കുവൈറ്റിൽ 2009 ലെ പ്രമേയം നമ്പർ 215 നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ആവർത്തിച്ച് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ. ഇതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ റസിഡൻഷ്യൽ ഏരിയകളിൽ സ്ഥിതി ചെയ്യുന്ന കേന്ദ്ര വിപണികളും ഫാർമസികളും ഒഴികെയുള്ള കടകളുടെ പ്രവർത്തന സമയം പരമാവധി അർദ്ധരാത്രി 12:00 വരെ പരിമിതപ്പെടുത്തും. മുനിസിപ്പാലിറ്റിയിലെ ബന്ധപ്പെട്ട വകുപ്പിന് ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് ലഭിക്കുന്നത്. ഇളവ് അഭ്യർത്ഥനകൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി നേടേണ്ടതുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/J6KekQWxcrM30FCIlRyYb5