യുഎഇയിൽ കേട്ട സ്ഫോടനശബ്ദങ്ങൾ മിസൈൽ പ്രതിരോധത്തിന്റേത്; വ്യോമപ്രതിരോധ സംവിധാനങ്ങളെ കുറിച്ച് അധികൃതർ

ദുബായ്: പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ കനത്ത ജാഗ്രത. ബുധനാഴ്ച പുലർച്ചെ ദുബായിലെ വിവിധ ഭാഗങ്ങളിൽ…

ഭീതിയുണർത്തി ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം: ഇന്ത്യക്കാരനടക്കം നാലുപേർക്ക് പരിക്ക്

ദുബായ്: ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം രണ്ട് ഡ്രോണുകൾ തകർന്നു വീണു. ബുധനാഴ്ച ഉച്ചയോടെയാണ് അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ശ്രദ്ധയാകർഷിച്ച ഈ സംഭവം…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy