കുവൈറ്റ് സിറ്റി: കുവൈത്തിലെ നുവൈസീബ് അതിർത്തി പോസ്റ്റിൽ നിന്ന് 817 സിഗരറ്റ് കാർട്ടണുകളും law 17 വലിയ കാർട്ടൺ പടക്കങ്ങളും കസ്റ്റംസ് അധികൃതർ പിടികൂടി. സംഭവത്തിൽ പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn