കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വൻ വളർച്ച കൈവരിച്ചതായി istanbul airport transfer റിപ്പോർട്ട്. സേവന മേഖലയിലും അടിസ്ഥാന സൗകര്യങ്ങളിലുമാണ് വിമാനത്താവളം വൻ വളർച്ച നേടിയതെന്നാണ് വിവരം. വ്യോമഗതാഗതത്തിലും വലിയ വർധനവ് നേടിയിട്ടുണ്ട്. കോവിഡിന് ശേഷം സമാനമായ രീതിയിൽ വിമാനത്താവളം പൂർണ സജ്ജമായതായി അധികൃതർ അറിയിച്ചു. ഈ സമയത്ത് വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ എണ്ണത്തിലും വലിയ രീതിയിലുള്ള വളർച്ച ഉണ്ടായിട്ടുണ്ട്. വിമാന ഇന്ധന വിൽപനയിലും വമ്പിച്ച വർധനവ് ഉണ്ടായെന്നാണ് വിവരം. കഴിഞ്ഞ വർഷം 27.2 ദശലക്ഷം ദിനാറിന്റെ ഇന്ധനമാണ് ഇവിടെ വിൽപന നടത്തിയത് .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX