കുവൈത്തിൽ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം weather station. ചില പ്രദേശങ്ങളിൽ 50 കിലോമീറ്ററിലധികം വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ഇടി മിന്നലിനോട് കൂടി മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ മുന്നറിയിപ്പ് പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1