നല്ല ചൂടാണേ! പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം; യുഎഇയിൽ ജാഗ്രത, പൊടിക്കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത
യുഎഇയിൽ വരും ദിവസങ്ങളിൽ താപനില കുത്തനെ ഉയരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മെയ് 9 വരെയുള്ള കാലാവസ്ഥാ പ്രവചനമനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂട് ക്രമാനുഗതമായി…
യുഎഇയിൽ കടുത്ത വേനലിലേക്കുള്ള മാറ്റത്തിന്റെ തുടക്കമെന്ന സൂചനയായി ‘കനത് അൽ തുറയ്യ’ സീസൺ ആരംഭിക്കുന്നു. ഈ സീസൺ ഏപ്രിൽ 29 മുതൽ ജൂൺ 7 വരെ നീളുന്നതാണ്. ഈ കാലയളവിൽ രാജ്യത്ത്…
രാജ്യത്ത് ഇന്ന് (ഏപ്രിൽ 11, ശനി) ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ ഭാഗങ്ങളിൽ കാർമേഘങ്ങൾ രൂപപ്പെടുന്നതിനാൽ ചില സ്ഥലങ്ങളിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. ആകാശം…
മാർച്ച് 31 ചൊവ്വാഴ്ച യുഎഇയിൽ മഴക്കാല കാലാവസ്ഥ ആരംഭിച്ചു, 2026 ഏപ്രിൽ 1 ബുധനാഴ്ച വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. മഴക്കാലം ആരംഭിച്ചതോടെ, മഴക്കാലത്ത് പാലങ്ങൾക്കും തുരങ്കങ്ങൾക്കും കീഴിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന്…
യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴക്കെടുതികൾക്ക് ശമനം ഉണ്ടായെങ്കിലും വരും ദിവസങ്ങളിൽ വീണ്ടും ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ മുൻപത്തെ അപേക്ഷിച്ച് മഴയുടെ തീവ്രത കുറവായിരിക്കുമെന്നും…
ബുധനാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടതോടെ ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സമാനമായ സാഹചര്യം ഉണ്ടായി. തെരുവുകളിൽ വെള്ളം കെട്ടിനിന്നതിനാൽ ചില വാഹനങ്ങൾ ഭാഗികമായി വെള്ളത്തിൽ മുങ്ങുകയും…
അസ്ഥിര കാലാവസ്ഥയെ തുടർന്ന് റാസൽഖൈമയിലെ ജബൽ ജെയ്സ് പൂർണമായും അടച്ചതായി അധികൃതർ അറിയിച്ചു. ഭാഗികമായി പ്രവർത്തിച്ചുകൊണ്ടിരുന്ന കേന്ദ്രം കനത്ത മഴയും ശക്തമായ കാറ്റും മൂടൽമഞ്ഞും ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ഇനിയും…
യുഎഇയിൽ ശക്തമായ കാറ്റും മഴയും ഈ മാസം 27 വരെ തുടരാൻ സാധ്യതയുള്ള സാഹചര്യത്തിൽ സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (NCEMA). വാഹനമോടിക്കുന്നവരും…