Author name: Editor Editor

JOB, Kuwait

തൊഴിൽ അന്വേഷകരെ ഇതിലെ ഇതിലെ; കുവൈത്തിലെ ജസീറ എയർവേഴ്സിൽ നിരവധി തൊഴിൽ അവസരങ്ങൾ, ഉടൻ തന്നെ അപേക്ഷിക്കാം

കുവൈറ്റിലെ അൽ ഫർവാനിയ ഗവർണറേറ്റിലുള്ള കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് ഗ്രൗണ്ടിൽ jazeera airways online ആസ്ഥാനമുള്ള കുവൈറ്റ് എയർലൈൻ ആണ് ജസീറ എയർവേസ്. ഇത് മിഡിൽ ഈസ്റ്റ്, […]

Kuwait, TECHNOLOGY

വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരെ ശ്രദ്ധിക്കൂ; സെറ്റിംഗിസിൽ ഈ മാറ്റം വരുത്തിയില്ലെങ്കിൽ പണി പാളും

ബാങ്കുകളുടെ കെ.വൈ.സി അപ്‌ഡേഷൻ എന്ന പേരിൽ വാട്‌സ്ആപ്പുകളിലേക്ക് സന്ദേശം അയച്ച് ഫോൺ ഹാക്ക് ചെയ്യുന്ന തട്ടിപ്പ് സംഘം സജീവമാകുന്നു. ഡാറ്റ ശേഖരണവും, ഫോൺ ടാപ്പിംഗും ലക്ഷ്യം വെയ്ക്കുന്ന

Uncategorized

റോഡിൽ കാറുകളുടെ ചക്രങ്ങൾ ബീഥോവൻ സം​ഗീതം മീട്ടും, ഇതാണ് യുഎഇയിലെ മ്യൂസിക്കൽ സ്ട്രീറ്റ്

യുഎഇയിലെ ഈ റോഡിലൂടെയുള്ള യാത്ര ഇനി ബീഥോവൻ സം​ഗീതത്തിന്റെ അകമ്പടിയോടെ ആയിരിക്കും. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും ഇങ്ങനെ ഒരു റോഡ് ഫുജൈറയിൽ യാഥാർഥ്യമായി കഴിഞ്ഞു. അറബ് ലോകത്തും

Kuwait

കൊടും ചൂട്, വൈദ്യുതി വിവേകത്തോടെ ഉപയോഗിക്കാൻ നിർദേശിച്ച് കുവൈത്ത്

കുവൈത്തിൽ താപനില ഉയർന്നുവരുന്ന സാഹചര്യത്തിൽ വൈദ്യുതിയുടെ ഉപയോ​ഗത്തിൽ മുന്നറിയിപ്പുമായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം. രാജ്യം വളരെ ഉയർന്ന താപനില അഭിമുഖീകരിക്കുന്നതിനാൽ പീക്ക് സമയങ്ങളിൽ വൈദ്യുതി

Kuwait

പ്രവാസികൾക്കായി നോർക്ക റൂട്ട്സ് ഐ.ഡി കാർഡുകൾ: പ്രചരണ മാസാചരണത്തിന് ഇന്ന് തുടക്കം

സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ലോകത്തെമ്പാടുമുളള പ്രവാസി കേരളീയർക്കായി ഏർപ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാർഡുകൾ സേവനങ്ങൾ സംബന്ധിച്ച പ്രചാരണ പരിപാടികൾക്കായി ജൂലൈ ഒന്ന് മുതൽ 31

Kuwait

കുവൈത്ത് കോസ്റ്റ് ഗാർഡിന് ഇനി പുതിയ ആളില്ലാ സമുദ്രയാനം

കുവൈത്തിൽ കോസ്റ്റ് ഗാർഡിന്റെ ജനറൽ ഡയറക്ടറേറ്റിൽ ആളില്ലാ ഉപരിതല കപ്പലുകളുടെ (യുഎസ്‌വികൾ) പ്രവർത്തനം ഉദ്ഘാടനം ചെയ്തു. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ്

Kuwait

‍ അ​ധ്യാ​പി​ക​യെ ആ​ക്ര​മി​ച്ച പ്ര​വാ​സി ഗാ​ർ​ഡി​ന് വ​ധ​ശി​ക്ഷ

വ​നി​ത അ​ധ്യാ​പി​ക​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​വാ​സി സ്കൂ​ൾ ഗാ​ർ​ഡി​ന് വ​ധ​ശി​ക്ഷ. അ​ധ്യാ​പി​ക​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച് നി​യ​മ​വി​രു​ദ്ധ​മാ​യി ത​ട​ഞ്ഞു​വ​ച്ച കേ​സി​ലാ​ണ് ക​സേ​ഷ​ൻ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി​യ

Kuwait

‍കുവൈത്തിൽ ഒ​രാ​ഴ്ച 19,407 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കു​റ​ക്കാ​ൻ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പാ​ർ​ട്ട്‌​മെ​ന്റ് (ജി.​ടി.​ഡി) 19,407 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി. 199 അ​പ​ക​ട​ങ്ങ​ളും പ​രി​ക്കു​ക​ളും ഉ​ൾ​പ്പെ​ടെ

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.499939 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത്

Kuwait

കുവൈറ്റിൽ ഇ​ന്നു​മു​ത​ൽ യാ​ത്ര​ക്ക് എ​ക്സി​റ്റ് പെ​ർ​മി​റ്റ് നി​ർ​ബ​ന്ധം

കുവൈത്തിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന എക്സിറ്റ് പെർമിറ്റ് നിയമം അനുസരിച്ച് ഇതുവരെ 22000 പെർമിറ്റുകൾ ഇഷ്യൂ ചെയ്തതായി അധികൃതർ അറിയിച്ചു. സൗദിക്കു പുറമെ രണ്ടാമത്തെ ജിസിസി

Exit mobile version