എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി കുവൈറ്റ് പതാകകൾ പകുതി താഴ്ത്തിക്കെട്ടും
യുണൈറ്റഡ് കിംഗ്ഡം രാജ്ഞി എലിസബത്ത് രണ്ടാമന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് നാളെ (വെള്ളി ) മുതൽ മൂന്ന് ദിവസത്തേക്ക് പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ കുവൈറ്റ് മന്ത്രിസഭ വ്യാഴാഴ്ച തീരുമാനിച്ചു. മൂന്ന് ദിവസത്തേക്ക് പതാകകൾ പകുതി താഴ്ത്തിവെച്ച് സെപ്തംബർ 12 തിങ്കളാഴ്ച ഇത് അവസാനിക്കുമെന്ന് മന്ത്രിമാരുടെ കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു. യുണൈറ്റഡ് കിംഗ്ഡം രാജാവായ ചാൾസ് മൂന്നാമനെയും … Continue reading എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി കുവൈറ്റ് പതാകകൾ പകുതി താഴ്ത്തിക്കെട്ടും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed