Posted By Editor Editor Posted On

H1N1 കുവൈത്തിൽ പന്നി പനി പടരുന്നതായി റിപ്പോർട്ട്

കുവൈത്ത് സിറ്റി :
രാജ്യത്ത് പന്നിപനി h1n1 പടരുന്നതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു . കടുത്ത പനി, തുമ്മൽ,ചുമ ശ്വാസം മുട്ടൽ മുതലായ രോഗ ലക്ഷണങ്ങളുമായി നിരവധി പേരാണു ചികിൽസ തേടിയെത്തുന്നത് . എന്നാൽ ആരും ഗുരുതരാവസ്ഥയിൽ ചികിത്സയിലില്ലെന്നും . രോഗ ബാധിതരിൽ ഭൂരിഭാഗം പേരും സുഖം പ്രാപിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി രോഗബാധിതരുമായി ഇടപഴകാതിരിക്കുക, രോഗം പകരുന്നത് തടയുന്നതിനും പരിമിതപ്പെടുത്തുന്നതിനുമുള്ള ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും . നിരന്തരം കൈ കഴുകുകയും ഒത്തുചേരലുകളിൽ നിന്ന് വിട്ടുനിൽക്കാനും നിർദേശമുണ്ട് ഈ സാഹചര്യത്തിൽ സീസണൽ ഇൻഫ്ലുവൻസക്ക്‌ എതിരെ എല്ലാവരും പ്രതിരോധ കുത്തിവെപ്പ്‌ സ്വീകരിക്കണമെന്നു മന്ത്രാലയം ആവശ്യപ്പെട്ടു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KyeGlpbpili1uwhl3oMe22

Comments (0)

Leave a Reply

Your email address will not be published. Required fields are marked *