പ്രതിസന്ധിയില്ല; കുവൈത്തിൽ ആവശ്യമായ ഭക്ഷ്യ ഉൽപന്നങ്ങളുടെ ശേഖരമുണ്ടെന്ന് വാണിജ്യ മന്ത്രാലയം
രാജ്യത്ത് ആവശ്യമായ ഭക്ഷ്യ ഉൽപന്നങ്ങളുടെ ശേഖരമുണ്ടെന്ന് വാണിജ്യ മന്ത്രാലയം. മിഡിലീസ്റ്റിലെ സംഘർഷ സാഹചര്യത്തിലാണ് കരുതൽ ഭക്ഷ്യശേഖരം സംബന്ധിച്ച് അധികൃതർ ഉറപ്പുവരുത്തിയത്. അടിയന്തര സാഹചര്യമുണ്ടായാലും മാസങ്ങളോളം ആവശ്യമായ ഭക്ഷ്യ-ഭക്ഷ്യേതര […]