Posted By user Posted On

gold share priceഉത്സവ സീസൺ അടുത്തതോടെ സ്വർണ വിപണിയിൽ ഇരട്ടിത്തിളക്കം; കുവൈത്തിലെ ഇന്നത്തെ സ്വർണ വില അറിയാം

ഉത്സവ സീസൺ അടുത്തതോടെ സ്വർണ വിപണിയ്ക്ക് ഇത് തിരക്കുള്ള കാലമാണ്.വില അറിഞ്ഞ് സ്വർണം വാങ്ങി കരുതി വച്ചാൽ അത് നാളേയ്ക്കുള്ള ഒരു മുതൽക്കൂട്ടാകും gold share price. കുവൈത്തിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 16.150 ദിനാറാണ് ഇന്നത്തെ വിപണി വില. 22 ക്യാരറ്റിന് 16.300 ദിനാറും, 21 ക്യാരറ്റിന് 14.515 ദിനാറും 18 ക്യാരറ്റിന് 12.442 ദിനാറുമാണ് ഇന്നത്തെ വിപണി വില.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB

Comments (0)

Leave a Reply

Your email address will not be published. Required fields are marked *