court verdictമയക്ക് മരുന്ന് കടത്ത് കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് മയക്ക് മരുന്ന് എത്തിക്കുന്നവർക്ക് യാതൊരു രീതിയിലുള്ള പരി​ഗണനകളും നൽകില്ലെന്ന് വീണ്ടും വ്യക്തമാക്കി കുവൈത്ത്. മയക്ക് മരുന്ന് കടത്ത് കേസിലെ പ്രതിക്ക് കുവൈത്ത് കോടതി വധശിക്ഷ വിധിച്ചു court verdict. വിദേശത്ത് നിന്ന് 75 കിലോ ഹാഷിഷും 7,000-ലധികം സൈക്കോട്രോപിക് ഗുളികകളുമാണ് ഇയാൾ രാജ്യത്തേക്ക് കൊണ്ടുവന്നത്. ആവ ദീപ് വഴിയായിരുന്നു മയക്ക് മരുന്ന് … Continue reading court verdictമയക്ക് മരുന്ന് കടത്ത് കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി