ഷിൻസോ ആബെയ്‌ക്കെതിരെ നടന്ന വെടിവെയ്‌പ്പ് ഹീനവും ഭീകരവും

വെള്ളിയാഴ്ച ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്‌ക്കെതിരെ നടന്ന മാരകമായ വെടിവെയ്‌പ്പ് ഹീനവും ഭീകരുവും ആണെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം . സംഭവത്തിൽ കുവൈറ്റ് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.
ജപ്പാനും കുവൈത്തും തമ്മിലുള്ള സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിന് അബെ നൽകിയ മഹത്തായ സംഭാവനകളും പ്രാദേശിക, ആഗോള തലങ്ങളിൽ സമാധാനത്തിനും വികസനത്തിനും അദ്ദേഹം നൽകിയ സംഭാവനകളും മന്ത്രാലയം പ്രസ്താവനയിൽ അനുസ്മരിച്ചു.  ജപ്പാൻ ചക്രവർത്തിക്കും സർക്കാരിനും ജനങ്ങൾക്കും മുൻ പ്രധാനമന്ത്രിയുടെ കുടുംബത്തിനും കുവൈറ്റ് സ്റ്റേറ്റ് ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നതായി പ്രസ്താവനയിൽ പറയുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version