ആഗോള ആരോഗ്യ പ്രതിസന്ധിയും ഉക്രെയ്നിലെ സംഘർഷവും മൂലം കുതിച്ചുയരുന്ന പണപ്പെരുപ്പവും കറൻസി ചാഞ്ചാട്ടവും അന്താരാഷ്ട്ര സാമ്പത്തിക സന്തുലിതാവസ്ഥയെയും, ഓരോരുത്തരുടെയും ജീവിതച്ചെലവിനെയും ബാധിക്കുന്നു. മെർസറിന്റെ ജീവിതച്ചെലവ് സർവേ (https://www.mercer.com/) അനുസരിച്ച്
ജിസിസി രാജ്യങ്ങളിൽ കുവൈത്ത് 131-ാം സ്ഥാനത്തും, ഖത്തർ (ദോഹ) 133-ാം സ്ഥാനത്തും എത്തി. ജിസിസിയിലെ ഏറ്റവും ചെലവേറിയ നഗരങ്ങൾ ദുബായ് 31, അബുദാബി 61, ജിദ്ദ 111, മനാമ 117, മസ്‌കറ്റ് 119 എന്നിങ്ങനെയാണ്. മെർസറിന്റെ 2022 ലെ ജീവിതച്ചെലവ് സിറ്റി റാങ്കിംഗിൽ ഹോങ്കോംഗ് ഒന്നാമതെത്തിയപ്പോൾ സൂറിച്ച്, ജനീവ എന്നിവയ്ക്ക് ശേഷം അങ്കാറ 227-ാം സ്ഥാനത്താണ്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/I8FSZXu0P9mIeju4HGE4om