കുവൈറ്റിൽ നിർമ്മാണ വാഹനങ്ങൾ അനാവശ്യമായി റോഡിലൂടെ ഓടിക്കുന്നത് നിരോധിച്ചു
കുവൈറ്റിൽ അത്യാവശ്യമല്ലാതെ പൊതുനിരത്തുകളിൽ നിർമാണ വാഹനങ്ങൾ ഓടിക്കരുതെന്ന് ഡ്രൈവർമാർക്ക് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിർമ്മാണ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും നിയമലംഘനത്തിന് ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കുമെന്നും അധികൃതർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയം പറയുന്നതനുസരിച്ച്, അടുത്ത കാലത്ത് ചില നിർമ്മാണ വാഹനങ്ങൾ റോഡുകളിൽ ഓടുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു, വാഹനങ്ങളെയും, റോഡുകളെയും, ഡ്രൈവർമാരെയും സംരക്ഷിക്കുന്നതിനായി,ഓരോ നിയമലംഘകന്റെയും ലൈസൻസ് പിൻവലിക്കാനും, വാഹനം പിടിച്ചെടുക്കാനും … Continue reading കുവൈറ്റിൽ നിർമ്മാണ വാഹനങ്ങൾ അനാവശ്യമായി റോഡിലൂടെ ഓടിക്കുന്നത് നിരോധിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed