ക, കുവൈത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തി

കു​വൈ​ത്ത്​ സി​റ്റി: ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശ​ക്ത​മാക്കാന്‍ തീരുമാനിച്ച് കുവൈത്ത് അധികൃതര്‍. പ്രത്യേകിച്ച് സൗ​ദി, യു.​എ.​ഇ എ​ന്നീ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ കൊ​റോ​ണ വൈ​റ​സി​ന്‍റെ

Kuwait

പരിസ്ഥിതിക്ക് ഭീഷണിയാകുന്ന ക്യാമ്പുകള്‍ക്ക് 5,000 ദിനാർ പിഴ

കുവൈത്ത് സിറ്റി: പരിസ്ഥിതി സംരക്ഷണ വ്യവസ്ഥകള്‍ പാലിക്കാത്ത ക്യാമ്പ് ഉടമകളിൽ നിന്ന് 5,000 ദിനാർ വരെ പിഴ ഈടാക്കാന്‍ തീരുമാനം. ഇത് വളരെ ഗൗരവകരമായ രീതിയില്‍ തന്നെ

Kuwait

ഒമിക്രോണ്‍ ഇന്ത്യയിലുമെത്തി

ഇന്ത്യയില്‍ ആദ്യമായി കോവിഡ് 19 വകഭേദമായ ഒമിക്രോൺ  സ്ഥിരീകരിച്ചു. കർണാടകയിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 66 ഉം 46 ഉം വയസുള്ള രണ്ട്

Kuwait

രാജ്യത്ത് ഒമിക്രോണ്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല : പ്രധാനമന്ത്രി

കുവൈത്ത് സിറ്റി : കോവിഡ് ന്‍റെ ഏറ്റവും പുതിയ വേരിയന്റ്  ഒമൈക്രോൺ വൈറസ് ബാധിച്ച ഒരു കേസ് പോലുംകുവൈത്തില്‍ കണ്ടെത്തുകയോ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി, ഹിസ്

Kuwait

സ്ഥിതിഗതികള്‍ മാറി, എക്സ്ചേഞ്ച് കമ്പനികളുടെ ലാഭത്തില്‍ 5 ശതമാനം വര്‍ധനവുണ്ടാകും

കുവൈത്ത് സിറ്റി: കോവിഡ് കാലത്തെ ഗുരുതര പ്രതിസന്ധിയുടെ സാഹചര്യത്തില്‍ നിന്ന് മാറി ഈ വർഷം എക്സ്ചേഞ്ച് കമ്പനികള്‍ ലാഭത്തിലേക്ക് കുതിക്കുമെന്ന് കുവൈത്തി ഫെഡറേഷൻ ഓഫ് എക്സ്ചേഞ്ച്  കമ്പനീസ്

Scroll to Top