Posted By user Posted On

eid കുവൈത്തിലെ ഈദ്, റമദാൻ തീയതികൾ ഇപ്രകാരമെന്ന് പ്രവചനം

കുവൈത്ത് സിറ്റി; രാജ്യത്ത് വിശുദ്ധ റമദാൻ മാർച്ച് 23 ന് ആരംഭിച്ച് 29 ദിവസം നീണ്ടുനിൽക്കുമെന്ന് eid പ്രതീക്ഷിക്കുന്നതായി ജ്യോതിശാസ്ത്രജ്ഞൻ അദെൽ അൽ മർസൂഖ് പറഞ്ഞു. “ഫജ്ർ നമസ്കാരം പുലർച്ചെ 4:30 നും മഗ്‌രിബ് വൈകുന്നേരം 6:01 നും ആയിരിക്കും, അല്ലെങ്കിൽ റമദാനിന്റെ ആദ്യ ദിവസം 13 മണിക്കൂറും 31 മിനിറ്റും നോമ്പ് ഉണ്ടാകും,” അദ്ദേഹം പറഞ്ഞു. ഈദുൽ ഫിത്തർ നമസ്‌കാരം ഏപ്രിൽ 21 വെള്ളിയാഴ്ച രാവിലെ 5:31 ന് ആയിരിക്കുമെന്നും അദെൽ അൽ മർസൂഖ് അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *