കുവൈത്തില്‍ വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന 20 പ്രവാസികളെ പിടികൂടി
കുവൈത്ത് സിറ്റി: കുവൈറ്റില്‍ വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന 20 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഫർവാനിയ, അഹമ്മദി എന്നിവിടങ്ങളിൽ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു.പിടിയിലായവരിൽ 14 […]