കുവൈറ്റിൽ ഗാർഹിക വിസ തൊഴിൽ വിസയിലേക്ക് മാറ്റുന്ന കാലാവധി അവസാനിച്ചു; ഇതുവരെ മാറിയത് 55000 പേർ
കുവൈത്തിൽ ഗാർഹിക വിസ തൊഴിൽ വിസയിലേക്ക് മാറ്റുന്ന കാലാവധി അവസാനിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. ഇത് വരെ 55000 പേർ ആണ് വിസ മാറ്റിയത്. […]