കുവൈറ്റ് സിറ്റി: കുവൈത്തിലെ അനധികൃതമായി വിൽപ്പന നടത്തിയ ഗ്യാസ് സിലിണ്ടറുകൾ gas cylinderപിടികൂടി.വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകൾ പിടികൂടിയത്. ഹവല്ലി ഗവർണറേറ്റിലെ ഹവല്ലിയിൽ നിരവധി പലചരക്കു കടകളിൽ വില്പന നടത്തിയിരുന്ന ഗ്യാസ് സിലിണ്ടറുകളാണ് പിടികൂടിയത്. സബ്സീഡി പ്രകാരം അംഗീകൃത ഗ്യാസ് ടഡിപ്പോകളിലെ പാചക ഗ്യാസ് സ്വാകാര്യ പലചരക്ക് കടകളിൽ വൻ തുകക്ക് വില്പന നടത്തി വരികയായിരുന്നു. വരും ദിവസങ്ങളിൽ ഇത്തരത്തിലുള്ള പരിശോധനകൾ തുടരുമെന്ന് അധികൃതകർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q