winter wonderlandകുവൈത്തിന്റെ ആഘോഷങ്ങൾക്ക് ഇനി പുതിയ മുഖം ; വിന്റർ വണ്ടർലാന്റ് തുറന്നു

കുവൈത്ത് സിറ്റി; കുവൈത്തിലെ വി​ന്റ​ർ വ​ണ്ട​ർ ലാ​ൻ​ഡ് വി​നോ​ദ പാ​ര്‍ക്ക് ഞാ​യ​റാ​ഴ്ച പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് തു​റ​ന്ന് കൊ​ടുത്തു winter wonderland. അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ച്ച​ക്ക് ഒ​രു മ​ണി മു​ത​ൽ രാ​ത്രി 12 മ​ണി​വ​രെ​യും മ​റ്റു ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കീ​ട്ട് അ​ഞ്ചു മു​ത​ൽ രാ​ത്രി 12 മ​ണി വ​രെ​യും ആ​യി​രി​ക്കും പാ​ർ​ക്കി​ന്റെ പ്ര​വ​ര്‍ത്ത​നം. എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന വി​ധ​ത്തി​ൽ … Continue reading winter wonderlandകുവൈത്തിന്റെ ആഘോഷങ്ങൾക്ക് ഇനി പുതിയ മുഖം ; വിന്റർ വണ്ടർലാന്റ് തുറന്നു