18 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യ ബൂസ്റ്റർ ഡോസ്; വെള്ളിയാഴ്ച മുതൽ 75 ദിവസത്തേക്ക്
ന്യൂ ഡൽഹി ജൂലായ് 15 മുതല്‍ 75 ദിവസത്തേക്ക് ബൂസ്റ്റര്‍ ഡോസ് കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍.18 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും സര്‍ക്കാര്‍ […]