ഫർവാനിയയിൽ മൂന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടി.മന്ത്രിതല പ്രമേയം നമ്പർ 33/2021 പാലിക്കാത്തതിന്റെ ഫലമായാണ് നടപടി സ്വീകരിച്ചത്.
നിയമലംഘകരെ അറസ്റ്റ് ചെയ്തതിന് ശേഷം, MOCI അവർക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കി. എല്ലാ ഗവർണറേറ്റുകൾക്കും MOCI യിൽ നിന്ന് ഉള്ള പരിശോധനകൾ നടത്തുന്നത് തുടരും.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ