
satellite internet ആകാശം തൊടാൻ; കുവൈറ്റിന്റെ ആദ്യ ഉപഗ്രഹമായ ‘കുവൈത്ത് സാറ്റ് 1’ വിക്ഷേപണത്തിന് ഒരുങ്ങുന്നു
കുവൈറ്റ് സിറ്റി : കുവൈറ്റിന്റെ ആദ്യ ഉപഗ്രഹമായ ‘കുവൈത്ത് സാറ്റ് 1’വിക്ഷേപണത്തിന് satellite internet ഒരുങ്ങുന്നു. 2023 ജനുവരി 3 ന് യുഎസിലെ ഫ്ലോറിഡയിലുള്ള കേപ് കനാവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്നാണ് വിക്ഷേപണം നടക്കുക. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് കുവൈത്ത് സാറ്റ് 1 ബഹിരാകാശത്തേക്ക് കുതിക്കുക. കുവൈറ്റ് യൂണിവേഴ്സിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7
Comments (0)