Posted By user Posted On

new years eve london ആഘോഷങ്ങൾ ആവാം, എന്നാൽ അതിരു വിടരുത്; പുതുവത്സരാഘോഷം കരുതലോടെ വേണമെന്ന് കുവൈത്ത് മന്ത്രാലയം

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ അ​തി​രു​വി​ട്ടാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് new years eve london മു​ന്ന​റി​യി​പ്പ്. രാ​ജ്യ​ത്തു​ട​നീ​ളം ആ​വ​ശ്യ​മാ​യ എ​ല്ലാ സു​ര​ക്ഷ, ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്ക​ങ്ങ​ളും ന​ട​ത്തി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ല്ലാ പ്ര​ധാ​ന റോ​ഡു​ക​ളി​ലും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലും സു​ര​ക്ഷ​യും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് പ​ട്രോ​ളി​ങ് ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രാ​ല​യ​ത്തി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് മാ​നേ​ജ​ർ മേ​ജ​ർ ജ​ന​റ​ൽ തൗ​ഹീ​ദ് അ​ൽ ക​ന്ദ​രി അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ൻറെ പൈ​തൃ​ക​ത്തി​നും സം​സ്കാ​ര​ത്തി​നും നി​ര​ക്കാ​ത്ത പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​ൻറെ പേ​രി​ൽ ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെന്നും സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ സാ​മൂ​ഹി​ക അ​ന്ത​രീ​ക്ഷം ത​ക​ർക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യാ​ലും അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ലു​ണ്ടാ​കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ശ​ബ്ദ​കോ​ലാ​ഹ​ല​ങ്ങ​ൾ ഉ​ണ്ടാ​ക്കി പ​രി​സ​ര​വാ​സി​ക​ൾക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​ത് ശിക്ഷാർഹമാണ്. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തുമെന്നും സ്വ​ദേ​ശി​ക​ൾക്കെ​തി​രെ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽകി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

Comments (0)

Leave a Reply

Your email address will not be published.