Posted By user Posted On

food price hikeഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​നവിന്റെ കാരണം അ​ന്വേ​ഷി​ക്കാ​ൻ കുവൈത്തിൽ പ്ര​ത്യേ​ക സം​ഘം

കു​വൈ​ത്ത് സി​റ്റി: ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല​വർധവിന്റെ കാരണം അന്വേഷിക്കാൻ കുവൈത്തിൽ പ്രത്യേക സംഘം. വി​ല​ക്ക​യ​റ്റ​ത്തി​ന്റെ കാ​ര​ണ​ങ്ങ​ൾ ഭ​ക്ഷ്യ വി​ത​ര​ണ ക​മ്പ​നി​ക​ളി​ൽ​നി​ന്ന് ആ​രാ​യു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ഇ​വ​ർ വി​ല​യി​രു​ത്തും food price hike. ഇതിനായി ഏ​ഴം​ഗ അ​ന്വേ​ഷ​ണ സ​മി​തി​ക്ക് രൂ​പം ന​ൽ​കി​യ​താ​യി യൂ​നി​യ​ൻ ഓ​ഫ് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റിയാണ് അറിയിച്ചത്. വി​ല​ക്ക​യ​റ്റം ബാ​ധി​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യാ​ൻ വാ​ണി​ജ്യ മ​ന്ത്രാ​ല​യം, പ​ബ്ലി​ക്ക് അ​തോ​റി​റ്റി ഫോ​ർ അ​ഗ്രി​ക​ൾ​ച​റ​ൽ അ​ഫ​യേ​ഴ്സ് ആ​ൻ​ഡ് ഫി​ഷ് റി​സോ​ഴ്സ​സ്, കു​വൈ​ത്ത് ഫ്ലോ​ർ മി​ൽ​സ് ആ​ൻ​ഡ് ബേ​ക്ക​റീ​സ് ക​മ്പ​നി എ​ന്നി​വ​യു​മാ​യി അ​ന്വേ​ഷ​ണ സ​മി​തി ച​ർ​ച്ച ന​ട​ത്തും. കൂടാതെ, യൂ​നി​യ​ന് നേരത്തെ തന്നെ വിതരണക്കാർ ന​ൽ​കി​യ വി​ല​വ​ർ​ധ​ന​വി​ന്റെ കാ​ര​ണ​ങ്ങ​ളും ക​മ്മി​റ്റി ച​ർ​ച്ച​ചെ​യ്യും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB

Comments (0)

Leave a Reply

Your email address will not be published. Required fields are marked *