കുവൈത്ത് സിറ്റി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്ത് സന്ദര്‍ശിക്കുമെന്ന വാര്‍ത്തകള്‍ കുവൈത്തിലെ പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടിരുന്നത്. എന്നാല്‍, പ്രധാന മന്ത്രിയുടെ സന്ദര്‍ശനം ഉടന്‍ ഉണ്ടായെക്കില്ലെന്നാണ് ചില സ്രോതസുകളില്‍ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
2022 ജനുവരി ആദ്യ വാരം ദുബായ് സന്ദര്‍ശനം നടത്തുന്നതോടൊപ്പം കുവൈത്തിലും എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കുവൈത്ത് സന്ദര്‍ശനം ഇപ്പോള്‍ നടക്കാന്‍ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന അനൗദ്യോഗിക വിവരം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe