ഭാര്യക്ക് കിഡ്നി നൽകി: വിവാഹമോചന സമയത്ത് ദാനം ചെയ്ത കിഡ്നി തിരിച്ചു ചോദിച്ച് ഭർത്താവ്, സംഭവം ഇങ്ങനെ
വിവാഹമോചന സമയത്ത് ദാനം ചെയ്ത കിഡ്നി തിരിച്ചു ചോദിച്ച് ഭർത്താവ്. ന്യൂയോർക്കിലെ ഒരു ഡോക്ടറാണ് വിവാഹമോചനസമയത്ത് വിചിത്രമായ ഒരു നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഒന്നുകിൽ തന്റെ കിഡ്നി തിരിച്ചു […]