പനി ബാധിച്ചു, പിന്നാലെ ഹൃദയാഘാതവും; പ്രവാസി മലയാളി യുവാവ് ദുബായില്‍ മരിച്ചു

ദുബായിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോഴിക്കോട് തൊട്ടിൽപ്പാലം കൂടൽ സ്വദേശിയായ കാര്യപ്പറമ്പത്ത് അസ്ലം (45) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടായ അസ്ലമിന് പിന്നീട് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.…

“പാർക്കിലെ ബെഞ്ചിൽ ഉറങ്ങുകയാണെന്ന് കരുതി…ഒടുവിൽ അറിഞ്ഞത് ഒരു പ്രവാസിയുടെ അവസാന യാത്ര; ഏഴ് വർഷം യുഎഇയിലെ തെരുവിൽ; ‘വാപ്പയെ കാണണം’ എന്ന് കണ്ണീരോടെ മകൾ

ഏഴ് വർഷമായി നാട്ടിലേക്ക് മടങ്ങാതെയും കുടുംബവുമായി ബന്ധമില്ലാതെയും ഷാർജയിലെ അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിൽ കഴിയുകയായിരുന്ന മലയാളി പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ പേപ്പർമിൽ ആഷിഖ് മൻസിലിൽ ഷാജഹാൻ…

45 വർഷമായി പ്രവാസിയായ മലയാളി യുഎഇയിൽ നിര്യാതനായി

അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി പ്രവാസി നിര്യാതനായി. മലപ്പുറം തിരൂർ പുറത്തൂർ കളൂർ സ്വദേശിയായ പരേതരായ ഉള്ളാട്ടിൽ അസൈനാർ–ഫാത്തിമ ദമ്പതികളുടെ മകൻ അലി ഉള്ളാട്ടിൽ (74) ആണ് ബദാസായ്ദിലെ താമസ സ്ഥലത്ത്…

പ്രവാസി മലയാളി യുവാവ് യുഎഇയിൽ നിര്യാതനായി

ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി അബൂദബിയിൽ മരിച്ചു. കൊല്ലം തൃക്കടവൂർ കോട്ടയ്ക്കകം രാഹുലം വീട്ടിൽ രാജേന്ദ്രൻ പിള്ള (റിട്ട. എസ്​.ഐ) യുടെയും കെ. ശാന്തകുമാരി (റിട്ട. ഗവ. നഴ്​സിങ്​ സൂപ്പർ വൈസർ)…

പ്രവാസി മലയാളി യുവാവ് യുഎഇയിൽ നിര്യാതനായി

അൽഐനിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാലക്കാട് കൊപ്പം തിരുവേഗപ്പുറ പുത്തൻകുഴിയിൽ സ്വദേശിയായ മുഹ്സിൻ (34) ആണ് മരിച്ചത്. അൽഐൻ ത്വിവിയ്യയിലെ ഒരു ഇമാറാത്തി കുടുംബത്തിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.…

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി 

അര നൂറ്റാണ്ടിലേറെയായി യുഎഇയിൽ പ്രവാസിയായിരുന്ന പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ പുളിക്കൽ മുഹമ്മദലി (70) വെള്ളിയാഴ്ച അൽ ഐനിൽ നിര്യാതനായി. നടപടികൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് അൽ ഐൻ അൽ ഫുആ ഖബർസ്ഥാനിൽ…

മലയാളി യുവതിക്ക് കണ്ണീർ വിട; യുഎഇയിലെത്തിയത് സന്ദർശക വീസയിൽ, മരിച്ചിട്ട് ഒരു മാസം

ഷാർജയിൽ അന്തരിച്ച മലയാളി യുവതി സുമയ്യയുടെ മൃതദേഹം ഒരു മാസത്തിന് ശേഷം ഇന്ന് (തിങ്കൾ) രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. എറണാകുളം മട്ടാഞ്ചേരി സ്വദേശിനിയായ 31-കാരിയായ സുമയ്യയുടെ മൃതദേഹം എയർ അറേബ്യ വിമാനത്തിൽ…