ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെ 11 സ്ഥലങ്ങളിലേക്ക് പുതുതായി സർവീസ് ആരംഭിച്ചതായി കുവൈത്ത് എയർവെയ്‌സ് പ്രഖ്യാപിച്ചു.വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് തീരുമാനം വിദ്യാഭ്യാസം, ബിസിനസ്സ്, ടൂറിസം, ഗാർഹിക തൊഴിൽ അല്ലെങ്കിൽ മറ്റെല്ലാ മേഖലകളിലുമുള്ള യാത്രക്കാരുടെ ഉയർന്ന ഡിമാൻഡ് കാരണം ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവ കുവൈറ്റ് എയർവേയ്‌സിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനങ്ങളാണെന്ന് പബ്ലിക്ക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ ഫായെസ് അൽ എൻസി പറഞ്ഞു കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KUmikxQyWDx8PFZBaaOTq6
Related Posts
Kuwait Weather Update; കുവൈറ്റിൽ പൊടിക്കാറ്റ് കുറയുന്നു; രാത്രിയോടെ അന്തരീക്ഷം തെളിയുമെന്ന് കാലാവസ്ഥാ വകുപ്പ്
Kuwait Living Cost Rise; കുവൈറ്റിൽ വിലക്കയറ്റം രൂക്ഷമാകുന്നു; ഭക്ഷ്യസാധനങ്ങൾക്കും യാത്രാചെലവിനും വില വർദ്ധിച്ചു; പ്രവാസികൾ പ്രതിസന്ധിയിൽ
Kuwait Traffic Violations; കുവൈറ്റ് നിരത്തുകളിൽ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ കുടുങ്ങിയത് 23,000-ലധികം പേർ