കുവൈറ്റിലെ പ്രധാന റോഡ് അഞ്ച് ദിവസത്തേക്ക് ഭാഗികമായി അടച്ചിടും
കുവൈറ്റിലെ അൽ ഗസലി റോഡ് അഞ്ച് ദിവസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് റോഡ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഇന്നു മുതൽ അഞ്ച് ദിവസത്തേക്ക് ആണ് റോഡ് അടച്ചിടുക. […]
കുവൈറ്റിലെ അൽ ഗസലി റോഡ് അഞ്ച് ദിവസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് റോഡ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഇന്നു മുതൽ അഞ്ച് ദിവസത്തേക്ക് ആണ് റോഡ് അടച്ചിടുക. […]
നാട്ടിൽ നിന്നും മടക്കയാത്രയ്ക്ക് ഒരുങ്ങുന്ന പ്രവാസി കുടുംബങ്ങൾക്കു കനത്ത തിരിച്ചടിയായി കുതിച്ചുയർന്ന വിമാന ടിക്കറ്റ് നിരക്ക്. ഗൾഫിൽ ഇന്നലെ സ്കൂളുകൾ തുറന്നതോടെ എന്തു ചെയ്യണമെന്നറിതെ പ്രതിസന്ധിയിലായിരിക്കുകയാണ് യാത്രക്കാർ.കുവൈത്തിലേക്ക്
100 കിലോഗ്രാം മയക്കുമരുന്നുമായി കുവൈറ്റിൽ എത്തിയ പ്രവാസി പിടിയിലായി.കുവൈറ്റ് സിറ്റി നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഏകദേശം കാൽ ദശലക്ഷം കുവൈറ്റ്
കുവൈറ്റിൽ ഗുരുതര നിയമ ലംഘനങ്ങൾ നടത്തുന്ന വിദേശികളെ നാടു കടത്തുവാനുള്ള തീരുമാനം ശക്തമാക്കുവാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി രാജ്യ വ്യാപകമായി നടക്കുന്ന പരിശോധനയിൽ പിടിയിലാകുന്ന
കുവൈറ്റിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ട 12 പേർ അറസ്റ്റിൽ. വിവിധ രാജ്യക്കാരാണ് പിടിയിലായിട്ടുള്ളത്. ഇവർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു. കൂടാതെ ഡിക്ടക്റ്റീവ് ആയി
കുവൈറ്റിലെ അഹമ്മദി ഗവർണറേറ്റിലെ ഷോപ്പിംഗ് മാളിൽ സ്ത്രീകളുടെ വസ്ത്രം ധരിച്ചെത്തി ജ്വല്ലറിയിൽ മോഷണശ്രമം നടത്തിയ പ്രവാസി അറസ്റ്റിൽ. പ്രവാസിയുടെ രക്ഷപ്പെടാനുള്ള ശ്രമങ്ങൾ തടഞ്ഞ് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി
ഇൻസ്റ്റഗ്രാം & മീഡിയ ഹാൻഡ്ലർ ഫോട്ടോ ഷോപ്പ്, ഇല്ല്യൂസ്ട്രേറ്റർ, പ്രീമിയർ പ്രോ എന്നിവ ഉപയോഗിക്കാൻ അറിയണം. രാവിലെ ഒമ്പതു മുതൽ രാത്രി ഏഴുവരെ ജോലി സമയം. കൂടുതൽ
പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കേ കുവൈറ്റിൽ സ്കൂൾ ബസ് ഡ്രൈവർമ്മാരുടെ ക്ഷാമം വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നു. രണ്ടര മാസത്തെ മധ്യ വേനൽ അവധിക്ക് ശേഷം രാജ്യത്തെ ഇന്ത്യൻ
കുവൈറ്റിൽ ടാക്സി വാഹനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി നടപ്പാക്കാൻ താൽക്കാലിക ആഭ്യന്തര മന്ത്രി ഷൈഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് ഉത്തരവിട്ടു.ഇതുമായി ബന്ധപ്പെട്ട് ആറു
കാലാവധി കഴിഞ്ഞ ഭക്ഷണപദാർത്ഥങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കുവൈറ്റിൽ റസ്റ്റോറൻറ് അടച്ചുപൂട്ടി. സാൽമിയയിലെ റസ്റ്റോറന്റിലാണ് കാലഹരണപ്പെട്ട ഭക്ഷണം കണ്ടെത്തിയത്. ഉപഭോക്തൃ ഭക്ഷണം തയ്യാറാക്കിയ വെയർഹൗസിൽ കാലഹരണപ്പെട്ട ആയിരം കിലോ