Posted By user Posted On

കുവൈത്തിലെ വാഹനാപകടത്തില്‍ യുവാവ്‌ മരിച്ചു

കുവൈത്ത് സിറ്റി: മിന അബ്ദുള്ളയില്‍ നടന്ന വാഹനാപകടത്തില്‍ 22 വയസുള്ള കുവൈത്തി യുവാവ് മരിച്ചു. അപകടസ്ഥലത്ത് വെച്ച് തന്നെ ജീവന്‍ നഷ്ടമായെന്നാണ് വിവരം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT

കൂടാതെ ജാസിം അല്‍-ഖറാഫി റോഡില്‍ രണ്ട് വാഹനങ്ങള്‍ മറിഞ്ഞ അപകടത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു. വിവരമറിഞ്ഞെത്തിയജലീബ് അല്‍ ഷുയൂഖ് ഫയര്‍ സ്റ്റേഷനിലെ സേനാംഗങ്ങളാണ്‌ കാറില്‍ കുടുങ്ങിക്കിടന്ന ഒരാളെ പുറത്തെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT

Comments (0)

Leave a Reply

Your email address will not be published. Required fields are marked *