best baby swing കുവൈത്തിൽ പുതു വർഷത്തിൽ പിറന്ന ആദ്യ കുഞ്ഞായി സൗദി അറേബ്യൻ വംശജൻ

കുവൈറ്റ്‌: കുവൈത്തിൽ പുതു വർഷത്തിൽ പിറന്ന ആദ്യ കുഞ്ഞായി സൗദി അറേബ്യൻ വംശജൻ. best baby swing 2023ലെ ആദ്യ പ്രസവം നടന്നത് കുവൈത്തിലെ ജഹ്‌റ ആശുപത്രിയിലാണ്. അർദ്ധ രാത്രി കൃത്യം 12.01 ന് സിസേറിയൻ ശസ്‌ത്ര ക്രിയയിലൂടെ ആയിരുന്നു പ്രസവം എന്ന് ജഹ്റ ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ഹനാൻ അൽ ഹുസൈനി അറിയിച്ചു. 2,800 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞ് പൂർണ്ണമായും ആരോഗ്യവാനാണെന്നും ഡോക്ടർമാർ അറിയിച്ചു. അദാൻ ആശുപത്രിയിലാണ് ഈ വർഷത്തെ രണ്ടാമത്തെ പ്രസവം നടന്നത്. യമനി ദമ്പതികൾക്ക് പിറന്ന പെൺകുഞ്ഞാണ് ഇത്. 12.36 നായിരുന്നു സ്വാഭാവിക പ്രസവം നടന്നത് എന്ന് ഗൈനോകോളജി വിഭാഗം മേധാവി ഡോ. അബീർ അൽ-സെയ്ദിയും അറിയിച്ചു

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy