gold shop പൊന്നിൻ തിളക്കത്തിൽ പുതുവർഷം; കുവൈത്തിൽ ഹോൾസെയിൽ മാർക്കറ്റിലെ സ്വർണ വില സംബന്ധിച്ച് സുപ്രധാന വിവരവുമായി വാണിജ്യ മന്ത്രി

കുവൈത്ത് സിറ്റി: രാജ്യത്ത് ഹോൾസെയിൽ മാർക്കറ്റിൽ സ്വർണത്തിന്റെയും വിലപിടിപ്പുള്ള gold shop ലോഹങ്ങളുടെയും വിലയിൽ മാറ്റമുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയം. വിലയേറിയ ലോഹങ്ങളുടെയും കല്ലുകളുടെയും വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും മന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെന്നും വിലയേറിയ ലോഹങ്ങൾ പരിശോധിക്കുന്നതിനും സ്റ്റാമ്പ് ചെയ്യുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള നിലവിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ഏറ്റവും പുതിയ രീതികൾക്കനുസരിച്ച് … Continue reading gold shop പൊന്നിൻ തിളക്കത്തിൽ പുതുവർഷം; കുവൈത്തിൽ ഹോൾസെയിൽ മാർക്കറ്റിലെ സ്വർണ വില സംബന്ധിച്ച് സുപ്രധാന വിവരവുമായി വാണിജ്യ മന്ത്രി