കുവൈറ്റിൽ പ്രവാസി കുടുംബത്തിൻ്റെ 8,000 ദിനാർ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ മോഷണം പോയത് അന്വേഷിക്കാൻ ഫോറൻസിക് തെളിവെടുപ്പ് സംഘത്തെ ചുമതലപ്പെടുത്തി ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ. അൽ-മുത്തന്ന സ്ട്രീറ്റിലെ ബ്ലോക്ക് 6ൽ ഹവല്ലിയിലുള്ള അപ്പാർട്ട്മെൻ്റിൽ നിന്നാണ് മോഷണം പോയത്. കുടുംബത്തോടൊപ്പം ദൂരെ പോയ സമയത്താണ് മോഷണം നടന്നതെന്നും, മോഷ്ടാവ് വീട്ടുകാർക്ക് അറിയാവുന്നയാളാണെന്ന് സംശയിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. .കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Home
Kuwait
കുവൈറ്റിൽ പ്രവാസി കുടുംബത്തിൻ്റെ 8,000 ദിനാർ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം