Author name: Editor Editor

Kuwait

കുവൈത്തിൽ എക്‌സിറ്റ് പെർമിറ്റ്‌ അപേക്ഷ ഇനി ഇംഗ്ലീഷിലും

കുവൈത്തിൽ അടുത്ത മാസം ആദ്യം മുതൽ നടപ്പിലാക്കുന്ന എക്‌സിറ്റ് പെർമിറ്റ്‌ സംവിധാനം ഇംഗ്ലീഷ് ഭാഷയിലും ലഭ്യമാക്കുമെന്ന് പ്ലാനിംഗ് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്‌മെന്റ് അതോറിറ്റി ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ […]

Kuwait

ഇ​സ്രാ​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം; കനത്ത ജാ​ഗ്രതയിൽ കുവൈത്ത്

ഇ​സ്രാ​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ന​ത്ത ജാ​ഗ്ര​ത പു​ല​ർ​ത്തി കു​വൈ​ത്ത്. നി​ല​വി​ൽ രാ​ജ്യ​ത്തി​ന് ഭീ​ഷ​ണി ഒ​ന്നു​മി​ല്ലെ​ങ്കി​ലും വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും ഏ​തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ സ​ന്ന​ദ്ധ​മാ​ണ്. ​ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ

Kuwait

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പത്തനംതിട്ട തിരുവല്ല ചാത്തമല സ്വദേശി കുറുപ്പൻ പറമ്പിൽ വീട്ടിൽ ബിജു കെ. ജോൺ (53) കുവൈത്തിൽ നിര്യാതനായി. കുവൈത്തിൽ കമ്പനിയിൽ ഡ്രൈവറായിരുന്നു. മക്കൾ: മെൽവിൻ, മേഘ, മെലീന.

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.162022 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത്

Uncategorized

കൂട്ടുകാരെ ചിരിപ്പിക്കാൻ എമർജൻസി ഹോട്ട്​ലൈനിലേക്ക് ‘പ്രാങ്ക് കോൾ’, സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ; കുവൈറ്റിൽ കൗമാരക്കാന് കിട്ടിയത് എട്ടിന്റെ പണി

കൂട്ടുകാരെ ചിരിപ്പിക്കാൻ കുവൈറ്റിന്റെ എമർജൻസി ഹോട്ട്​ലൈനിലേക്ക് ‘പ്രാങ്ക് കോൾ’ ചെയ്ത കൗമാരക്കാരനെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. നിലവിലെ ഇറാൻ- ഇസ്രയേൽ യുദ്ധവുമായി ബന്ധപ്പെട്ടാണ് എമൻജൻസി ഹോട്ട്

Uncategorized

കുവൈറ്റിൽ അ​ന്ത​രീ​ക്ഷ​ത്തി​ലെ റേ​ഡി​യേ​ഷ​ൻ തോ​തി​ൽ മാറ്റമില്ല; നിരീക്ഷണ സംവിധാനം സജ്ജം

കുവൈറ്റിൽ അ​ന്ത​രീ​ക്ഷ​ത്തി​ലെ റേ​ഡി​യേ​ഷ​ൻ അളവ് സാധാരണ പരിധിയിലാണെന്നും, രാ​ജ്യ​ത്തെ റേ​ഡി​യോ​ള​ജി​ക്ക​ൽ, കെ​മി​ക്ക​ൽ സാ​ഹ​ച​ര്യം 24 മ​ണി​ക്കൂ​റും നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെന്നും കു​വൈ​ത്ത് നാ​ഷ​ന​ൽ ഗാ​ർ​ഡ് (കെ.​എ​ൻ.​ജി). സ്ഥി​തി സാ​ധാ​ര​ണ​വും സു​സ്ഥി​ര​വു​മാ​ണെ​ന്നും

Kuwait

കുവൈറ്റിൽ വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിലയിൽ

കുവൈറ്റിലെ വൈദ്യുതി ഉപഭോഗം ഈ സീസണിലെ ഏറ്റവും ഉയർന്ന നിലയായ 17,300 മെഗാവാട്ടിൽ എത്തി, തിങ്കളാഴ്ച താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിലായി.ജഹ്‌റയിൽ താപനില 52 ഡിഗ്രിയും,

Kuwait

കുവൈറ്റിൽ ശനിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യത

രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ഇന്നലെ ജഹ്‌റയിൽ രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തു, 52°C വരെ ചുട്ടുപൊള്ളുന്ന താപനിലയും, റാബിയ, അബ്ദാലി, കുവൈറ്റ് വിമാനത്താവളം എന്നിവിടങ്ങളിൽ

Kuwait

അമേരിക്കയുടെ വിമാനവാഹിനി കപ്പൽ മിഡിൽ ഈസ്റ്റിലേക്കെന്ന് റിപ്പോർട്ടുകൾ; പദ്ധതിയെന്ത്?

വിയറ്റ്നാമിൽ നങ്കൂരമിടാനുള്ള പദ്ധതികൾ റദ്ദാക്കിയ ശേഷം വിമാനവാഹിനിക്കപ്പൽ യുഎസ്എസ് നിമിറ്റ്സ് തിങ്കളാഴ്ച തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് പുറപ്പെട്ടു. മേഖലയിലെ യുഎസ് സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനായി മിഡിൽ ഈസ്റ്റിലേക്ക് പോകുകയാണെന്നാണ്

Uncategorized

കുവൈത്തിലെ ആണവ, വികിരണ അളവ് നിരന്തരമായി നിരീക്ഷിക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം

കുവൈത്തിലെ ആണവ, വികിരണ അളവ് നിരന്തരമായി നിരീക്ഷിച്ചു വരികയാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ കാര്യ വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. മുൻതർ അൽ-ഹസാവി വ്യക്തമാക്കി.ഇതിനായി രാജ്യത്താകമാനം പ്രവർത്തിക്കുന്ന

Scroll to Top