Author name: editor1

Kuwait

ഇതാണ് മികച്ച അവസരം: ​ഗൾഫിൽ ജോലി ഒഴിവ്, താമസം, ഭക്ഷണം, വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യം; റിക്രൂട്ട്മെന്റ് നോർക്ക വഴി

തിരുവനന്തപുരം: നോർക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് (MoH)ലേയ്ക്ക് വിവിധ സ്പെഷ്യലിറ്റികളിലേയ്ക്കുളള ഡോക്ടർമാരുടെ ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. സൗദി ആരോഗ്യമന്ത്രാലയം അംഗീകരിച്ച മാസ്റ്റേഴ്സ് ഡിഗ്രിയാണ് വിദ്യാഭ്യാസ […]

Kuwait

കുവൈത്തിലെ സ​ർക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല വി​സ മാ​റ്റ​ത്തി​ൽ നി​യ​ന്ത്ര​ണം വ​രു​ന്നു

കു​വൈ​ത്ത് സി​റ്റി: സ​ർക്കാ​ർ മേ​ഖ​ല​യി​ലും പൊ​തു മേ​ഖ​ല​യി​ലും ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി​ക​ൾ സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് വി​സ മാ​റു​ന്ന​ത് നി​ർത്ത​ലാ​ക്കു​ന്നു. ഇ​ത് സം​ബ​ന്ധ​മാ​യ തീ​രു​മാ​നം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച​താ​യി

Kuwait

കുവൈത്തിലെ പെട്രോളിയം റിഫൈനറിയിൽ തീപിടുത്തം

ഇന്ന് രാവിലെ അൽ-സൂർ റിഫൈനറിയിൽ പരിമിതമായ തീപിടിത്തമുണ്ടായതായി കുവൈറ്റ് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി (KIPIC) അറിയിച്ചു. ഡീസൽഫ്യൂറൈസേഷൻ യൂണിറ്റിലെ യൂണിറ്റ് നമ്പർ 12 ലാണ് തീപിടുത്തമുണ്ടായതെന്നും

Kuwait

കുവൈത്തിൽ ഇരട്ടക്കൊലപാതകം: പ്രവാസി ഇന്ത്യക്കാരന്റെ കസ്റ്റഡികാലാവധി നീട്ടി

കുവൈറ്റ് സിറ്റി: ഖഷാനിയയിൽ രണ്ട് ഏഷ്യൻ പ്രവാസികൾ തമ്മിലുള്ള ചില തർക്കങ്ങളെത്തുടർന്ന് രണ്ട് ഏഷ്യൻ പ്രവാസികളെ കൊലപ്പെടുത്തിയെന്നാരോപിച്ച് ഇന്ത്യൻ പ്രവാസിയെ കസ്റ്റഡിയിലെടുത്ത കേസിൽ അന്വേഷണം 14 ദിവസത്തേക്ക്

Kuwait

വി​ര​മി​ക്ക​ൽ പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ക്ക​ൽ നി​യ​മ​ത്തി​ന് അം​ഗീ​കാ​രം നൽകി കുവൈത്ത്

കു​വൈ​ത്ത് സി​റ്റി: മി​നി​മം റി​ട്ട​യ​ർ​മെ​ന്റ് പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹി​ക സു​ര​ക്ഷാ​നി​യ​മം പു​റ​പ്പെ​ടു​വി​ക്കു​ന്ന ആ​ർ​ട്ടി​ക്കി​ൾ 19ലെ ​ഭേ​ദ​ഗ​തി​ക്ക് ദേ​ശീ​യ അ​സം​ബ്ലി അം​ഗീ​കാ​രം ന​ൽ​കി. അ​മീ​ർ ശൈ​ഖ് ന​വാ​ഫ്

Kuwait

സൽമാൻ ഖാന്റെ ടൈ​ഗ‍ർ 3ന് കുവൈത്തിൽ പ്രദർശന വിലക്ക്

ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും കത്രീന കൈഫും അഭിനയിച്ച ടൈഗർ 3നു കുവൈത്തിൽ പ്രദർശന വിലക്ക് ഏർപ്പെടുത്തിയതായി അൽ സിയാസ ദിന പത്രം റിപ്പോർട്ട് ചെയ്തു. സിനിമയിൽ

Kuwait

കുവൈത്ത് ബീച്ചിൽ ബാർബിക്യൂവിങ്ങിനായി ഇനി അഞ്ച് സ്ഥലങ്ങൾ

ഹവല്ലി ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ക്ലീനിംഗ് ആൻഡ് റോഡ് ഒക്യുപേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറും സ്‌പ്രിംഗ് ക്യാമ്പ് കമ്മിറ്റി ചെയർമാനുമായ ഫൈസൽ അൽ-ഒതൈബി, ബാർബിക്യൂയിംഗ് അനുവദിക്കുന്നതിന് അഞ്ച് സ്ഥലങ്ങൾ

Kuwait

ഐഎസ്ഐഎസ് പ്രചരണം നടത്തി: പ്രവാസിക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച് കുവൈറ്റ് കോടതി

ഐഎസ്ഐഎസ് പ്രചരണം നടത്തിയതിന് കുവൈറ്റ് അപ്പീൽ കോടതി ഈജിപ്ഷ്യൻ പ്രവാസിയെ അഞ്ച് വർഷത്തെ കഠിന തടവിനും തുടർന്ന് നാടുകടത്താനും ശിക്ഷിച്ചു.റിപ്പോർട്ടുകൾ പ്രകാരം, 30 കാരനായ ഈജിപ്ഷ്യൻ പ്രവാസി

Kuwait

കുവൈറ്റ് വിമാനത്താവളത്തിൽ തീപിടിത്തം

കുവൈത്ത്‌ അന്തർ ദേശീയ വിമാനതാവളത്തിലെ ടെർമിനൽ 2 ൽ ഉണ്ടായ നേരിയ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. അഗ്നി ശമന സേനയുടെ

Uncategorized

കുവൈറ്റിൽ കനത്ത മഴയും അസ്ഥിര കാലാവസ്ഥയും, രാജ്യവ്യാപക മുന്നറിയിപ്പ്: സ്കൂളുകൾ പ്രവർത്തിക്കില്ല, ക്ലാസുകൾ ഓൺലൈനിൽ

കുവൈറ്റ്: കനത്ത മഴയും അസ്ഥിരമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ എല്ലാ പൊതു, സ്വകാര്യ സ്കൂളുകളിലും ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് മാറുന്നതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അദ്ധ്യാപകരും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫും ജോലിയിൽ

Exit mobile version