Author name: Editor Editor

Kuwait

കുവൈത്തിൽ പാ​ർ​ക്കി​ങ് സ്ഥ​ല​ത്ത് വാ​ഹന​ങ്ങ​ൾ​ക്ക് തീ ​പി​ടി​ച്ചു; അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

റ​ഹാ​ബി​ൽ സ്കൂ​ളി​ന്റെ പാ​ർ​ക്കി​ങ് സ്ഥ​ല​ത്ത് നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു. അ​ടു​ത്ത​ടു​ത്താ​യി നി​ർ​ത്തി​യി​ട്ട മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് തീ ​പി​ടി​ച്ച​ത്. സ​ബ്ഹാ​ൻ സെ​ന്റ​റി​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ […]

Uncategorized

ക​ന​ത്ത ചൂ​ട് തു​ട​രും; രാ​ജ്യ​ത്ത് വ്യാ​പ​ക പൊ​ടി​ക്കാ​റ്റ് ഇ​ന്നും തു​ട​രും

രാ​ജ്യ​ത്ത് വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ കാ​റ്റും പൊ​ടി​യും സ​ജീ​വ​മാ​യി​രു​ന്നു. അ​ന്ത​രീ​ക്ഷ​ത്തി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ നി​റ​ഞ്ഞ​തും ചൂ​ട് കാ​റ്റും പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ പ്ര​യാ​സ​ത്തി​ലാ​ക്കി. ഞാ​യ​റാ​ഴ്ച​യും കാ​റ്റ് തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ

Uncategorized

കുവൈത്തിൽ മൂന്നര ലക്ഷം പുതിയ പാചക വാതക സിലിണ്ടറുകൾ വിതരണത്തിന്

കുവൈത്തിലെ പ്രാദേശിക വിപണിയിൽ മൂന്നര ലക്ഷം പുതിയ പാചക വാതക സിലിണ്ടറുകൾ വിതരണത്തിന് തയ്യാറാകുന്നു.പാചക വാതക സിലിണ്ടറുകളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ

Kuwait

കുവൈത്തിലേക്ക് പ്രവേശനം ഇനി വേഗത്തിൽ; വിസിറ്റ് വീസകൾ ഓൺലൈനിൽ അപേക്ഷിക്കാം

കുവൈത്തിൽ വിസിറ്റ് വീസകൾ ഇനി ഓൺലൈനിൽ അപേക്ഷിക്കാം. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ നാല് ഇനം സന്ദർശക വീസകൾക്കായാണ് പുതിയ ഇ-സംവിധാനം ആരംഭിച്ചത്.സന്ദർശക വീസയിൽ കുടുംബങ്ങളെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന കുവൈത്തിലെ

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.465934 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത്

Kuwait

വിവാഹം കഴിഞ്ഞത് രണ്ടുവര്‍ഷം മുന്‍പ്; നഴ്‌സായ യുവതിയെ ഭര്‍തൃവീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തി

ചെര്‍പ്പുളശ്ശേരില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കിഴൂര്‍ കല്ലുവെട്ടുകുഴിയില്‍ സുര്‍ജിത്തിന്റെ ഭാര്യ സ്‌നേഹ(22)യാണ് ഭര്‍തൃവീട്ടിൽ മരിച്ചത്.കോതകുറുശ്ശിയിലെ സ്വകാര്യ ക്ലിനിക്കിൽ നേഴ്സ് ആയി വർക്ക് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് സംഭവം

Uncategorized

എന്താണ് പ്രവാസി ഐഡി കാര്‍ഡ്? ‘പ്രവാസികളുടെ അവശ്യഘട്ടങ്ങളിൽ ഇടപെടാൻ സംസ്ഥാന സർക്കാർ’

പ്രവാസികളുടെ അവശ്യഘട്ടങ്ങളില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍. പ്രവാസി ഐഡി കാര്‍ഡിലൂടെ സര്‍ക്കാരിന് പ്രവാസി കേരളീയരെ കണ്ടെത്താനും അവശ്യഘട്ടങ്ങളില്‍ ഇടപെടാനും സാധിക്കും. സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് മുഖേന

Kuwait

ഇസ്രായേലിൽ 80 കാരിയെ കുത്തിക്കൊന്ന ശേഷം മലയാളി യുവാവ് ജീവനൊടുക്കി

ഇസ്രായേലിൽ 80കാരിയെ കുത്തിക്കൊന്ന് വയനാട് സ്വദേശി ജീവനൊടുക്കി. ബത്തേരി കോളിയാടിയിലെ ജിനേഷ് പി. സുകുമാരൻ ആണ് മരിച്ചത്. ഇസ്രായേലിലെ ജറുസലേമിൽ ഇന്നലെ ഉച്ചയോട് കൂടിയാണ് ജിനേഷിനെ മരിച്ച

Kuwait

കുവൈറ്റിൽ ഒരു ടൺ അഴുകിയ മാംസം പിടികൂടി

കുവൈറ്റിലെ ഷുവൈഖ് മാംസ മാർക്കറ്റിൽ നിന്ന് ഒരു ടൺ അഴുകിയ മാംസം പിടികൂടി. അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ ആണ് മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലാത്ത ഒരു ടണ്ണോളം

Kuwait

കേരളത്തിൽ വീണ്ടും നിപ മരണം! 18കാരി മരിച്ചു; കൺട്രോൾ റൂം തുറന്നു

സംസ്ഥാനത്ത് വീണ്ടും നിപ മരണം. മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു. മരണ ശേഷമാണ് ഇവർക്ക് നിപയാണെന്ന് സ്ഥിരീകരിച്ചത്. കേരളത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിലും പുണെ വൈറോളജി

Exit mobile version