ഇസ്രയേലിനെതിരെ വീണ്ടും ഇറാൻ; പ്രധാന നഗരങ്ങളിൽ കനത്ത മിസൈൽ ആക്രമണം, നിരവധിപ്പേർക്ക് പരിക്ക്
ഇസ്രയേലിനെ നടുക്കി വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം. തെൽ അവീവ്, രാമത് ഗാൻ, ഹൂളൻ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. കനത്ത നാശം ആക്രമണങ്ങളിൽ ഉണ്ടായെന്നാണ് റിപ്പോർട്ട്. […]