കുവൈറ്റിൽ മരുന്നുകൾക്കായി 6.3 ദശലക്ഷം കെഡി ചെലവഴിച്ച് ആരോഗ്യമന്ത്രാലയം

കുവൈറ്റിൽ ഫാർമസ്യൂട്ടിക്കൽ ശേഖരം സുരക്ഷിതമാക്കുന്നതിനും, രോഗികൾക്ക് അവരുടെ മരുന്നുകൾ പതിവായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി മരുന്നുകളും മെഡിക്കൽ സപ്ലൈകളും ഇറക്കുമതി ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ആരോഗ്യ മന്ത്രാലയം തുടരുമെന്ന് അധികൃതർ അറിയിച്ചു. 3.8 ദശലക്ഷം ദിനാർ മുടക്കി പ്രമേഹ രോഗികൾക്കുള്ള കുത്തിവയ്പ്പുകൾ വാങ്ങാനും, കാൻസർ രോഗികൾക്ക് 768,000 ദിനാർ ചെലവിൽ “സിറിഞ്ചുകൾ” വാങ്ങാനും, ശ്വാസകോശ സംബന്ധമായ രോഗികൾക്ക് ഏകദേശം … Continue reading കുവൈറ്റിൽ മരുന്നുകൾക്കായി 6.3 ദശലക്ഷം കെഡി ചെലവഴിച്ച് ആരോഗ്യമന്ത്രാലയം